തിരുവനന്തപുരം:ആളൊരുക്കം സിനിമയ്ക്കും ഇന്ദ്രൻസിനും ഫേസ് ബുക്കിലൂടെയുള്ള ജയ് വിളി വെറും വ്യാജമായിരുന്നെന്ന് സംവിധായകൻ വി.സി.അഭിലാഷ്. സിനിമയ്ക്ക് സംസ്ഥാന,നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഫേസ് ബുക്കിലൂടെ കിട്ടിയ കൈയ്യടി ആത്മാർത്ഥതയില്ലാത്തതായിരുന്നു. അല്ലായിരുന്നെങ്കിൽ ഫേസ് ബുക്കിൽ സിനിമയ്ക്ക് വേണ്ടി് ആർപ്പ് വിളിച്ചവർ എന്തേ തീയ്യേറ്ററിൽ സിനിമ…
മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദർശനും മോഹന്‍ലാലും എത്തുന്നു.കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിന് മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്. നൂറുകോടിയുടെ ബജറ്റില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍,അറബിക്കടലിന്റെ സിംഹം എന്ന ഈ സിനിമ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും…
കൊല്ലം: സുധാകർ റെഡ്ഡി സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറിയായി റെഡ്ഡിയെ തെരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ രണ്ടു ടേം എന്ന കീഴ്വഴക്കത്തില് ഇളവു വരുത്തിയാണ് റെഡ്ഡി തുടരുന്നത്.കൊല്ലത്തു നടക്കുന്ന പാർട്ടി കോൺഗ്രസാണ് റെഡ്ഡിയെ വീണ്ടും നിയോഗിച്ചത്. പന്ന്യൻ രവീന്ദ്രനെ കണ്ട്രോളർ…
വുഹാൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നടത്തിയ അനൗപചാരിക ഉച്ചകോടി സമാപിച്ചു.അതിർത്തിയിലെ സേനാവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിച്ച് സമാധാനം നിലനിർത്താനുള്ള സുപ്രധാന തീരുമാനത്തോടെ ഇന്ത്യ-ചൈന ഉച്ചകോടിയ്ക്ക് വിരമാമായത്.പുതിയ കരാറുകളും പ്രഖ്യാപനങ്ങളും ഇല്ല. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനത്ത് രണ്ടുദിവസം…
കൊച്ചി:മലയാള സിനിമയില്‍ ഘടനാപരമായ പൊളിച്ചെഴുത്തുകള്‍ നടക്കുന്ന വേളയില്‍ മണ്മറഞ്ഞു പോയ കുടുംബചിത്ര അതിഥികളുമായി എത്തുകയാണ് എം മോഹനന്.ഒരു ഫീല്‍ ഗുഡ് സിനിമ കൂടി എണ്ണത്തില്‍ ചേര്‍ക്കപ്പെടുന്നു എന്നതിനപ്പുറം അരവിന്ദന്റെ അതിഥികള്‍ക്ക് മറ്റ് റോളുകള്‍ ഒന്നും തന്നെയില്ല.തിരക്കഥയിലെ അയുക്തികളുടെ കല്ല് കടികള്‍ മാറ്റാന്‍…
കൊച്ചി: ലുലു ബോൾഗാട്ടി അന്താരാഷ്ട്ര കണ്വൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും പ്രവര്‍ത്തനം ആരംഭിച്ചു. കണ്വൻഷൻ സെന്ററിലെ ലിവ ഹാളിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരു സമുച്ചയങ്ങളും ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അധ്യക്ഷത വഹിച്ച…
തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത് ബ്ലാക്ക് ബോക്സ് തിയേറ്റര്‍ ‘ഗണേശം’ തൈക്കാട് ആരംഭിക്കുന്നു.നാനൂറു പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമാണ് ഗണേശം(സൂര്യ നാടകക്കളരി). സന്തോഷ് കൊട്ടാരക്കരയാണ് ഗണേശത്തിന്റെ ശില്പി.ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 6.30-ന് മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. സിനിമാ സ്ക്രീന്‍, പ്രൊജക്ഷന്, ലൈറ്റ്…
ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ് 13 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉച്ചഭക്ഷണത്തോടെ മിസ്സിസ്സാഗായിലുള്ള ഓയെസീസ് ബാങ്കറ്റ് ഹാളിൽ ‘മാതൃദിനം ‘ ആഘോഷിക്കുന്നു.ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെപോലെ ഈ വർഷവും…
കൊച്ചി:നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അടിമുടി ജോയ് മാത്യു ചിത്രമായ അങ്കിള്‍ ആഹ്ലാദവും നടുക്കവും നമ്മില്‍ ഉണര്‍ത്തുന്നു.മമ്മൂട്ടിക്ക് ഒരു മൃതസഞ്ജീവനി യാകുകയാണ് കൃഷ്ണകുമാര്‍ ഏലിയാസ് കെ കെ എന്ന അങ്കിള്‍.മമ്മൂട്ടി ആരാധകര്‍ക്കും നല്ല ചിത്രങ്ങള്‍ താരഭേദമന്യേഇഷ്ടപ്പെടുന്നവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു മികച്ച ചിത്രം…
ദുബായ്: പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ പുതിയ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയിലെത്തിക്കഴിഞ്ഞു. പതിവിനു വിപരീതമായി കറന്റു പോയാൽ ഉടൻ തന്നെ ബൾബ് പ്രകാശിക്കുo എന്നതാണ് ഫെൽട്രോൺ എല്‍ ഇ ഡി ബൾബിന്റെ പ്രത്യേകതയെന്നു ഫെല്‍ട്രോണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ബിസിനസ് ഹെഡ്…