തിരുവനന്തപുരം : ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്ന് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഇതാദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. ലണ്ടനില്‍ നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിന്റെ വിശദീകരണം. എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്.നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്.അമ്മ എന്ന വാക്കിന്റെ…
തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവച്ച സംഭവം വിവാദമായതോടെ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി വീണ്ടും വിളിക്കാന്‍ തീരുമാനം. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവാണ് ഈ വിവരം മാധ്യമങ്ങളുമായി പങ്കുവച്ചത്.…
തിരുവനന്തപുരം: കെ.പി.പി. നമ്പ്യാരെ ഫോട്ടോ എടുത്ത് പിടിച്ച് ശില്‍പ്പം നിര്‍മ്മിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്. കെ.പി.പി.നമ്പ്യാരുടെ പ്രതിമ പൂര്‍ത്തിയാക്കിയ ശേഷം കെല്‍ട്രോണിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാന്യൂസിനോട് സംസാരിക്കുകയായിരുന്നു ശില്‍പ്പി കാനായി കുഞ്ഞിരാമന്. നമ്പ്യാര്‍ എന്റെ…
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ചും നാല് നടിമാരുടെ രാജിക്ക് പിന്തുണ നല്‍കിയും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായ തോമസ് ഐസക്കും, കെ.കെ ശൈലജയും ആണ് ശക്തമായി പ്രതികരിച്ചവര്‍. വി.എസ്. അച്യുതാനന്ദന്…
തിരുവനന്തപുരം: ആയില്ല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജ്മോഹന്‍ സംവിധാനം ചെയ്ത തെറ്റാലി എന്ന ഹൃസ്വചിത്രം അടൂര്‍ഭാസി ഹൃസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് തെറ്റാലി. തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ച കുട്ടിയെ തെറ്റാലി കൊണ്ട് എയ്ത് വീഴ്ത്താന്‍ പദ്ധതി…
ലോകകപ്പ് ഫുട്ബോളില്‍ നൈജീരിയയ്ക്കെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജ്ജന്റീന വിജയിച്ചത് ആഘോഷിക്കുന്നതിനിടയില്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കുഴഞ്ഞുവീണു. അര്‍ജ്ജന്റീനയുടെ കടുത്ത പോരാട്ടത്തിനിടയില്‍ ഏറെ മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നു അദ്ദേഹം. നൈജീരിയയ്ക്കെതിരെ അര്‍ജ്ജന്റീന ഗോള്‍ നേടിയതോടെ മറഡോണ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് ഹര്‍ഷാരവം…
തിരുവനന്തപുരം: ടോം ജോസിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്തിസഭായോഗം തീരുമാനിച്ചു. നിലവില്‍ അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് .നേരത്തേ കൊച്ചി മെട്രോ റെയില്‍ പ്രൊജക്ടിന്റെ സ്പെഷ്യല്‍ ഒാഫീസറായിരുന്നു.ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ…
തിരുവനന്തപുരം: കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി വിവരം പുറത്ത്…
കൊച്ചി: ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്കാഘാതം സംഭവിച്ച് മസ്കത്തില് അടിയന്തര ചികിത്സ തേടിയ നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു മകന് രവി രാജ് അറിയിച്ചു.ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്കത്തില് തന്നെ തുടരുകയാണെന്നും രവി പറഞ്ഞു. ഞായറാഴ്ച ക്യാപ്റ്റന്‍ രാജു അമ്മയുടെ…
തിരുവനന്തപുരം:വട്ടി-ബ്ലേഡ് പലിശക്കാരില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനും സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമായി പിണറായി വിജയന്റെ നേത്രുത്വത്തിലുള്ള കേരള സര്‍ക്കാര്‍ മുറ്റത്തെ മുല്ല എന്ന ലഘു വായ്പ്പാ പദ്ധതി നടപ്പിലാക്കുന്നു. സഹകരണ വകുപ്പാണ് സര്‍ക്കാരിനു വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക കാര്ഷികവായ്പസംഘങ്ങള് കുടുംബശ്രീയുമായി ചേര്‍ന്നാണ്…