728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » April (Page 2)

ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന ?

ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന ?

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന പോലീസില്‍ നിന്നും ലഭിച്ചു.. ലി​ഗ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​താ​കാ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ൻ പി. ​പ്ര​ശാ​ന്ത് പറഞ്ഞു.. പോ​ലി​സ് സ​ർ​ജ​ൻ​മാ​രു​ടെ പ്രാ​ഥ​മി​ക അഭിപ്രായം ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച ല​ഭി​ക്കും.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

കിം-മൂൺ കൂടിക്കാഴ്ച ചരിത്രമായി,കൊ​റി​യ​ൻ യുദ്ധത്തിനു അറുതി ?

കിം-മൂൺ കൂടിക്കാഴ്ച ചരിത്രമായി,കൊ​റി​യ​ൻ യുദ്ധത്തിനു അറുതി ?

പാ​ൻ​മു​ൻ​ജോം: കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന് വരുന്ന തു​ട​രു​ന്ന കൊ​റി​യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഉത്തര കൊറിയന്‍ ഏകാധിപതി കിം ​ജോം​ഗ് ഉ​ന്നും ദ​ക്ഷി​ണ​ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ന്നും ത​മ്മി​ൽ ധാ​ര​ണ​യാ​യി.ദ​ക്ഷി​ണ​ കൊ​റി​യ​യി​ലെ പാ​ൻ​മു​ൻ​ജോം​മി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും…

ധോണിയുടെ മഹേന്ദ്രജാലത്തില്‍ ചെന്നൈ ഒന്നാമത്

ധോണിയുടെ മഹേന്ദ്രജാലത്തില്‍ ചെന്നൈ ഒന്നാമത്

ബം​​ഗ​​ളൂ​​രു: അമ്പാട്ടി റാ​യു​ഡു​വി​ന്‍റെ​യും 82 (53) ധോ​ണി​യു​ടെ​യും 70 (34) ക​രു​ത്തി​ൽ ചെ​ന്നൈ റോയല്‍ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിനെ തോല്‍പ്പിച്ചു.ര​ണ്ടു പ​ന്ത് ബാ​ക്കി നി​ൽ​ക്കേ​യാ​ണ് ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇതോടെ പോയിന്‍റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു    ഉയര്‍ത്തിയ  20…

പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

പാരീസ്:പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു. മാഗ്നം ഫോട്ടോ വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറായിരുന്ന അബ്ബാസ് പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തങ്ങളുടെ തിരുശേഷിപ്പുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്നവയാണ്. യുവ തലമുറയ്ക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്നം ഫോട്ടോ പ്രസിഡന്‍റ് തോമസ് ദ്വാരസാക്ക് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രശസ്ത…

തീ​ര​ദേ​ശ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് നല്‍കിയതിനു കേ​ന്ദ്ര​ത്തി​ന് ഹ​രി​ത ട്രൈ​ബ്യൂ​ണൽ നോ​ട്ടീ​സ് അയച്ചു

തീ​ര​ദേ​ശ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് നല്‍കിയതിനു കേ​ന്ദ്ര​ത്തി​ന് ഹ​രി​ത ട്രൈ​ബ്യൂ​ണൽ നോ​ട്ടീ​സ് അയച്ചു

ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് നല്‍കിയതിനു കേ​ന്ദ്ര​ത്തി​ന് ഹ​രി​ത ട്രൈ​ബ്യൂ​ണൽ നോ​ട്ടീ​സ് അയച്ചു.തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യത്തില്‍  കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടിയാണ്  ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണലിന്റെ നടപടി. തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ…

ബിലാത്തികഥയ്ക്കായി മോഹന്‍ലാല്‍ ഇനി ലണ്ടനിലേക്ക്

ബിലാത്തികഥയ്ക്കായി മോഹന്‍ലാല്‍ ഇനി ലണ്ടനിലേക്ക്

കൊച്ചി: ഒടിയന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇന്നലെ പാലക്കാട്‌ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി രഞ്ജിത്തിന്റെ ബിലാത്തിക്കഥയ്ക്കായ്‌ ലണ്ടനിലേക്ക്.ഒടിയന്റെ ഒരു ഫൈറ്റ് രംഗം മാത്രമാണ് ഇനി  അവശേഷിക്കുന്നത്. ഇതിനിടെ നീരാളി എന്ന ചിത്രം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു.നീരാളി ജൂലൈയിൽ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവർത്തകർ.…

സിസ്സയുടെ ആഭിമുഖ്യത്തിൽ  ഭൗമ ദിനം 2018 ആചരിക്കുന്നു

സിസ്സയുടെ ആഭിമുഖ്യത്തിൽ  ഭൗമ ദിനം 2018 ആചരിക്കുന്നു

തിരുവനന്തപുരം: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ  (സിസ്സ ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ  സഹകരണത്തോടെ  ഭൗമ ദിനം 2018 ആചരിക്കും. 2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ഗാന്ധി…

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

തിരുവനന്തപുരം:  പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയിയുടെ അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട അണുകാവ്യം ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന പുതു രീതിയാണ് അവലംബിക്കുന്നത്.രാജ്യത്ത് നടന്ന വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ സോഹന്‍…

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

തിരുവനന്തപുരം: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിലായത്. യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി…

രണ്ടായിരം കോടി രൂപയുടെ തട്ടിപ്പുകേസിൽ ഹവാല ഇടപാടുകാരന്‍ ഫറൂക്ക് അറസ്റ്റില്‍

രണ്ടായിരം കോടി രൂപയുടെ തട്ടിപ്പുകേസിൽ ഹവാല ഇടപാടുകാരന്‍ ഫറൂക്ക് അറസ്റ്റില്‍

മുംബൈ: രണ്ടായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഫറൂക്ക് എന്ന ഹവാല ഇടപാടുകാരനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്റ്റേൽകോൺ ഇൻഫ്രാറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ  പേരിലാണ് തട്ടിപ്പു നടത്തിയതെന്നാണ് വിവരം. മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസാണ് തട്ടിപ്പുകളുടെ…

Page 2 of 512345