jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2018 » May

ചെങ്ങന്നൂരിനു കടും ചുവപ്പ്, സജി ചെറിയാന് റെക്കോര്‍ഡ്‌ ഭൂരിപക്ഷം

ചെങ്ങന്നൂരിനു കടും ചുവപ്പ്, സജി ചെറിയാന് റെക്കോര്‍ഡ്‌ ഭൂരിപക്ഷം

ചെങ്ങന്നൂർ: ചുവപ്പ് കത്തിപ്പടര്‍ന്ന  കാത്തിരുന്ന ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എല്‍ ഡി എഫ് കൊയ്തത്. 20,956 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്.1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ…

ഇടതു തരംഗത്തിലേക്ക് ചെങ്ങന്നൂര്‍

ഇടതു തരംഗത്തിലേക്ക് ചെങ്ങന്നൂര്‍

ചെങ്ങന്നൂർ: ഇടതു തരംഗത്തിലേക്ക് ചെങ്ങന്നൂര്‍ നീങ്ങുന്നു.ഇതിനകം പതിനാലായിരത്തില്‍പ്പരം വോട്ടുകളുടെ ലീഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കരസ്ഥമാക്കി.മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാർഥി സജി ചെറിയാൻ 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്‍റെ…

ടൊറന്റോയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ടൊറന്റോയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്‍സ്മിയര്‍ – മോര്‍ണിംഗ്സൈഡിലെ ഹൈദ കോര്‍ട്ട് ആന്‍ഡ്‌ ലാഷ് കോര്‍ട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ചൈനീസ് സ്വദേശിയായ പതിനെട്ടുകാരിയാണ്‌ മരിച്ചത്.…

കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ എസ് ഐ യുടേത് അ​സാ​ധാ​ര​ണ​മാ​യ കൃ​ത്യ​വി​ലോ​പമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ എസ് ഐ യുടേത് അ​സാ​ധാ​ര​ണ​മാ​യ കൃ​ത്യ​വി​ലോ​പമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത് ​ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്ന് പു​ല​ർ​ച്ചെ​യും രാ​വി​ലെ​യും എ​സ്ഐ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ​ക്ക്…

പതിമ്മൂന്നു ജീവനുകളുടെ വില; തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

പതിമ്മൂന്നു ജീവനുകളുടെ വില; തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

ചെന്നൈ∙പതിമ്മൂന്നുപേരുടെ ജീവത്യാഗത്തിനു അവസാനം ഫലം കണ്ടു.തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധത്തിനൊടുവിൽ  രാജ്യാന്തര ശ്രദ്ധയാകർഷിച്ച പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് സമീപ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്ലാന്‍റ് പൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. …

കോഴിക്കോട്ടുകാരെ “നിപ സംശയത്തിന്റെ” കണ്ണില്‍ കാണരുതെന്ന് എം ടി ,കോളറ കാലത്തെ മനോഭാവമെന്നു രാമചന്ദ്രബാബു

കോഴിക്കോട്ടുകാരെ “നിപ സംശയത്തിന്റെ” കണ്ണില്‍ കാണരുതെന്ന് എം ടി ,കോളറ കാലത്തെ മനോഭാവമെന്നു രാമചന്ദ്രബാബു

തിരുവനന്തപുരം:കോഴിക്കോട് നിപ വൈറസ് പനി ബാധിച്ചതിനാൽ അവിടെ നിന്ന് വരുന്നവരെ സംശയത്തിന്റെ കണ്ണോടെയാണ്  കാണുന്നതെന്ന് എം.ടി. വാസുദേവൻ നായർ. പനിയെക്കുറിച്ച് ഒന്നുരണ്ടുപേർ എന്നോട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒ.എൻ.വി അവാർഡ് വാങ്ങാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തന്റെ സുഹൃത്തുക്കളായ രാമചന്ദ്രബാബുവിനോടും ശിവൻസ്…

