728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » April (Page 3)

വജ്രതിളക്കവുമായി ടി സി എസ് ആഗോള നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ ക്ലബില്‍

വജ്രതിളക്കവുമായി ടി സി എസ് ആഗോള നൂ​​​റു ബി​​​ല്യ​​​ൺ  ഡോ​​​ള​​​ർ ക്ലബില്‍

മും​​​ബൈ: ടി സി എസ് എന്ന ത്രയാക്ഷരിക്ക് നൂറു ബില്ല്യന്‍ തിളക്കം. റ്റാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ്  എന്ന  ടി​​​സി​​​എ​​​സ്  നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ (10,000 കോ​​​ടി ഡോ​​​ള​​​ർ) ക്ലബ്ബി​​​ൽ അം​​​ഗ​​​മാ​​​യി മാറുന്ന രണ്ടാമത്തെ ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​യാ​​​യി ചരിത്രം കുറിച്ചു.ഇതോടെ ഐ​​​ടി സേ​​​വ​​​നമേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും…

ഏഴു അടി ഉയരത്തില്‍ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യത, തീരപ്രദേശങ്ങളില്‍ ജാഗ്രത

ഏഴു അടി ഉയരത്തില്‍ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യത, തീരപ്രദേശങ്ങളില്‍ ജാഗ്രത

തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ​ക്ഷോ​ഭം മൂ​ലം തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത്  നി​രോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു പ്ര ​വേ​ശ​നം വി​ല​ക്കി​യാ​ണു ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​റ​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കു​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ണ കേ​ന്ദ്രത്തിന്‍റെ മു​ന്ന​റി​യി​പ്പിനെ തുടര്‍ന്നു…

ടൊറന്റോയില്‍ കാല്‍നടക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റി: 10 മരണം; 15 പേര്‍ക്ക് പരിക്ക്

ടൊറന്റോയില്‍ കാല്‍നടക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റി: 10 മരണം; 15 പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ കാല്‍നടയാത്രക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റിയ അക്രമി 10 പേരെ കൊലപ്പെടുത്തി. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിലോ പരിക്ക് പറ്റിയവരിലോ മലയാളികളോ ഇന്ത്യക്കാരോ ഉള്‍പ്പെട്ടിട്ടുള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ടൊറന്റോയിലെ…

പെട്രോള്‍ ഡീസല്‍ വിലയ്ക്ക് തീ പിടിച്ചു.78.47 രൂപയെന്ന റെക്കോര്‍ഡ്‌ വിലയിലേക്ക്.

പെട്രോള്‍ ഡീസല്‍ വിലയ്ക്ക് തീ പിടിച്ചു.78.47 രൂപയെന്ന റെക്കോര്‍ഡ്‌ വിലയിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപ യിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. അന്തരം ഏകദേശം …

സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറിയായി തുടരും

സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: .സി പി എമ്മിന്റെ ഇരുപത്തിരണ്ടാം പാ​​ര്‍​ട്ടി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ​​മാ​പ​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന പു​​തി​​യ കേ​​ന്ദ്ര​ കമ്മി​​റ്റി യോ​​ഗ​​ത്തി​​ലാ​​ണ്സീതാറാം യെ​​ച്ചൂ​​രി​​യെ വീ​​ണ്ടും സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.ര​​ണ്ടു പു​​തു​​മു​​ഖ​​ങ്ങ​​ളു​​മാ​​യി 17 അം​​ഗ പോ​​ളി​​റ്റ് ബ്യൂ​​റോ​​യ്ക്കും 19 പു​​തു​​മു​​ഖ​​ങ്ങ​​ളു​​മാ​​യി 95 അം​​ഗ കേ​​ന്ദ്ര​ക്ക​​മ്മി​​റ്റി​​ക്കും അം​​ഗീ​​കാ​​രം…

സു​പ്രീം ​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി

സു​പ്രീം ​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വി​ല്ലെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. രാ​ജ്യ​സ​ഭ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.കോ​ണ്‍​ഗ്ര​സ്, ആ​ർ​ജെ​ഡി, എ​ൻ​സി​പി, സി​പി​എം, സി​പി​ഐ,…

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ തിരുവനന്തപുരത്ത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ  തിരുവനന്തപുരത്ത് കുട്ടികളുടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം

തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ  തിരുവനന്തപുരത്ത് നടത്തുന്ന കുട്ടികളുടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി തൈക്കാട് ശിശുക്ഷേമസമിതിയിൽ  ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം പ്രശസ്ത നടനും എം.എൽ.എ യുമായ മുകേഷ് നിർവ്വിക്കുന്നു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ.…

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക…

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രമുഖ വ്യവസായിയും  ഏരീസ് ഗ്രൂപ്പ്‌  ഓഫ് കമ്പനീസ് ചെയർമാനും സി  ഇ  ഒ യുമായ  സോഹൻ റോയ് രചിച്ച ചെറു കവിതകളുടെ സമാഹാരമായ അണു കാവ്യത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്…

“മോഹന്‍ലാല്‍” പൊളിച്ചു !

“മോഹന്‍ലാല്‍” പൊളിച്ചു !

മോഹൻലാൽ! മലയാളിയുടെ മനസ്സില്‍ നിലയ്ക്കാത്ത ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ബ്രാന്‍ഡിനെ പ്രമേയമാക്കി എത്തിയിരിക്കുന്ന ഈ ചിത്രം ലോക സിനിമയിലെ തന്നെ ഒരപൂര്‍വ്വതയാണ്. മോഹന്‍ലാലിന്റെ തന്നെ കരിയര്‍ ബെസ്റ്റ്ആയ ഇരുവര്‍ ഉള്‍പ്പെടെ ചലച്ചിത്ര താരങ്ങളുടെ ജീവിതത്തെ അധികരിച്ച് ധാരാളം ബയോപിക്കുകള്‍…

Page 3 of 512345