728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » June (Page 3)

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: കേരളം കാത്തിരുന്ന കൊച്ചി മെട്രോ റെയില്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര…

പുലിമുരുകന്റെ തമിഴ് പതിപ്പിന് ഇന്ന് വമ്പന്‍ റിലീസ്‌

പുലിമുരുകന്റെ തമിഴ് പതിപ്പിന് ഇന്ന് വമ്പന്‍ റിലീസ്‌

പുലിമുരുകന്‍ സിനിമയുടെ തമിഴ് പതിപ്പ് ഇന്ന് റിലീസ് ചെയ്യും. മുന്നൂറ് തീയേറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.മോഹന്‍ലാല്‍ തന്നെ തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയൊട്ടാകെ 331…

പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസവും മാറുന്ന സംവിധാനം ഇന്ന് മുതല്‍

പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസവും മാറുന്ന സംവിധാനം ഇന്ന് മുതല്‍

തിരുവനന്തപുരം: ഇന്ധനവില ദിവസേന മാറുന്ന സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി ഇന്ന് പെട്രോള്‍ വില ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറഞ്ഞിട്ടുണ്ട്. പുതിയ രീതി നടപ്പാക്കുമ്പോള്‍ പമ്പുടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കകള്‍ ഏറെയുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതുവരെ…

അബുദാബിയില്‍ മുസ്ലിം പള്ളിയുടെ പേര് മാറ്റി ‘മേരി മദര്‍ ഓഫ് ജീസസ്’

അബുദാബിയില്‍ മുസ്ലിം പള്ളിയുടെ പേര് മാറ്റി ‘മേരി മദര്‍ ഓഫ് ജീസസ്’

അബുദാബി: യു എ ഇയുടെ തലസ്ഥാന നഗരയിലെ എല്‍ മുഷറീഫിലെ മുസ്ലിം പള്ളിയുടെ പേര് മാറ്റി ‘മറിയം, ഉമ – ഈസ’(മേരി ദ മദര്‍ ഓഫ് ജീസസ്) എന്നാക്കി.ദ ഷേയ്ക്ക് മുഹമ്മദ് ബിന്‍ മോസ്‌കിന്റെ പേരാണ് മാറ്റിയത്. അബുദാബി കിരീടാവകാശിയും യുഎഇ…

ശ്രീധരനെയും ചെന്നിത്തലയെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തി

ശ്രീധരനെയും ചെന്നിത്തലയെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തി

കൊച്ചി: ശനിയാഴ്ച്ച രാവിലെ 11ന് നടക്കുന്ന കൊച്ചിമെട്രോ ഉദ്ഘാടന വേദിയില്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് പദ്മഭൂഷണ്‍ ഇ ശ്രീധരനെയും സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ച ഉദ്ഘാടന വേദിയിലെ അംഗങ്ങളില്‍ നിന്നും മെട്രോമാന്‍ ഈ ശ്രീധരനെ…

സ്വകാര്യ ബസ്സുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനം

സ്വകാര്യ ബസ്സുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് ഇനിമുതല്‍ ഒരേ നിറം നല്‍കാന്‍ ധാരണയായി. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ എന്നിവയ്ക്ക് വെവ്വേറെ നിറമായിരിക്കും. ബസ്സുകള്‍ക്ക് ഏത് നിറം നല്‍കണമെന്ന കാര്യത്തില്‍…

ജൂലൈ ഒന്ന് മുതല്‍ 135 ബാറുകള്‍ തുറക്കും

ജൂലൈ ഒന്ന് മുതല്‍ 135 ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ 135 ബാറുകള്‍ കൂടി പ്രവര്‍ത്തിച്ചു തുടങ്ങും. മൂന്നും നാലും നക്ഷത്ര പദവികളുള്ള ഹോട്ടലുകളില്‍ ബാര്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മുന്‍ സര്‍ക്കാരിന്റെ കാലത്തെ മദ്യനയ പ്രകാരം നിലവില്‍ 30 പഞ്ചനക്ഷത്ര ഹോട്ടലുകളിലും…

കുവൈറ്റില്‍ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കടുത്ത നിബന്ധന

കുവൈറ്റില്‍ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കടുത്ത നിബന്ധന

കുവൈറ്റ്‌സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ പുതുതായി എത്തുന്ന വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണം.രാജ്യത്തെ ആഭ്യന്തര, പ്രതിരോധകാര്യ സമിതിഇതിന് അംഗീകാരം നല്‍കി. വൈകാതെ നിയമമായേക്കുമെന്നാണ് സൂചന. തീരുമാനം ഗാര്‍ഹിക വിസയിലെത്തുന്ന വിദേശികള്‍ക്ക് ബാധകമല്ല. കുവൈറ്റില്‍ എത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം തന്നെ…

ഐ എസ് എല്ലില്‍ ഇനി മുതല്‍ പത്ത് ടീമുകള്‍

ഐ എസ് എല്ലില്‍ ഇനി മുതല്‍ പത്ത് ടീമുകള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐ എസ് എല്‍)ല്‍ വരുന്ന സീസണില്‍ പത്ത് ടീമുകളുണ്ടാവും. ഐ ലീഗ് ടീമായ ബെംഗളുരു എഫ് സിയുടെ ഉടമസ്ഥരായ ജെ എസ് ഡബ്ലുയുവിന്റെയും ടാറ്റയുടെയും ടീമുകളാണ് പുതിയതായി ലീഗില്‍ ഇടംപിടിച്ചത്.പത്ത് ഫ്രാഞ്ചൈസികളില്‍ നിന്നാണ് രണ്ട് ടീമുകളെ തിരഞ്ഞെടുത്തത്.…

ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത വിദേശ ചരക്കുകപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആംബര്‍ എല്‍ എന്ന കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തകര്‍ന്ന ബോട്ടിന്റെ ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍…