ടൊറന്റോ: കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ കുറഞ്ഞ കൂലി മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തും. ഒണ്ടാരിയോ പ്രിമിയര്‍ കാതറിന് വൈന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വേതനനിരക്ക് 2019 ജനുവരി ഒന്നിന് നിലവില്‍ വരും. രോഗം കാരണം വേണ്ടിവരുന്ന അടിയന്തര അവധികളുടെ കാര്യത്തിലും…
June 1, 2017No CommentRead More