കൊച്ചി: പൊതുജന സഞ്ചാരത്തിനായി തുറന്നിട്ട കേരളത്തിന്റെ ആദ്യ മെട്രോ ട്രെയിന്‍ യാത്ര പകുതി വര്‍ഷം പിന്നിടുമ്പോള്‍ വരുമാനമായി ലഭിച്ചത് 27.66 കോടി രൂപ. മെട്രോയുടെ പൊതുഗതാഗതം തുടങ്ങിയ കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ഡിസംബര്‍ 19 വരെയുള്ള കണക്ക് കൊച്ചി മെട്രോ റെയില്‍…
ദുബായ്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് 20 വര്‍ഷമായി ദുബായില്‍ കഴിയുന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ദുബായിലെ അല്ഖ്വയ്നയിലുള്ള തുന്നല്‍ കടയില്‍ ജോലി നോക്കുന്ന കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥ് ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് അനില്‍ കുമാറിന്റെ അമ്മ കൗസല്യ മരണമടഞ്ഞത്. ദുബായിലുള്ള…
മുംബൈ: ഒരു രാഷ്ട്രത്തിന്റെ പൗരത്വം നേടിയ ലോകത്തെ ആദ്യ മനുഷ്യ റോബോട്ട് ഇന്ത്യയിലെത്തി. സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി ധരിച്ചുകൊണ്ടാണ്…
ചെന്നൈ: തമിഴ് സിനിമാലോകത്തെ സ്റ്റൈല്‍ മന്നന് രജനീകാന്ത് രാഷ്ട്രീയപ്രഖ്യാപനം നടത്തി. തന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച രാവില ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ്…
ഒട്ടാവ: ലോകത്ത് ഏറ്റവും കടുത്ത തണുപ്പ് നേരിടുന്ന നഗരമായി മാറിയിരിക്കുകയാണ് കാനഡയിലെ ഒട്ടാവ. ഈ പദവി ഇതേവരെ സ്ഥിരമായി അലങ്കരിച്ചിരുന്ന മംഗോളിയന്‍ തലസ്ഥാന നഗരത്തെയും കടത്തിവെട്ടിയാണ് ഓട്ടാവയിലെ ശൈത്യം ശക്തിപ്രാപിച്ചിരിക്കുന്നത്. നഗരത്തിന് സമീപത്തുകൂടെ ഒഴുകുന്ന പുഴവെള്ളം ഐസ് പരുവത്തിലായിരിക്കുകയാണ്. രാത്രികാലത്ത് ഒട്ടാവയിലെ താപനില കഴിഞ്ഞ…
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് പേര് കൊല്ലപ്പെട്ടു. ഇവിടത്തെ ബര്‍മര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക്ഷോപ്പില്‍ മുന്‍പ് ജോലി ചെയ്തിരുന്നയാള്‍ സഹപ്രവര്‍ത്തകരായിരുന്ന രണ്ട് പേര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇതിന് ശേഷം ഇയാള്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക…
ജറുസലേം: ഇസ്രായേലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന റയില്‍വെ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കുമെന്ന് ഇസ്രായേല്‍ ഗതാഗതമന്ത്രി ഇസ്രയേല്‍ കട്സ് അറിയിച്ചു. ജറുസലേമില്‍ തുടങ്ങാനിരിക്കുന്ന അതിവേഗ റെയില്‍പാത എത്തിച്ചേരുന്ന വെസ്റ്റേണ്‍ വാളില്‍ സ്ഥാപിക്കുന്ന റെയില്‍വേ സ്റ്റേഷന് ആയിരിക്കും ട്രംപിന്റെ പേരിടുക.…
ന്യൂഡല്‍ഹി: നൈജീര്യയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ പോസ്റ്റ്. നാവിക കപ്പലിലുണ്ടായ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട നാല് പേരെയാണ് മോചിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിക്കാനായത്. ഇതിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയ നൈജീര്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബി…
ഇരുവര്‍ എന്ന തെന്നിന്ത്യന്‍ ഹിറ്റിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പരസ്യചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന്റെ കന്നിചിത്രമായ ഒടിയന്. ഇതിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജ് മലയാളത്തിന്റെ പ്രിയതാരത്തെ കുറിച്ച് വാചാലനായത്. തന്നെ അല്‍ഭുതപ്പെടുത്തിയ നടനാണ്…
ദുബായ്: ക്രിസ്മസ് ചിത്രങ്ങളിലെ ഹിറ്റുകളിലൊന്നായ ആട് 2 ജനുവരി അഞ്ചിന് മിഡില്‍ ഈസ്റ്റില്‍ റിലീസ് ചെയ്യും. നാട്ടില്‍ പടം ഇറങ്ങി ദിവസങ്ങള്‍ കൊണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ലോകമെമ്പാടുമുള്ള മലയാളചലച്ചിത്ര ആസ്വാദകര്‍ ഷാജിപാപ്പനെയും സംഘത്തെയും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്…