മസ്കറ്റ്: ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. വരുന്ന മൂന്നു വര്‍ഷത്തിനകം 80,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താ വിനിമയ രംഗത്തും ഒമാന്‍ സ്വദേശിവത്കരണം ശക്തമാകയാണ്. ഈ വര്‍ഷം 25,000 സ്വദേശികള്‍ക്കു തൊഴില്‍ നല്കുവാനുള്ള…
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റയില്‍വേ പാളത്തിന് സമീപത്തുകൂടി ഹെഡ്ഫോണില് പാട്ടുകേട്ടു നടന്ന ആറ് കൗമാരക്കാര്‍ ട്രെയിനിടിച്ച് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹദ്പുര് ജില്ലയിലുണ്ടായ സംഭവത്തില്‍ 14നും 16നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി-മൊറാദാബാദ് റൂട്ടില്‍ പിലാഖുവായില് വച്ചായിരുന്നു അപകടം. അപകടത്തില്‍ പ്രതിഷേധിച്ച്…
ദുബായി: പരിശോധനകളില്‍ നിന്നും നടി ശ്രീദേവിയുടെ മരണം അപകടം മൂലമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും. പ്രോസിക്യൂഷന് കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും നീങ്ങാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. അപകട മരണമാണെന്നു വ്യക്തമായ…
അബുദാബി: യു.എ.ഇ.യില്‍ പലയിടത്തും ചെറിയതോതില്‍ മഴ പെയ്തു. രണ്ടുദിവസത്തെ അവധി കഴിഞ്ഞ് ഞായറാഴ്ച രാവിലെ ജോലിക്കായി പുറത്തിറങ്ങിയവരെ മഴ ചെറിയതോതില്‍ ബുദ്ധിമുട്ടിലാക്കി. അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ ദഫ്റ, സില, റുവൈസ്, ഖലീഫ സിറ്റി, യാസ് ഐലന്‍ഡ്, മുഹമ്മദ് ബിന്‍ സായിദ്…
ദുബായ്: ചലച്ചിത്രതാരം ശ്രീദേവിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ സിനിമാലോകം ഞെട്ടലില്‍. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമകളില്‍ എല്ലായിടത്തും സാന്നിധ്യമറിയിച്ച നടിയാണ് കഴിഞ്ഞ രാത്രിയില്‍ ദുബായിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. 54 വയസ്സായിരുന്നു. ബോളിവുഡ് നടന് മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ മനോവൈകല്യമുള്ള ആദിവാസി യുവാവ് ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായതിനെ തുര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളുന്നു. മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പോലീസിന് കൈമാറിയ അട്ടപ്പാടി കടുകുമണ്ണയിലെ മധു(35)വിന് പോലീസ് ജീപ്പില്‍വച്ച് ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷമേ മരണ കാരണം…
ദില്ലി: ലോകരാജ്യങ്ങളില്‍ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. മുമ്പ് 79-ാം റാങ്കിലായിരുന്ന രാജ്യം ഇത്തവണ 81ലേക്ക് താഴ്ന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് പട്ടിക തയ്യാറാക്കിയത്. 179 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പട്ടികയില്‍ അയല്‍രാജ്യമായ പാക്കിസ്താന്റെ സ്ഥാനം 117 ആണ്.…
മസ്കറ്റ്: ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. നിയമം മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലാകും. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആണ് അറിയിച്ചത്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്കുകളില്നിന്ന് ടൂറിസ്റ്റ്…
അബുദാബി: പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് യു എ ഇയില്‍ വിസാമാറ്റത്തിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു സ്വദേശി വല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം നിലവില്‍ ചെയ്തുവരുന്ന ജോലി മാറി മറ്റൊന്നിലേക്ക് മാറുമ്പോള്‍ പുതിയ വിസ പതിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുന്നോട്ടുവച്ച മുഖ്യമന്ത്രിയുടെ ഡിമാന്റ് അംഗീകരിക്കുകയായിരുന്നു. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്…