jio horizontal
728-pixel-x-90
<< >>
Home » 2018 » January (Page 2)

കുവൈറ്റില്‍ തൊഴില്‍ പ്രശ്‌നം നേരിടുന്ന നിരവധി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് എംബസിക്ക് കൈമാറി

കുവൈറ്റില്‍ തൊഴില്‍ പ്രശ്‌നം നേരിടുന്ന നിരവധി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് എംബസിക്ക് കൈമാറി

കുവൈറ്റ് സിറ്റി: തൊഴില്‍പ്രശ്‌നം നേരിടുന്ന 374 ഇന്ത്യന്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിക്ക് കൈമാറി. കുവൈറ്റിലെ ഖറാഫി നാഷനല്‍ കമ്പനിയാണ് പാസ് പോര്‍ട്ട് കൈമാറിയിരിക്കുന്നത്. നിലവില്‍ കുവൈറ്റ് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണ് ഈ ജീവനക്കാര്‍. തൊഴില്‍ പ്രശ്‌നത്തെത്തുടര്‍ന്ന്…

യു എ ഇയിലെ വിവിധ ഇടങ്ങളില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

യു എ ഇയിലെ വിവിധ ഇടങ്ങളില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം വെള്ളിയാഴ്ച്ച പ്രൗഢഗംഭീര ചടങ്ങഖളോടെ യു എ ഇയിലെ വിവിധ കേന്ദ്രങ്ങളില്‍ ആചരിക്കും. അബുദാബിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, സംഘഠനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തും. എംബസിയില്‍ സ്ഥാനപതി നവ്ദീപ്…

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ച്‌ കുടുംബം വീട്ടിലേക്ക് പോയി

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ച്‌ കുടുംബം വീട്ടിലേക്ക് പോയി

ദുബായ്: ദീര്‍ഘയാത്രയ്ക്കു ശേഷം വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ കുടുംബം മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൂട്ടാന്‍ മറന്നു. ഒടുവില്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി തിരികെ കൊണ്ടുപോയി. ദുബായ് വിമാനത്താവളത്തിലാണ്‌ ഈ നാടകീയ സംഭവം. യാത്രാ ക്ഷീണംമൂലം വിമാനത്താവളത്തിലെ നടപടികള്‍…

നൂറിലേറെ ഭാഷകളില്‍ ഗാനാലാപന നേട്ടത്തിനൊരുങ്ങി ഒരു മലയാളി വിദ്യാര്‍ത്ഥിനി

നൂറിലേറെ ഭാഷകളില്‍ ഗാനാലാപന നേട്ടത്തിനൊരുങ്ങി ഒരു മലയാളി വിദ്യാര്‍ത്ഥിനി

ദുബായ്: പാട്ടുകള്‍ പാടി പലവിധ റെക്കോഡുകളും നേടിയിട്ടുണ്ടെങ്കിലും നൂറിലധികം ഭാഷകളില്‍ സംഗീതത്തെ കോര്‍ത്തിണക്കി അപൂര്‍വ നേട്ടത്തിനൊരുങ്ങുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥിനി. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സുചേതാ സതീഷാണ് വെള്ളിയാഴ്ച്ച വൈകീട്ട് പാട്ടിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. 102 ഭാഷകളിലുള്ള…

തിരുവനന്തപുരത്ത് തിയേറ്ററില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തിരുവനന്തപുരത്ത് തിയേറ്ററില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തിരുവനന്തപുരം: തലസ്ഥാന നഗരയിലെ പ്രമുഖ സിനിമാ തിയേറ്റര്‍ ശ്രീപത്മനാഭയില്‍ തീപിടിത്തം. തിയേറ്ററികത്ത് ബാല്‍ക്കണിയിലെ സീറ്റുകളും സീലിംഗും പോക്‌സുകളും പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. പുലര്‍ച്ചെ തീയേറ്ററില്‍ നിന്ന് പുക ഉയരുന്നത് കണ്ടത് സമീപത്തെ വ്യാപാരികളാണ്.…

കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ച് വര്‍ഷം തടവ്‌

കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ച് വര്‍ഷം തടവ്‌

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ ജെ ഡി നേതാവു മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്. റാഞ്ചി സി ബി ഐ കോടതിയുടേതാണ് വിധി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും…

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ മലയാളിക്ക് ഒരുകോടി രൂപയുടെ സമ്മാനം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ മലയാളിക്ക് ഒരുകോടി രൂപയുടെ സമ്മാനം

കണ്ണൂര്‍: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളിക്ക് ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചു. 45 ലക്ഷം രൂപ വരുന്ന ഇന്‍ഫിനിറ്റ് കാറും 55 ലക്ഷം രൂപയും അടങ്ങുന്നതാണ് സമ്മാനം. കണ്ണൂര്‍ കൂത്തു പറമ്പ് സ്വദേശി ചെമ്പയില്‍ ഷംസുദ്ദീനാണ് ഇതിനര്‍ഹനായത്. ദുബായിലെ…

ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന് പക്ഷാഘാതം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മെഡിക്കല്‍ ഐ സി യുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് വിവരം. INDIANEWS24.COM Kochi…

അമേരിക്കയില്‍ കുട്ടികള്‍ക്കായി പുതിയ നിയമം വരുന്നു; പേര് ‘ഷെറിന്‍ ലോ’ എന്ന് റിപ്പോര്‍ട്ട്‌

അമേരിക്കയില്‍ കുട്ടികള്‍ക്കായി പുതിയ നിയമം വരുന്നു; പേര് ‘ഷെറിന്‍ ലോ’ എന്ന് റിപ്പോര്‍ട്ട്‌

ഹൂസ്റ്റണ്‍: കുട്ടികളെ തനിച്ച് നിര്‍ത്തി പോകുന്ന രക്ഷിതാക്കളെ നേരിടാന്‍ അമേരിക്കയില്‍ പുതിയ നിയമം കൊണ്ടുവരാന്‍ നീക്കം. മൂന്ന് വയസ്സുകാരിയായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ ദാരുണാന്ത്യം തന്നെയാണ് അധികൃതരെ ഇത്തരത്തിലൊരു നിയമം രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിയമത്തിന് ഷെറിന്‍ നിയമം എന്ന് പേരിടാനും…

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഐ എം എഫ്‌

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഐ എം എഫ്‌

വാഷിംഗ്ടണ്‍: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐ എം എഫ്). ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഐ എം എഫിന്റെ പ്രവചനം ഉള്ളത്. 2018ല്‍ ഇന്ത്യ 7.4…