728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » April (Page 4)

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. ഫോ​ക്സ് ന്യൂ​സ് സ​ൺ​ഡെ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് ​ഹാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു…

സജീവ് പാഴൂരിനും വി.സി.അഭിലാഷിനും തിരുവനന്തപുരം പ്രസ് ക്ലബ് സ്വീകരണം നൽകി

സജീവ് പാഴൂരിനും വി.സി.അഭിലാഷിനും തിരുവനന്തപുരം പ്രസ് ക്ലബ് സ്വീകരണം നൽകി

തിരുവനന്തപുരം: മികച്ച തിരക്കഥയ്ക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സജീവ് പാഴൂരിനും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആളൊരുക്കത്തിന്റെ സംവിധായകൻ വി.സി.അഭിലാഷിനും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വീകരണം നൽകി. Jithesh Damodar INDIANEWS24…

സി​ഡ്നി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

സി​ഡ്നി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ പ്രമുഖ നഗരമായ സി​ഡ്നി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു.കാട്ടുതീയെ തുടര്‍ന്ന്  നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഇതിനകം  ഒ​ഴി​പ്പി​ച്ചു. രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം  ഹെ​ക്ട​ർ വന ഭൂ​മി ക​ത്തി​ന​ശി​ച്ചതായി അറിയുന്നു..ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തീ​യ​ണ​യ്ക്കാ​ൻ നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ രം​ഗ​തത്തുള്ളതായി അധികൃതര്‍ അറിയിച്ചു.കാ​റ്റ് ശ​ക്ത​മാ​കു​ന്ന​ത്…

സി​റി​യ​യി​ൽ അ​മേ​രി​ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

സി​റി​യ​യി​ൽ അ​മേ​രി​ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക സി​റി​യ​യി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നൂ​റി​ലേ​റെ ക്രൂ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു നി​ര​വ​ധി സൈ​നി​ക​താ​വ​ള​ങ്ങ​ളും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഒ​രാ​ഴ്ച മു​ന്പ് കി​ഴ​ക്ക​ൻ ഗൂ​ത​യി​ലെ…

ജയറാമിനു കിട്ടിയ പഞ്ചവര്‍ണ്ണതത്ത

ജയറാമിനു കിട്ടിയ പഞ്ചവര്‍ണ്ണതത്ത

ഏറെ നാളുകളായി തളച്ചിടപ്പെട്ട ഇമേജുകളില്‍പ്പെട്ടു കാലിടറിയ ജയറാമിന് ആശ്വസിക്കാന്‍ വീണു കിട്ടിയ ഒരവസരമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ പേരില്ലാ കഥാപാത്രം.മലയാളത്തിലെ മിനിമം ഗാരണ്ടി കുടുംബനായകന്‍ ഇക്കുറി തിയേറ്ററുകളില്‍  കയ്യടി നേടുന്നുണ്ടു. ജയറാമിന്‍റെ മികച്ച പ്രകടനം തന്നെയാണ് ആദ്യ നാള്‍ തന്നെ ഒരു പക്ഷെ…

ജയരാജ്‌-സജീവ്‌ പാഴൂര്‍-യേശുദാസ്-എ ആര്‍ റഹ്മാന്‍-ഫഹദ്,നിഖില്‍-പാര്‍വതി-അഭിലാഷ്-ദിലീഷ് പോത്തന്‍, ഇവര്‍ മലയാളത്തിന്റെ ദേശീയ പെരുമ

ജയരാജ്‌-സജീവ്‌ പാഴൂര്‍-യേശുദാസ്-എ ആര്‍ റഹ്മാന്‍-ഫഹദ്,നിഖില്‍-പാര്‍വതി-അഭിലാഷ്-ദിലീഷ് പോത്തന്‍, ഇവര്‍ മലയാളത്തിന്റെ ദേശീയ പെരുമ

ന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളപ്പെരുമ..മികച്ച സംവിധായകനായി ഭയാനകത്തിലൂടെ ജയരാജും,മികച്ച തിരക്കഥാകൃത്തായി തൊണ്ടിമുതലിലൂടെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയായ സജീവ്‌ പാഴൂരും മികച്ച സഹനടനയി ഫഹദ് ഫാസിലും ( തൊണ്ടിമുതലും ദൃക്സാക്ഷിയും),ഇന്ത്യയിലെ മികച്ച പിന്നണി ഗയായകനായി യേശുദാസും തിരഞ്ഞെടുക്കപ്പെട്ടു.വിശ്വാസപൂര്‍വ്വം…

ഇന്ത്യയുടെ കഡംബി ശ്രീകാന്തിന് ലോക ഒന്നാം റാങ്ക്‌

ഇന്ത്യയുടെ കഡംബി ശ്രീകാന്തിന് ലോക ഒന്നാം റാങ്ക്‌

ന്യൂഡല്‍ഹി: ബാഡ്മിന്റണിലെ ഇന്ത്യയുടെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം. ലോക ബാഡ്മിന്റന്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ റാങ്കിങ് പട്ടികയിലാണ് താരം ഒന്നാം റാങ്കിലെത്തിയതായി വെളിവാക്കുന്നത്. പ്രകാശ് പദുക്കോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന…

തര്‍ക്കം തീര്‍ന്നു; ‘മോഹന്‍ലാല്‍’ വിഷുവിന് എത്തും

തര്‍ക്കം തീര്‍ന്നു; ‘മോഹന്‍ലാല്‍’ വിഷുവിന് എത്തും

കൊച്ചി: മഞ്ജുവാര്യര്‍ നായികയാവുന്ന ‘മോഹന്‍ലാല്‍’ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായി. ചിത്രം നേരത്തെ നിശ്ചയിച്ച പ്രകാരം വിഷു റിലീസായി വെള്ളിയാഴ്ച്ച തന്നെ തിയ്യറ്ററുകളിലെത്തും. മഞ്ജുവാര്യര്‍ നായികയാവുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ്‌ തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതി സ്‌റ്റേ…

അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലേറെ മരണം

അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലേറെ മരണം

അല്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു. അപകടത്തെ കുറിച്ച് പൂര്‍ണമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. തകര്‍ന്ന വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രമുഖ മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക…

കീടനാശിനി തളിച്ച വയലിൽ മേയുന്നതിനിടെ 56 പശുക്കൾ ചത്തു

കീടനാശിനി തളിച്ച വയലിൽ മേയുന്നതിനിടെ 56 പശുക്കൾ ചത്തു

വിജയവാഡ: കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ ചത്തുവീണു. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് ഭീതിതമായ സംഭവം നടന്നത്. ഒന്നര പതിറ്റാണ്ടു കാലത്തോളമായി പശുപരിപാലനവുമായി ജീവിക്കുന്ന ഗുണ്ടാല ലക്ഷമൈയ്യാ എന്നയാളുടെ പശുക്കൾക്കാണ് ദുർവിധിയുണ്ടായത്. ഉഴുന്ന് വയലില്‍ വിളവെടുപ്പിന് ശേഷം കീടനാശിനി തളിച്ചതിനേക്കുറിച്ച്…

Page 4 of 512345