jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2018 » March

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് പോകുന്നതിനായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനിമുതൽ സമൂഹ മാധ്യമത്തിലെ വിവരങ്ങൾ കൂടി നൽകണമെന്ന് നിർദേശം. മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം എന്നിവയ്ക്ക് പുറമെയാണ് സമൂഹ മാധ്യമ അക്കൗണ്ട് വിവരം കൂടി നൽകാൻ യുഎസ് ഫെഡറല്‍ രജിസ്റ്ററിൽ…

സി ബി സ് ഇ പരീക്ഷാ പേപ്പർ ചോർച്ച പ്രവാസികളുടെ യാത്രയെയും ബാധിച്ചു

സി ബി സ് ഇ പരീക്ഷാ പേപ്പർ ചോർച്ച പ്രവാസികളുടെ യാത്രയെയും ബാധിച്ചു

ദുബായ്: സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഗൾഫ് നാടുകളിലെ പ്രവാസികളെയും ബാധിച്ചു. പരീക്ഷ തീരുന്നതനുസരിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി കുടുംബങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാറ്റിവച്ച പത്താം ക്ലാസിലെ മാത്‌സ്, 12–ാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷകൾക്കു പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഏതു ദിവസത്തേക്കു…

സി ബി എസ് ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകൾ റദ്ദാക്കി

സി  ബി എസ് ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സി ബി എസ് ഇ പത്താം ക്‌ളാസ്സിലെയും പ്ലസ് ടൂവിന്റെയും ഓരോ പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയും ആണ് റദ്ദാക്കിയത്. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്.…

അധിക സ്വത്ത് : കെ ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

അധിക സ്വത്ത് : കെ ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വരവില്‍ കവിഞ്ഞ 45 ശതമാനം അധികസ്വത്ത് ബാബുവിനുണ്ടെന്നാണ് കുറ്റപത്രത്തില്‍ വിജിലന്‍സ് പറയുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ 46 ശതമാനം…

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ്സ്, സൂപ്പര്‍ഫാസ്റ്റ് ബസുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ്സ്, സൂപ്പര്‍ഫാസ്റ്റ്  ബസുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന്  ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന പാല ആസ്ഥാനമായുള്ള സംഘടനയാണ് മോട്ടോര്‍ വാഹനചട്ടം 67(2)…

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു

തോമസ് ചാണ്ടിയുടെ സാമ്പത്തിക  ഇടപാടുകൾ അന്വേഷിക്കുന്നു

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്‍റെ ഉത്തരവ്. ആദായനികുതി വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന്‍റേതാണ് ഉത്തരവ്. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഇതിൽ ആവശ്യപ്പെടുന്നു. ഈ മാസം…

തിലകൻ സ്മാരക സിനിമ പുരസ്കാരം മഞ്ജു വാര്യർക്ക്

തിലകൻ സ്മാരക സിനിമ പുരസ്കാരം മഞ്ജു വാര്യർക്ക്

തിരുവനന്തപുരം: തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ പുരസ്കാരം മഞ്ജു വാരിയർക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: കാനം രാജേന്ദ്രൻ (രാഷ്ട്രീയം, സാമൂഹികം), മധു കൊട്ടാരത്തിൽ (നാടകം), രവിവർമ തമ്പുരാൻ (സാഹിത്യം – സമഗ്ര സംഭാവന),…

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഐ എസ് കേസിൽ ശിക്ഷ വിധിച്ചു

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഐ എസ് കേസിൽ ശിക്ഷ വിധിച്ചു

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഇസ്ലാമിക സ്റ്റേറ്റ് (ഐ എസ്) കേസിൽ കോടതി വിധി പുറപ്പെടുവിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. കാസർകോട് സ്വദേശികളെ ഭീകര സംഘടനയായ ഐ എസിൽ എത്താൻ സഹായിച്ചെന്ന കേസിൽ ഏഴു വർഷത്തെ തടവുശിക്ഷയാണ്…

പൂമരം കാനഡയില്‍

പൂമരം കാനഡയില്‍

ടൊറന്റോ: പ്രശസ്തനടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന സിനിമ ‘പൂമരം’ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്ലിലും സ്കാര്‍ബറോയിലും ഈ വാരാന്ത്യം ചിത്രം പ്രദര്‍ശിപ്പിക്കും. രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം അടുത്തിടെ റിലീസായ പൂമരം കേരളത്തില്‍ വന്‍ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലാ…

മോഷണത്തിന് ഇരയായ മലയാളി യാത്രക്കാരന് ഖത്തർ എയർവേയ്‌സ് നഷ്ടപരിഹാരം നൽകി

മോഷണത്തിന് ഇരയായ മലയാളി യാത്രക്കാരന് ഖത്തർ എയർവേയ്‌സ് നഷ്ടപരിഹാരം നൽകി

ദോഹ: വിമാനയാത്രയിൽ ബാഗേജിൽ നിന്നും സാധനങ്ങൾ മോഷണം പോയ മലയാളി യാത്രക്കാരന് ഖത്തർ എയർവേയ്‌സ് നഷ്ട്ടപരിഹാരം നൽകി. നഷ്ടപെട്ട വസ്തുക്കളുടെ മൂല്യത്തിന്റെ ൫൫ ശതമാനം തുകയാണ് കോഴിക്കോട് സ്വദേശിയായ ഡോ. അനീസിന് ലഭിച്ചത്. ഫെബ്രുവരി 24-ന് അമേരിക്കയില്‍നിന്നും ദോഹ വഴി കരിപ്പൂരെത്തിയ…

Page 1 of 3123