728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » April (Page 5)

തിങ്കളാഴ്ചത്തെ ഹർത്താലിൽ ബസ്സുടമകൾ സഹകരിക്കില്ല

തിങ്കളാഴ്ചത്തെ ഹർത്താലിൽ ബസ്സുടമകൾ സഹകരിക്കില്ല

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുടമകളും അന്ന് സർവീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ദിവസേനയുള്ള ഡീസൽ വില വർധനവ് കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിന്…

മാൻവേട്ട കേസിൽ സൽമാൻ ഖാന് ജയിൽ ശിക്ഷ

മാൻവേട്ട കേസിൽ  സൽമാൻ ഖാന് ജയിൽ ശിക്ഷ

ന്യൂഡൽഹി: മാൻവേട്ട കേസിൽ ബോളിവുഡ് തരാം സൽമാൻ ഖാന് അഞ്ചുവർഷത്തെ ജയിൽ ശിക്ഷ. ഇരുപതുകൊല്ലം പഴക്കമുളള മാന്‍വേട്ട കേസിലാണ് ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 5കൊല്ലം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. സല്‍മാന്‍ ഖാനൊഴികെ മറ്റുളളവരെ ജോധ്പുര്‍…

നടൻ കൊല്ലം അജിത് അന്തരിച്ചു

നടൻ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടൻ കൊല്ലം അജിത്(൫൬) അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോളിംഗ് ബെൽ, പകൽ…

യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ കാനായി നവീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ കാനായി നവീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ നവീകരിച്ച ശില്‍പിയാണ് കാനായികുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനായിയുടെ യക്ഷി എന്ന ശില്‍പം അതിന്റെ ദൃഷ്ടാന്തമാണ്.  യാഥാസ്ഥിതികവും പാരമ്പര്യവുമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന കലാകാരന് സാധിക്കുന്നതല്ല യക്ഷി പോലുള്ള ശില്‍പമെന്നും പിണറായി ചൂണ്ടിക്കാട്ടി.…

രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി പോലീസ്

രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി പോലീസ്

അബുദാബി: എമിറേറ്റിൽ രജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ സ്മാര്‍ട്ട് സംവിധാനത്തിലുള്ള വിടപടിക്കൊരുങ്ങി അബൂദബി പൊലീസ്. ഈ മാസം 15 മുതല്‍ റോഡില്‍ നിരീക്ഷണമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനം റോഡിലിറക്കിയാല്‍ 500 ദിര്‍ഹമാണ് പിഴ. ഇവിടെയുള്ള പ്രധാന റോഡുകളിലും ഉള്‍പ്രദേശത്തെ റോഡുകളിലും…

മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു

മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള ഉത്തരവ്  കേന്ദ്രം പിൻവലിച്ചു

ന്യൂഡൽഹി: വ്യാജ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വാർത്താവിതരണ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പിൻവലിച്ചു. ഉത്തരവ് സെൻസർഷിപ്പിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമസംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് നിലപാട് മാറ്റിയത്. കേന്ദ്രവാർത്താ വിതരണമന്ത്രി സ്മൃതി ഇറാനിയുടെ നിർദ്ദേശപ്രകാരമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ…

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി നൽകണമെന്ന് വ്യവസ്ഥ

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി നൽകണമെന്ന് വ്യവസ്ഥ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് സർക്കാർ അംഗീകാരം നൽകി. കുവൈറ്റ് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയാണ് അംഗീകാരം നൽകിയത്. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖൊർഷാദ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത്…

Page 5 of 512345