728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » January

എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും; ചിത്രം ആടുജീവിതം

എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും; ചിത്രം ആടുജീവിതം

ദുബായ്: മലയാളത്തിലൂടെ സിനിമാസംഗീതലോകത്ത് അരങ്ങേറ്റം കുറിച്ച എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തില്‍. ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്ന ബെന്യാമിന്റെ ആടുജീവിതത്തിലൂടെയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം ഈ ഓസ്‌കര്‍ ജേതാവ് മലയാളത്തിലേക്കെത്തുന്നത്.…

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

പെറിസ്: കാലിഫോര്‍ണിയയില്‍ മക്കളെ വര്‍ഷങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് പട്ടിണിക്കിട്ട അച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു. 13 മക്കളെ വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ഡേവിസ് അലന്‍(57), ലൂയിസ് അന്ന(49) എന്നിവരെയാണ് പെറിസ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചങ്ങലയില്‍ ബന്ധിച്ചിരുന്നതില്‍ ഒരു…

ഫിഡല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടി ലേലത്തില്‍ പോയത് 17 ലക്ഷത്തിലേറെ രൂപയ്ക്ക്‌

ഫിഡല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടി ലേലത്തില്‍ പോയത് 17 ലക്ഷത്തിലേറെ രൂപയ്ക്ക്‌

ബോസ്റ്റന്‍: ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടി ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോയി. 26,950 ഡോളര്‍(ഏകദേശം പതിനേഴര ലക്ഷം രൂപ) മൂല്യത്തിലാണ് വിറ്റുപോയത്. കാസ്‌ട്രോ ഉപയോഗിക്കാറുണ്ടായിരുന്ന ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് ബ്രാന്‍ഡില്‍പ്പെട്ട ചുരുട്ട് സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് ലേലത്തിന് വച്ചത്. ജീവകാരുണ്യ…

സൗദിയില്‍ നിന്നും ബഹ്‌റൈനിലേക്ക് യാത്രക്കാരുടെ വന്‍ തിരക്ക്‌

സൗദിയില്‍ നിന്നും ബഹ്‌റൈനിലേക്ക് യാത്രക്കാരുടെ വന്‍ തിരക്ക്‌

റിയാദ്: സൗദി അറേബ്യയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ധവാര്‍ഷിക അവധി തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. മൂന്ന് ദിവസത്തിനിടെ കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോയത് 2.91 ലക്ഷം യാത്രക്കാരാണ്.…

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 99 രൂപയില്‍ തുടങ്ങുന്ന ആഭ്യന്തര യാത്രവരെ പ്രഖ്യാപനത്തിലുണ്ട്. തിരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലേക്കാണ് ഇളവിനായി ജനുവരി 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക്…

കനത്ത മൂടല്‍മഞ്ഞ്: യു എ ഇയില്‍ 120 ഓളം വിമാനസര്‍വീസുകളെ ബാധിച്ചു

കനത്ത മൂടല്‍മഞ്ഞ്: യു എ ഇയില്‍ 120 ഓളം വിമാനസര്‍വീസുകളെ ബാധിച്ചു

ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇയില്‍ 120 ഓളം വിമാന സര്‍വ്ീസുകള്‍ വൈകി. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മുതല്‍ ഒമ്പതുവരെയുള്ള ഫ്‌ളൈറ്റുകളാണ് വൈകിയത്. തിങ്കളാഴ്ച്ച ഇവിടെ ദുരക്കാഴ്ച്ച 200 മീറ്ററിലും താഴെയായിരുന്നു. തിങ്കളാഴ്ച രാവിലെ യു.എ.ഇ.യില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്…

വിമാനം കടലിലേക്ക് തെന്നി വീണു; ദുരന്തം ഒഴിവായി

വിമാനം കടലിലേക്ക് തെന്നി വീണു; ദുരന്തം ഒഴിവായി

ഇസ്താംബുള്‍: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി കടലിലേക്ക്‌ വീണെങ്കിലും ദുരന്തം ഒഴിവായി. തുര്‍ക്കിയിലെ ട്രബ്‌സോണില്‍ ബ്ലാക്ക് സീയോട് ചേര്‍ന്ന എയര്‍പോര്‍ട്ടിലാണ് അപകടം. കടലിലേക്ക് തെന്നിയ വിമാനം ചെളിയില്‍ പുതഞ്ഞു നില്‍ക്കുകയായിരുന്നു. അങ്കാറയില്‍ നിന്ന് ട്രാബ്‌സോണിലേക്ക് വരികയായിരുന്ന പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ്…

ആകര്‍ഷകമായി ശാസ്ത്രീയ ആശയങ്ങള്‍ പങ്കുവെച്ച സംവാദവേദിയും ടൂറിസം ചര്‍ച്ചയും

ആകര്‍ഷകമായി ശാസ്ത്രീയ ആശയങ്ങള്‍ പങ്കുവെച്ച സംവാദവേദിയും ടൂറിസം ചര്‍ച്ചയും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വേദിയില്‍ അണി നരത്തിക്കൊണ്ട് തലസ്ഥാന നഗരയില്‍ നടത്തിയ ലോക കേരള സഭ പൂര്‍ത്തിയായി. സഭയിലെ ആകര്‍ഷകമായ ഇനങ്ങളില്‍ ഒന്നായിരുന്നു യുവജന കമ്മിഷന്‍ നടത്തിയ സംവാദം. നവീന ആശയങ്ങളുമായി ഇവിടെ എത്തിയത് അഞ്ച് ശാസ്ത്രജ്ഞരായിരുന്നു.…

ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ഷോ മാര്‍ച്ച് വരെ ഉണ്ടാകും

ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ഷോ മാര്‍ച്ച് വരെ ഉണ്ടാകും

ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രാത്രിയില്‍ നടത്തിയ ലൈറ്റ് ഷോ മാര്‍ച്ച് 31 വരെ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കാണാന്‍ അവസരമായാണ് സംഘാടകര്‍ ഇത് മൂന്ന് മാസം വരെ നീട്ടിയത്. ലൈറ്റ് ഷോയ്ക്ക് ലഭിച്ച ഗിന്നസ് നേട്ടത്തോടെയാണ്…

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍(65) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 2016ല്‍ സിറ്റിംഗ് എം.എല്‍.എ പി സി വിഷ്ണുനാഥിനെ…

Page 1 of 6123Next ›Last »