728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » June

പോലീസുകാര്‍ സൗജന്യയാത്ര നടത്തുന്നതായി പരാതി; പ്രത്യേക പാസ് അനുവദിക്കണമെന്ന് സേന

പോലീസുകാര്‍ സൗജന്യയാത്ര നടത്തുന്നതായി പരാതി; പ്രത്യേക പാസ് അനുവദിക്കണമെന്ന് സേന

കൊച്ചി: സംസ്ഥാനത്ത് ബസുകളില്‍ സൗജന്യ യാത്ര നടത്തുന്നതിന് സമാനം പോലീസുകാര്‍ കൊച്ചി മെട്രോയിലും യാത്ര ചെയ്യുന്നതായി കെ എം ആര്‍ എല്ലിന്റെ പരാതി. എന്നാല്‍ സേനയിലെ ആവശ്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പാസ് നല്‍കണമെന്ന് പോലീസും നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ ബസുകളില്‍ പൊലീസുകാരുടെ സൗജന്യ…

മാധ്യമപ്രവര്‍ത്തക ടി എന്‍ സീന നിര്യാതയായി

മാധ്യമപ്രവര്‍ത്തക ടി എന്‍ സീന നിര്യാതയായി

കൊച്ചി: ദേശാഭിമാനിയിലെ ചീഫ് സബ് എഡിറ്റര്‍ ടി എന്‍ സീന(45) നിര്യാതയായി.അത്താണിക്ക് അടുത്ത് സൗത്ത് അടുവാശേരിയിലെ സ്വവസതിയില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് രാത്രി ഏഴിന്. ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലിചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട്…

പ്രവാസികള്‍ക്ക് നിരോധിച്ച നോട്ട് മാറ്റാവുന്നത് 30 വരെ

പ്രവാസികള്‍ക്ക് നിരോധിച്ച നോട്ട് മാറ്റാവുന്നത് 30 വരെ

ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്തിയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച കാലയളവ് വെള്ളിയാഴ്ച്ച അവസാനിക്കും. നവംബറില്‍ നോട്ട് നിരോധനമേര്‍പ്പെടുത്തുമ്പോള്‍ 2016 ഡിസംബര്‍ 31വരെയാണ് നോട്ട് മാറിയെടുക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാര്‍ക്കായി സമയപരിധി ജൂണ്‍ 30 വരെ അനുവദിച്ചിരുന്നു. നോട്ടുനിരോധനം…

ഖത്തറുമായുള്ള പ്രശ്‌നപരിഹാരത്തിന് അറബ് രാജ്യങ്ങളുടെ നിബന്ധനകള്‍

ഖത്തറുമായുള്ള പ്രശ്‌നപരിഹാരത്തിന് അറബ് രാജ്യങ്ങളുടെ നിബന്ധനകള്‍

ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങളുടെ പ്രശ്‌നപരിഹാരത്തിന് നിബന്ധനകള്‍. ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈറ്റ് വഴിയാണ് 13 നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാനുമായുള്ള ബന്ധം കുറക്കുക, മുസ്ലിം ബ്രദര്‍ഹുഡ്, ഐഎസ്, അല്‍ഖയിദ അടക്കമുള്ള ഭീകര സംഘടനകളുമായുള്ള ബന്ധം സമ്മതിക്കുക, അല്‍ജസീറ ടെലിവിഷന്‍ ചാനല്‍ നിരോധിക്കുക തുടങ്ങി…

ഇന്ത്യയിലെ വൈദ്യുതിമേഖലയ്ക്ക് അമേരിക്കയുടെ സഹായം

ഇന്ത്യയിലെ വൈദ്യുതിമേഖലയ്ക്ക് അമേരിക്കയുടെ സഹായം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി 75 ലക്ഷം ഡോളറിന്റെ അമേരിക്കന്‍ സഹായം. ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദിപ്പക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് അമേരിക്കന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി റിക് പെറി പറഞ്ഞു.ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണിത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി…

പഞ്ചാബില്‍ ദേശീയപാതയ്ക്കരികിലെ ഹോട്ടലുകളില്‍ മദ്യവിതരണത്തിന് നിയമഭേദഗതി

പഞ്ചാബില്‍ ദേശീയപാതയ്ക്കരികിലെ ഹോട്ടലുകളില്‍ മദ്യവിതരണത്തിന് നിയമഭേദഗതി

ചണ്ഡിഗഢ്: ദേശീയ പാതയോരത്തെ ഹോട്ടലുകളിലും മറ്റും മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി പഞ്ചാബ്‌ നിയമസഭ പാസാക്കി. സംസ്ഥാനത്തെ നിയമസഭാകാര്യമന്ത്രി ബ്രം മൊഹീന്ദ്ര അവതരിപ്പിച്ച എക്‌സൈസ് ഭേദഗതി ബില്ല് നിയമസഭ പാസ്സാക്കുകയായിരുന്നു. ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളിലും മറ്റും മദ്യം…

തൃശ്ശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം

തൃശ്ശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ കള്ളനോട്ടടികേന്ദ്രം കണ്ടെത്തി. യുവമോര്‍ച്ച നേതാവ് ഏരാച്ചേരി രാകേഷിന്റെ മതിലകത്തെ വീട്ടില്‍ നിന്ന്‌ കള്ളനോട്ടടി യന്ത്രങ്ങളും കള്ളനോട്ടുകളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാകേഷ് പലിശയ്ക്ക് പണം കടംകൊടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ…

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയിലെ പുതിയ കിരീടാവകാശി

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയിലെ പുതിയ കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സര്‍മാനെ നിയമിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്നും നീക്കിയാണ് ഇത്.രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 31 കാരനായ മുഹമ്മദ് ബിന്‍ സര്‍മാന്‍ ഉപകിരീടാവകാശിയായിരുന്നു.നിലവില്‍…

പുതുവൈപ്പ് പദ്ധതി: ആശങ്ക പരിഹരിക്കാന്‍ സമിതി

പുതുവൈപ്പ് പദ്ധതി: ആശങ്ക പരിഹരിക്കാന്‍ സമിതി

തിരുവനന്തപുരം: പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് പുതുവൈപ്പ് ജനകീയ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…

പുതുവൈപ്പിന്‍: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

പുതുവൈപ്പിന്‍: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ബുധനാഴ്ച്ച. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ ജനകീയ സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍…

Page 1 of 512345