728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018

സെക്രട്ടേറിയറ്റില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ അക്രമം; അണ്ടര്‍ സെക്രട്ടറിക്ക് പരിക്ക്

സെക്രട്ടേറിയറ്റില്‍ കോണ്‍ഗ്രസ്  സംഘടനാ നേതാവിന്റെ അക്രമം; അണ്ടര്‍ സെക്രട്ടറിക്ക് പരിക്ക്

സെക്രട്ടേറിയറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ അക്രമം. നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഗിരീഷ്‌കുമാറിന് പരിക്കേറ്റു. കോണ്‍ഗ്രസ്അനുകൂല സംഘടനയായ ലോ സെക്രട്ടറിയറ്റ് അസോസിയേഷന്‍ ഭാരവാഹിയായ മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അക്രമം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പി.ഗിരീഷ്‌കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു…

രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ കഥേതര വിഭാഗത്തില്‍ വിജയിക്കുന്ന സൃഷ്ടിക്ക് നേരിട്ട് ഓസ്‌കാറിലേക്ക് മത്സരിക്കാം.

രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍  കഥേതര വിഭാഗത്തില്‍ വിജയിക്കുന്ന സൃഷ്ടിക്ക്   നേരിട്ട് ഓസ്‌കാറിലേക്ക് മത്സരിക്കാം.

തിരുവനന്തപുരം: മത്സരവിജയിക്ക് ഓസ്‌ക്കാറിലെ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് അവസരമൊരുക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത്് തുടക്കമാകും. കൈരളി തിയറ്ററില്‍ വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന്‍…

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്തുകൊണ്ട് വന്നില്ല: പ്രധാന മന്ത്രി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്തുകൊണ്ട് വന്നില്ല: പ്രധാന മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പ്രധാനമന്ത്രിയെകാണാനുള്ള സര്‍വ്വകക്ഷിസംഘത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ലാത്തതില്‍ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി. കേരളത്തില്‍ നിന്നുള്ള മന്ത്രിയായിട്ടുകൂടി സംഘത്തില്‍ എന്തുകൊണ്ട് അല്‍ഫോണ്‍സ് വന്നില്ല എന്ന് പ്രധാന മന്ത്രി ചോദിച്ചു.ബി.ജെ.പി നേതൃത്വമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത്…

പൊലീസ് ആസ്ഥാനത്തെ ഏഴ് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഗ്രാഫിറ്റി രചനാ ശൈലിയില്‍ കൂറ്റന്‍ ചിത്രം

പൊലീസ് ആസ്ഥാനത്തെ ഏഴ് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഗ്രാഫിറ്റി രചനാ ശൈലിയില്‍ കൂറ്റന്‍ ചിത്രം

തിരുവനന്തപുരം: വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് പൊലീസ് ഫോട്ടോഗ്രാഫര്‍ പ്രദീപ്കുമാര്‍ ഗ്രാഫിറ്റി രചനാശൈലിയില്‍ തീര്‍ത്ത കൂറ്റന്‍ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.27 മീറ്റര്‍ ഉയരവും 7 മീറ്റര്‍ വീതിയുമുള്ള ഈ ചിത്രം ഏഴു നിലകെട്ടിടത്തിന്റെ ഉയരം വരും. ചിത്രം പൂര്‍ത്തിയാക്കാന്‍ അറുപത്തിരണ്ടു ദിവസം എടുത്തു. കാരണം…

നിയമത്തിന് അനുസരിച്ച് മാത്രം കേരളത്തിന് ആനുകൂല്യം. പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയോടെ കേരള സംഘം മടങ്ങി

നിയമത്തിന് അനുസരിച്ച് മാത്രം കേരളത്തിന് ആനുകൂല്യം. പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയോടെ കേരള സംഘം മടങ്ങി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുമായുള്ള കേരളത്തിലെ സര്‍വകക്ഷിസംഘത്തിന്റെ കൂടിക്കാഴ്ച നിരാശയിലാഴ്ത്തി. റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി പാടെ നിഷേധിച്ചു. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചേ വിഹിതം നല്‍കാനാകൂ എന്ന നിലപാടില്‍ പ്രധാനമമന്ത്രി ഉറച്ച് നിന്നു . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്…

