jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » November

ഒരു രൂപ നോട്ടിന് നൂറ് വയസ്സ്‌

ഒരു രൂപ നോട്ടിന് നൂറ് വയസ്സ്‌

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു രൂപ നോട്ട് എത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുകയാണ്. 1917 നവംബര്‍ 30 ഇന്ത്യയില്‍ ആദ്യമായി ഒരു രൂപ നോട്ട് എത്തിയ ദിവസമായിരുന്നു. ഇംഗ്ലണ്ടില്‍ അച്ചടിച്ചിരുന്ന നോട്ടുകള്‍ കപ്പല്‍മാര്‍ഗമാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഒരു…

North Korea released photos of tested highest intercontinental ballistic missile

North Korea released photos of tested highest intercontinental ballistic missile

State media of North Korea has released photos of their recently tested highest intercontinental ballistic missile. When tested the missile reached an altitude of 4,500 km, over 10 times higher than…

അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്കിടെ കുറ്റവാളി വിഷംകഴിച്ചു മരിച്ചു

അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്കിടെ കുറ്റവാളി വിഷംകഴിച്ചു മരിച്ചു

ഹേഗ്(നെതര്‍ലന്‍ഡ്‌): അന്തരാഷ്ട്ര കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ച യുദ്ധകുറ്റവാളി അന്തരിച്ചു. മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ സ്ലൊബൊഡാന്‍ പ്രല്‍ജാക്ക് (72) ആണ് വിഷംകഴിച്ച് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞത്‌. നെതര്‍ലഡിലെ ഹേഗില്‍ നടന്ന ക്രിമിനല്‍ ട്രിബ്യൂണലിന്റെ വിചാരണക്കിടെയായിരുന്നു പ്രല്‍ജാക്ക് വിഷം കഴിച്ചത്. തന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള…

എ കെ ആന്റണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തും

എ കെ ആന്റണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിക്ക് വെള്ളിയാഴച്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്‌കത്തില്‍ ചെറിയതോതില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ആന്റണിയെ…

നടന്‍ അബി അന്തരിച്ചു

നടന്‍ അബി അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടനും മിമിക്രിതാരവുമായ അബി(52) അന്തരിച്ചു. ഹബീബ് അഹമ്മദ് എന്നാണ് ശരിയായ പേര്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സുനില. മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ ഷെയിന്‍ നിഗം മകനാണ്. അഹാന, അലീന എന്നിവരും…

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ അംഗമായിരുന്ന അദ്ദേഹം 1996-2001 ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും ഒടുവില്‍ മന്ത്രിയായിരുന്നത്. സംസ്‌കാരം…

ഇന്ത്യന്‍ വിപണികളില്‍ ലഭിക്കുന്നത് ഗുണനിലവാരമുള്ള മരുന്നുകളെന്ന് പഠനം

ഇന്ത്യന്‍ വിപണികളില്‍ ലഭിക്കുന്നത് ഗുണനിലവാരമുള്ള മരുന്നുകളെന്ന് പഠനം

ന്യൂഡല്‍ഹി: അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് അവിടുത്തെക്കാള്‍ ഗുണനിലവാരമുള്ള മരുന്നുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു എച്ച് ഒ) പഠനം. ആഗോള തലത്തില്‍ 10.5 ശതമാനം ഗുണനിലവാരമില്ലാത്തതോ കൃത്രിമമായതോ ആയ മരുന്നുകള്‍ ലഭ്യമാകുമ്പോള്‍ ഇന്ത്യ അടക്കമുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് 2 ശതമാനം…

ലോക്‌സഭയ്ക്ക് ആദ്യ വനിതാ ജനറല്‍ സെക്രട്ടറി

ലോക്‌സഭയ്ക്ക് ആദ്യ വനിതാ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭയുടെ ജനറല്‍ സെക്രട്ടറിയായി വനിതാ ഐ എ എസ് ഓഫീസര്‍ക്ക് നിയമനം. സ്‌നേഹലത ശ്രീവാസ്തവയെയാണ് ബുധനാഴ്ച്ച പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മധ്യപ്രദേശ് കേഡറിലെ 1982 ബാച്ച് ഐ എ എസ് ഓഫീസര്‍ ആണ് സ്‌നേഹലത ശ്രീവാസ്തവ. നവംബര്‍ 30ന്…

മക്കയിലും മദീനയിലും ചിത്രീകരണത്തിന് വിലക്ക്

മക്കയിലും മദീനയിലും ചിത്രീകരണത്തിന് വിലക്ക്

മക്ക: യു എ ഇയിലെ തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലും മദീനയിലും ഉള്ള പള്ളികളില്‍ ചിത്രീകരണം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ കൂട്ടമായി നിന്ന് ഫോട്ടോ എടുക്കുന്നത് മറ്റ് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് നിരോധനം. ഹജ്ജ് ഔഖാഫ് ഭരണവിഭാഗമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.…

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടപരിഹാരത്തിനായി കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടപരിഹാരത്തിനായി കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച ശേഷം ജില്ലാ ജഡ്ജിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കണമെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു. ഹര്‍ത്താലുകള്‍ക്കെതിരെ അഭിഭാഷകനായ കോശി ജേക്കബ്…

Page 1 of 10123Next ›Last »