728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » July (Page 3)

ഗള്‍ഫില്‍ നിന്നും മൃതദേഹമെത്തിക്കുന്നതിന് രേഖകള്‍ നല്‍കാനുള്ള സമയത്തില്‍ ഇളവ്‌

ഗള്‍ഫില്‍ നിന്നും മൃതദേഹമെത്തിക്കുന്നതിന് രേഖകള്‍ നല്‍കാനുള്ള സമയത്തില്‍ ഇളവ്‌

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വിമാനത്താവളത്തില്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയം 12 മണിക്കൂറായി ഇളവ് ചെയ്തു. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട രേഖകള്‍…

എയിഡ്‌സ് മരണങ്ങള്‍ പകുതിയായി കുറഞ്ഞു

എയിഡ്‌സ് മരണങ്ങള്‍ പകുതിയായി കുറഞ്ഞു

ലോകത്ത് എയിഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പത്തുവര്‍ഷംകൊണ്ട് പകുതിയായി കുറഞ്ഞെന്ന് യു എന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ആരംഭിച്ച എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സില്‍ യു എന്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങളുണ്ട്. പത്ത് കൊല്ലം മുമ്പ് ഒരു വര്‍ഷത്തില്‍…

സൗദിയില്‍ രാജ്യസുരക്ഷയ്ക്ക് പുതിയ വകുപ്പ് ‘സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി’

സൗദിയില്‍ രാജ്യസുരക്ഷയ്ക്ക് പുതിയ വകുപ്പ് ‘സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി’

റിയാദ്: രാജ്യസുരക്ഷയ്ക്കായി സൗദി അറേബ്യയില്‍ പുതയി വകുപ്പ് രൂപീകരിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്ന പേരിലുള്ള വകുപ്പ് രൂപീകരിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പുതിയ വകുപ്പ്. ഭീകരവാദം, തീവ്രവാദ ഭീഷണി എന്നിവ നേരിടുന്നതിനുവേണ്ടിയാണ്‌ പുതിയ വകുപ്പ് രൂപീകരിച്ചത്.ജനറല്‍ ഡയറക്ടറേറ്റ്…

ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയെന്ന കാരണത്താല്‍ അറസ്റ്റിലായ ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങളാണ്. അപ്പൂര്‍വ്വവും സമാനതകളില്ലാത്തതുമായ കേസാണിതെന്ന് പറഞ്ഞ കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന്…

ദുബായില്‍ അഞ്ച് മിനിറ്റുകൊണ്ട് ബിസിനസ്സ് ലൈസന്‍സ് ലഭിക്കുന്ന സംവിധാനം

ദുബായില്‍ അഞ്ച് മിനിറ്റുകൊണ്ട് ബിസിനസ്സ് ലൈസന്‍സ് ലഭിക്കുന്ന സംവിധാനം

ദുബായ്: അഞ്ച് മിനുറ്റ്‌കൊണ്ട് ബിസിനസ് ലൈസന്‍ ലഭിക്കുന്ന ഇന്‍സ്റ്റന്റ് ലൈസന്‍സ് സംവിധാനം ദുബായില്‍ നിലവില്‍ വന്നു. ദുബായ് ഇക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ്(ബി ആര്‍ എല്‍) വിഭാഗം പദ്ധതി ഉദ്ഘാടനം ചെയ്തു. ബിസിനസ് രജിസ്‌ട്രേഷനും ലൈസന്‍സിനും വേണ്ട സമയം 90…

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍(60) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ 11 മുതല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും. എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് ശേഷം മൃതദേഹം…

പരമാധികാരത്തെ ചോദ്യംചെയ്യാത്ത ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

പരമാധികാരത്തെ ചോദ്യംചെയ്യാത്ത ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

ദോഹ: ഖത്തറിനെതിരെയുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവച്ചിരിക്കുന്ന അറബ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍.എന്നാല്‍ പരമാധികാരത്തെ ചോദ്യം ചെയ്യാത്തതാവണം ചര്‍ച്ചയെന്ന് ഖത്തര്‍ അമീര്‍ ഷേയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി അറിയിച്ചു.സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവച്ചതിന്…

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴച്ച. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വ്യാഴാഴ്ച്ചയാണ് വാദം പൂര്‍ത്തിയായത്. ആക്രമിക്കുന്നതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൊഴികളെല്ലാം ദിലീപിലേക്കാണെത്തുന്നതെന്ന വാദവും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍…

വൃക്കയുടെ തൂക്കം ആറ് കിലോ വീതം; ശസ്ത്രക്രിയ ഗിന്നസ് റെക്കോഡില്‍

വൃക്കയുടെ തൂക്കം ആറ് കിലോ വീതം; ശസ്ത്രക്രിയ ഗിന്നസ് റെക്കോഡില്‍

ദുബായ്: വൃക്കയുടെ വലുപ്പം കൂടുന്ന അപൂര്‍വ്വ രോഗം ബാധിച്ച രോഗിയില്‍ നിന്നും ദുബായിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ലോകത്തിലെ ഏറ്റവും വലിയ വൃക്ക. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ ലോകം…

ദിലീപിന്റെ അറസ്റ്റ്: പോലീസിന് മണ്ടത്തരം പറ്റിയതാവില്ലെന്ന് വിനായകന്‍

ദിലീപിന്റെ അറസ്റ്റ്: പോലീസിന് മണ്ടത്തരം പറ്റിയതാവില്ലെന്ന് വിനായകന്‍

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് പോലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്ന് നടന്‍ വിനായകന്‍.അങ്ങനെ മണ്ടത്തരം പറ്റിയിട്ടുണ്ടെങ്കില്‍ അത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരം ആലപ്പുഴയിലെ പൊതുചടങ്ങിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. 65-ാമത്…