jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » September

‘ഉദാഹരണം സുജാത’യെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി

‘ഉദാഹരണം സുജാത’യെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി

കുറഞ്ഞ ചിലവില്‍ കാഴ്ച്ചയുടെ രസംകെടുത്താതെ പറയേണ്ടത് പറഞ്ഞുവയ്ക്കാന്‍ സാധിച്ചുവെന്ന മേന്‍മയോടെ ഉദ്ദാഹരണം സുജാത ഒരുക്കിയ കന്നി സംവിധായകന്‍ ഫാന്റം പ്രവീണിന് അഭിമാനിക്കാം. കുടുംബപ്രേക്ഷകരടക്കമുള്ളവര്‍ ചിത്രം കാണാന്‍ തിരക്ക് കൂട്ടുന്നത് ഇതിന് തെളിവാകുകയാണ്. റിലീസിന് മുമ്പേ പ്രചരിച്ചത് പോലെ മഞ്ജ വാര്യര്‍ അടക്കിവാണിരിക്കുന്നതാണ് ഈ ചിത്രവും. വിവാഹത്തോടെ അഭിനയം…

രമേഷ് പിഷാരടി സംവിധാനത്തിലേക്ക്; ചിത്രം ജനുവരിയില്‍ തുടങ്ങും

രമേഷ് പിഷാരടി സംവിധാനത്തിലേക്ക്; ചിത്രം ജനുവരിയില്‍ തുടങ്ങും

ചലച്ചിത്ര നടനും മിനിസ്‌ക്രീന്‍ താരവുമായ രമേഷ് പിഷാരടി സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. പഞ്ചവര്‍ണ്ണ തത്ത എന്നാണ് ചിത്രത്തിന്റെ പേര്. പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്.എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കും. രമേഷ്…

രാമമലീലയുടെയും ഉദാഹരണം സുജാതയുടെയും വിജയം വിരല്‍ചൂണ്ടുന്നത് ?

രാമമലീലയുടെയും ഉദാഹരണം സുജാതയുടെയും വിജയം വിരല്‍ചൂണ്ടുന്നത് ?

കൊച്ചി:രാമലീലയ്ക്കും ഉദാഹരണം സുജാതയ്ക്കും വന്‍ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. വ്യക്തികളോടൊത്തല്ല, സിനിമകളോടൊപ്പം നില്‍ക്കുന്നവരാണ് മലയാളികള്‍ എന്ന് തെളിയിക്കുകയാണ് ഈ തിരക്ക്. മുമ്പും നല്ല സിനിമകള്‍ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. അതിന് അതില്‍ അഭിനയിച്ച നടനോ നടിയോ അതിന്റെ ഭാഗമായ ആരുമോ ഒരു ഘടകമേയല്ല എന്ന് തെളിയിക്കുകയാണ്…

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ആദ്യമായി ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ ഭാഗമായി ആദ്യ കപ്പല്‍ തിങ്കളാഴ്ച്ച എത്തും. 20 ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലുമായാണ് ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ആദ്യ ക്രൂഡോയില്‍ കപ്പല്‍ എത്തുന്നത്. രാജ്യത്തെ പൊതമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത്…

മലയാളിനഴ്‌സിന്റെ ആത്മഹത്യാശ്രമം; ഡല്‍ഹിയിലെ ആശുപത്രിയില്‍ സമരം

മലയാളിനഴ്‌സിന്റെ ആത്മഹത്യാശ്രമം; ഡല്‍ഹിയിലെ ആശുപത്രിയില്‍ സമരം

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഐ എല്‍ ബി എസ് ആശുപത്രിയില്‍ സമരം. ഇവിടത്ത നഴ്‌സുമാരാണ് ആശുപത്രിക്ക് പുറത്ത്‌ സമരം ചെയ്യുന്നത്. മിന്നല്‍ സമരം തുടങ്ങുമ്പോള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ സമയം കഴിഞ്ഞിട്ടും ജോലി ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി മാനേജ്‌മെന്റ്…

മോണാലിസയുടേതെന്ന് സംശയിക്കുന്ന നഗ്നചിത്രം കണ്ടെത്തി

മോണാലിസയുടേതെന്ന് സംശയിക്കുന്ന നഗ്നചിത്രം കണ്ടെത്തി

പാരിസ്: ലോകപ്രശസ്ത ചിത്രമായ മോണാലിസയോട് സാദശ്യമുള്ള നഗ്ന ചിത്രം പാരിസില്‍ കണ്ടെത്തി. ലിയണാര്‍ഡോ ഡാ വിഞ്ചി തന്നെ വരച്ചതാണെന്ന് ക്യൂറേറ്റര്‍മാര്‍ വിലയിരുത്തുമ്പോള്‍ ഇതിന് എതിരഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. കരി ഉപയോഗിച്ച്…

മുംബൈ റെയില്‍വേസ്‌റ്റേഷന്‍ അപകടത്തില്‍ മരണം 22

മുംബൈ റെയില്‍വേസ്‌റ്റേഷന്‍ അപകടത്തില്‍ മരണം 22

മുംബൈ: തിക്കിലും തിരക്കിലും പെട്ട് മുംബൈ എല്‍ഫിന്‍സ്‌റ്റോന്‍ റോഡ് റെയില്‍വേസ്റ്റേഷനിലുണ്ടായ അപകടത്തില്‍ 22 പേരുടെ മരണം ഉറപ്പായതായി അധികൃതര്‍ അറിയിച്ചു. 30 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 10.50 നായിരുന്നു അപകടം. മഴയെ പെയതതോടെ റെയില്‍വേസ്‌റ്റേഷനിലെ നടപ്പാലത്തിലേക്ക് ആളുകള്‍ തിടുക്കത്തില്‍…

മമ്മൂട്ടിയെ ജോയ് മാത്യു ‘അങ്കിള്‍’ ആക്കി

മമ്മൂട്ടിയെ ജോയ് മാത്യു ‘അങ്കിള്‍’ ആക്കി

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു പുതിയ തിരക്കഥയൊരുക്കി. ചിത്രത്തിന്റെ പേര് അങ്കിള്‍. ഗരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു കഴിഞ്ഞു. ഫേസ്ബുക്കില്‍ സ്ഥിര സാന്നിധ്യമായ ജോയ് മാത്യു തന്റെ പുതിയ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ പോസ്‌റ്റോടെ…

ചര്‍ച്ച ഫലിച്ചു; ഷാര്‍ജയില്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചു

ചര്‍ച്ച ഫലിച്ചു; ഷാര്‍ജയില്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചു

ഷാര്‍ജ: മുഖ്യമന്ത്രി പിണറായി വിജയന് ഷാര്‍ജ ഭരണാധികാരി നല്‍കിയ വാക്ക് ഫലവത്താക്കി 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. ഷാര്‍ജ ജയിലില്‍ ക്രിമിനല്‍കേസില്‍ പെടാത്തവരായിട്ടുള്ളവരാണ് മോചിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഇനിയും ഷാര്‍ജയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടായിരിക്കുമെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഷാര്‍ജ ഭരണാധികാരി…

രാമലീല ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍

രാമലീല ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍

കൊച്ചി:ഏറെ നാളത്തെ സസ്പെന്‍സിനൊടുവില്‍ ഇന്ന് റിലീസായ രാമലീല മലയാളത്തിനു സമ്മാനിക്കുന്നത് ഒരു മികച്ച സസ്പെന്‍സ്ത്രില്ലര്‍ അനുഭവം.സച്ചിയുടെ തിരക്കഥയില്‍ തന്നെയെത്തിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഒരു ഫ്ലേവര്‍ പ്രേക്ഷകന് അനുഭവപ്പെട്ടേക്കാമെങ്കിലും ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കുന്നില്ല.രാമലീലയുടെ കാസ്റ്റിംഗ് സമീപകാലത്തെ…

Page 1 of 10123Next ›Last »