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസ് പിടിയിലായി

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസ് പിടിയിലായി

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസ് പിടിയിലായി.മഹാരാജാസ് കോളേജിലെ കാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് പിടിയിലായ മുഹമ്മദ്.ഗോവയില്‍ കുറച്ച് നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദിനെ മംഗലാപുരത്തിന്റെയും കാസര്‍കോടിന്റെയും അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.മഹാരാജാസില്‍ മൂന്നാം…

റീത്ത ഭാദുരി ഓര്‍മ്മയായി

റീത്ത ഭാദുരി ഓര്‍മ്മയായി

കന്യാകുമാരി​ എന്ന ചി​ത്രത്തി​ലെ ‘ചന്ദ്രപളുങ്ക് മണി​മാല മണി​മാല ശംഖുമാലാാ… ശംഖുമാല” എന്ന പാട്ടുകേൾക്കുമ്പോൾ ഏതൊരു മലയാളി​യുടെ മനസി​ലും തെളി​യുന്ന രണ്ട് മുഖങ്ങളുണ്ട്. പൊടി​മീശക്കാരൻ കാമുകന്റെയും നി​ഷ്ക്കളങ്ക മുഖമുള്ള കാമുകി​യുടെയും. കാമുകനെ അവതരി​പ്പി​ച്ച കമൽഹാസൻ മലയാളി​കൾക്ക് ഏറെ സുപരി​ചി​തനാണ്. എന്നാൽ ആ കാമുകി​യെ പി​ന്നെയധി​കം…

കൂടെപ്പോരുന്ന ദൃശ്യങ്ങളുമായി ഒരു ഹാപ്പി ജേര്‍ണി !

കൂടെപ്പോരുന്ന ദൃശ്യങ്ങളുമായി ഒരു ഹാപ്പി ജേര്‍ണി !

അഞ്ജലി മേനോന്‍റെ യാത്ര തുടങ്ങുന്നത് 2009ല്‍ രഞ്ജിത്തിന്റെ കേരള കഫേയിലെ ഹാപ്പി ജേര്‍ണി എന്ന ചിത്രവുമായാണ്.തുടര്‍ന്ന് 2012ല്‍ മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും എത്തി.2014ല്‍ ബാംഗ്ലൂര്‍ ഡെയ്സുമായി എത്തിയ അഞ്ജലി നേടിയത് മോഹിപ്പിക്കുന്ന വിജയമാണ്.തുടര്‍ന്ന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ അഞ്ജലി  എത്തുന്നത്…

ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1 നു സ്വന്തമാക്കി

ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1 നു സ്വന്തമാക്കി

ലണ്ടൻ‌∙ ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.മൂന്നാം  ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 257 റൺസെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ജോറൂട്ട്, ക്യാപ്റ്റൻ ഇയാൻ മോര്‍ഗൻ എന്നിവരുടെ ബാറ്റിങ് കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 120 പന്തുകൾ…

“മൈ സ്റ്റോറി” തഴയപ്പെടേണ്ട ഒരു ശ്രമമല്ല

“മൈ സ്റ്റോറി” തഴയപ്പെടേണ്ട ഒരു ശ്രമമല്ല

മൈ സ്റ്റോറി എന്ന രോഷ്നി ദിനകര്‍ ചിത്രം സിനിമ റിലീസിന് മുമ്പും അതിനു ശേഷവും ഉണ്ടായ വിവാദങ്ങളിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.പ്രീ പബ്ലിസിറ്റിയുടെ അഭാവം ചിത്രത്തിനെക്കുറിച്ച് ഒരു മനോഭാവം രൂപപ്പെടുത്തുവാന്‍ പ്രേക്ഷകനെ സഹായിച്ചില്ല.ചിത്രം റിലീസായതിനെത്തുടര്‍ന്ന്‍ മനപൂര്‍വ്വം എന്ന മട്ടില്‍ വന്ന…

Page 1 of 39123Next ›Last »