728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » June (Page 2)

തൃശ്ശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം

തൃശ്ശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ കള്ളനോട്ടടികേന്ദ്രം കണ്ടെത്തി. യുവമോര്‍ച്ച നേതാവ് ഏരാച്ചേരി രാകേഷിന്റെ മതിലകത്തെ വീട്ടില്‍ നിന്ന്‌ കള്ളനോട്ടടി യന്ത്രങ്ങളും കള്ളനോട്ടുകളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാകേഷ് പലിശയ്ക്ക് പണം കടംകൊടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ…

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയിലെ പുതിയ കിരീടാവകാശി

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയിലെ പുതിയ കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സര്‍മാനെ നിയമിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്നും നീക്കിയാണ് ഇത്.രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 31 കാരനായ മുഹമ്മദ് ബിന്‍ സര്‍മാന്‍ ഉപകിരീടാവകാശിയായിരുന്നു.നിലവില്‍…

പുതുവൈപ്പ് പദ്ധതി: ആശങ്ക പരിഹരിക്കാന്‍ സമിതി

പുതുവൈപ്പ് പദ്ധതി: ആശങ്ക പരിഹരിക്കാന്‍ സമിതി

തിരുവനന്തപുരം: പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് പുതുവൈപ്പ് ജനകീയ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…

പുതുവൈപ്പിന്‍: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

പുതുവൈപ്പിന്‍: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ബുധനാഴ്ച്ച. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ ജനകീയ സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍…

ദുബായില്‍ പറക്കുംടാക്‌സികള്‍ ഒരുങ്ങിക്കഴിഞ്ഞു

ദുബായില്‍ പറക്കുംടാക്‌സികള്‍ ഒരുങ്ങിക്കഴിഞ്ഞു

ദുബായ്:ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ ദുബായില്‍ ഒരുങ്ങിക്കഴിഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ പരീക്ഷണപറക്കല്‍ ആരംഭിക്കും.വൈദ്യുതി നിയന്ത്രണത്തില്‍ ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ മികവുറ്റതാക്കാനാണ് പരീക്ഷണപ്പറക്കല്‍ വൈകിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, വന്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയുള്ള ഓട്ടോണോമസ് എയര്‍ടാക്‌സി (എ.എ.ടി.) നിര്‍മ്മിക്കുന്നത് സംബന്ധിച്ച്…

മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

കൊച്ചി: ഇന്ത്യന്‍ ചലച്ചിത്രങ്ങളൊന്നാകെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇന്‍ഡിവുഡിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സി അവാര്‍ഡ് എന്നപേരില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിലെ പത്ര, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍…

ബാഹുബലി രണ്ടാം ഭാഗം: 3 കോടി മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിള്‍ 4 കെ പ്രോജെക്ഷന്‍ തീയേറ്ററായി ഏരീസ് പ്ലെക്‌സ്‌

ബാഹുബലി രണ്ടാം ഭാഗം: 3 കോടി മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിള്‍ 4 കെ പ്രോജെക്ഷന്‍ തീയേറ്ററായി ഏരീസ് പ്ലെക്‌സ്‌

ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലി രണ്ടാം ഭാഗത്തിന് 51 ദിവസം കൊണ്ട് മൂന്ന് കോടി രൂപ മറികടന്നു മുന്നേറുകയാണ് ഏരീസ് പ്ലെക്സ്.…

മഹേഷിന്റെ പ്രതികാരത്തിന് ഫിലിംഫെയര്‍ അവാര്‍ഡ്‌

മഹേഷിന്റെ പ്രതികാരത്തിന് ഫിലിംഫെയര്‍ അവാര്‍ഡ്‌

കഴിഞ്ഞ വര്‍ഷത്തെ ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം മഹേഷിന്റെ പ്രതികാരം. ചിത്രം ഒരുക്കിയ ദിലേഷ് പോത്തന്‍ ആണ്‌ മികച്ച സംവിധായകന്‍. മികച്ച നടനുള്ള അവാര്‍ഡ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ നിവിന്‍പോളി നേടി. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍ സഹനടനായി. പുതിയ നിയമത്തിലെ…

കൊച്ചിയിലേത് രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസ്‌

കൊച്ചിയിലേത് രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസ്‌

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം വട്ടവും കൊച്ചിയിലെ പാസ്‌പോര്‍ട്ട് ഓഫീസിനെ രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസായി തിരഞ്ഞെടുത്തു.ഇതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.എ കാറ്റഗറിയിലെ പുരസ്‌കാരമാണ് കൊച്ചി നേടിയതെങ്കില്‍. ബി കാറ്റഗറിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കേരളത്തിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളാണ്.…

സര്‍വ്വീസ് തിങ്കളാഴ്ച്ച മുതല്‍; മെട്രൊ ഓഫീസില്‍ അന്വേഷണ പ്രവാഹം

സര്‍വ്വീസ് തിങ്കളാഴ്ച്ച മുതല്‍; മെട്രൊ ഓഫീസില്‍ അന്വേഷണ പ്രവാഹം

കൊച്ചി: കൊച്ചി മെട്രോയുടെ ജനങ്ങള്‍ക്കായുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. അതിന് മുന്നോടിയായി ഇന്നുകൂടി ജീവനക്കാരുടെ ട്രയല്‍ റണ്‍ നടത്തും. നാളെ ആരംഭിക്കുന്ന സര്‍വീസിന് മുന്നോടിയായി ബുക്കിംഗിനും മറ്റുമായി നിരവധി അന്വേഷണങ്ങളാണ് മെട്രൊ ഓഫീസിലെത്തുന്നത്. എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നാണ് കൂടുതലും അന്വേഷണങ്ങള്‍ വരുന്നത്.…