കേരളം കാത്തിരിക്കുന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ജ​​നം ഇ​ന്നു വി​​ധി​​യെ​​ഴു​​തും,എല്‍ ഡി എഫിന് അനുകൂലമെന്നു സര്‍വ്വേ ഫലങ്ങള്‍

കേരളം കാത്തിരിക്കുന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ജ​​നം ഇ​ന്നു വി​​ധി​​യെ​​ഴു​​തും,എല്‍ ഡി എഫിന് അനുകൂലമെന്നു സര്‍വ്വേ ഫലങ്ങള്‍

ചെ​​ങ്ങ​​ന്നൂ​​ർ: കേരളം കാത്തിരിക്കുന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ജ​​നം ഇ​ന്നു വി​​ധി​​യെ​​ഴു​​തും. രാ​​വി​​ലെ ഏ​​ഴി​നു തു​​ട​​ങ്ങു​​ന്ന വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​രും. ആ​​കെ 1,99,340 വോ​​ട്ട​​ർ​​മാ​​രാ​​ണ് ഉ​​ള്ള​​ത്. 1,06,421 സ്ത്രീ ​​വോ​​ട്ട​​ർ​​മാ​​രും 92,919 പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രു​​മു​ണ്ട്. സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ എ​ണ്ണ​ക്കൂ​ടു​ത​ൽ മൂ​ലം ര​​ണ്ടു​ വീ​​തം…

ഷെ​യ്ൻ വാ​ട്സ​ൺ പേമാരിയായി,ചെന്നൈക്ക് മൂന്നാം ഐ പി എല്‍ കിരീടം

ഷെ​യ്ൻ വാ​ട്സ​ൺ പേമാരിയായി,ചെന്നൈക്ക് മൂന്നാം ഐ പി എല്‍ കിരീടം

മും​ബൈ: പേമാരിയായി പെയ്തിറങ്ങിയ ഷെ​യ്ൻ വാ​ട്സ​ന്റെ ബാറ്റിനു മുന്നില്‍ ഒലിച്ചു പോയ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സൂ​പ്പ​ർ ബൗ​ള​ർ​മാ​രെ​ സാക്ഷിയാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം ഐ പി എല്‍ കിരീടം സ്വന്തമാക്കി. ഓ​സ്ട്രേ​ലി​യ​ൻ താരത്തിന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ (117 നോട്ട് ഔട്ട്‌…

ഉമ്മന്‍ചാണ്ടി കേരളം വിടുന്നു,നിയുക്ത എ ഐ സി സി ജനറല്‍ സെക്രട്ടറി

ഉമ്മന്‍ചാണ്ടി കേരളം വിടുന്നു,നിയുക്ത എ ഐ സി സി ജനറല്‍ സെക്രട്ടറി

ന്യൂഡൽഹി:കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻ ചാണ്ടിയെ ഐ ഐ സി സി  ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ…

തങ്കമ്മ ടീച്ചറുടെ ശേഷക്രിയാ ചടങ്ങുകള്‍ മേയ് 29ന്

തങ്കമ്മ ടീച്ചറുടെ ശേഷക്രിയാ ചടങ്ങുകള്‍ മേയ് 29ന്

വര്‍ക്കല: തങ്കമ്മ ടീച്ചറുടെ ശേഷക്രിയാ ചടങ്ങുകള്‍ മേയ് 29ന് സ്വദേശമായ വര്‍ക്കലയില്‍ നടക്കും.ഇക്കഴിഞ്ഞ  മേയ് 17 നു എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഹൃദയാഘാതം മൂലം ടീച്ചര്‍  മരണമടഞ്ഞത്.83 വയസ്സായിരുന്നു. വിപുലമായ ശിഷ്യ സമ്പത്തിനുടമയായിരുന്നു തങ്കമ്മ ടീച്ചര്‍.പാലച്ചിറ എച്ച് എച്ച്…

Page 1 of 9123Next ›Last »