jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » May

ഏഴ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ്‌

ഏഴ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ്‌

ന്യൂഡല്‍ഹി: ഏഴ് വിദേശ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കും. ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാവിക്കുന്നത്. എയര്‍ ഇന്ത്യ മേധാവി അശ്വിനി ലോഹനിയാണ് പുതിയ വിദേശ സര്‍വ്വീസുകളുടെ കാര്യം പ്രഖ്യാപിച്ചത്. വാഷിംഗ്ടണ്‍,…

മദ്യശാലകള്‍ തുറക്കാന്‍ ബാറുടമകളുടെ ‘സിനിമാ സ്റ്റൈല്‍’ അപേക്ഷകള്‍

മദ്യശാലകള്‍ തുറക്കാന്‍ ബാറുടമകളുടെ ‘സിനിമാ സ്റ്റൈല്‍’ അപേക്ഷകള്‍

തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി കൊണ്ടുവന്ന നിയമത്തിനെതിരെ ബാറുടമകളുടെ സിനിമാ സ്‌റ്റൈല്‍ നീക്കം. മുന്‍പുണ്ടായിരുന്ന ഗേറ്റ് കെട്ടിയടച്ച് ബാര്‍ കെട്ടിടത്തിന്റെ പുറകുവശത്ത് ഗേറ്റ് സ്ഥാപിച്ച് ഇവിടേക്ക് ദൈര്‍ഘ്യമേറിയ വഴികളൊരുക്കിയാണ് ബാറുടമകളുടെ നീക്കം.2002ല്‍ റിലീസ് ചെയ്ത ചതുരംഗം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാര്‍…

സൗദിയിലെ പൊതുമാപ്പ്: കാലാവധി നീട്ടില്ല

സൗദിയിലെ പൊതുമാപ്പ്: കാലാവധി നീട്ടില്ല

റിയാദ്: സൗദി അറേബ്യയിലെ പൊതുമാപ്പ് കാലാവധി നീട്ടിനല്‍കില്ലെന്ന് അധികാരികള്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുത്ത കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ആഭ്യന്ത്ര മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 25 ആണ് ഇത്തവണത്തെ പൊതുമാപ്പ് അവസാനിക്കുന്ന ദിവസം. നിയമലംഘകരായ ഇന്ത്യക്കാര്‍ നിശ്ചിത സമയത്തിനകം…

സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകി; യാത്രക്കാര്‍ പ്രതിഷേധത്തില്‍

സൗദിയിലേക്കുള്ള വിമാനം  ഒരു ദിവസം വൈകി; യാത്രക്കാര്‍ പ്രതിഷേധത്തില്‍

കൊച്ചി: സൗദിയിലേക്കുള്ള വിമാനം പുറപ്പെടാതെ ഒരു ദിവസം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തില്‍.ഞായറാഴ്ച്ച ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷവും പുറപ്പെടാനൊരുങ്ങുന്നില്ല.സൗദി എയര്‍ലൈന്‍സ് വമാനം ടേക്കോഫ് ചെയ്യാന്‍ താമസിക്കുന്നത് സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് പറയുന്നുണ്ടെങ്കിലും വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും…

ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും

ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും

തിരുവനന്തപുരം: ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്യവില കൂട്ടാന്‍ തീരുമാനം.ദേശീയപാതയോരത്തെ മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതിന്റെ ഭാഗമായുണ്ടായ നഷ്ടങ്ങള്‍ നികത്താനാണ് വില കൂട്ടുന്നത്.ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ബ്രാന്‍ഡിന് നൂറ് രൂപവരെ കൂട്ടാനാണ് നീക്കം. പാതയോരത്തെ മദ്യശാലകള്‍ അടഞ്ഞതോടെ ബെവ്‌ക്കോയുടെ കഴിഞ്ഞ മാസത്തെ…

ഷാര്‍ജയിലെ ബാദി പാലസ് പാലം തുറന്നു

ഷാര്‍ജയിലെ ബാദി പാലസ് പാലം തുറന്നു

ഷാര്‍ജ: ബാദി പാലസ് പാലം സഞ്ചാരത്തിനായി തുറന്നുകൊടുത്തു. ഷാര്‍ജ അല്‍ദൈദ് റോഡില്‍ നിര്‍മ്മിച്ച പുതിയ പാലം ഷാര്‍ജ റോഡ്‌സ് ആന്‍ഡ്‌ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആണ് തുറന്നുകൊടുത്തത്.പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതോടെ ദൈദ് സിറ്റിയിലുള്ള ഗതാഗതകുരുക്ക് ഗണ്യാമായി കുറയും. 31 ദശലക്ഷം ദിര്‍ഹം ചെലിവഴിച്ചാണ് പാലം…

സച്ചിന്‍ ഇന്ന് ബിഗ് സ്‌ക്രീനിലെ പിച്ചില്‍

സച്ചിന്‍ ഇന്ന് ബിഗ് സ്‌ക്രീനിലെ പിച്ചില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍.ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സച്ചിന്‍ തന്നെയാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്.താരത്തെ കൂടാതെ മുന്‍ നായകന്‍ എം എസ് ധോണി, വിരേന്ദര്‍ സേവാഗ്…

സുരക്ഷാ പാളിച്ച: ഒബറോണ്‍ മാള്‍ പൂട്ടിച്ചു

സുരക്ഷാ പാളിച്ച: ഒബറോണ്‍ മാള്‍ പൂട്ടിച്ചു

കൊച്ചി: അഗ്നി ശമന സേനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ തുറന്നു പ്രവര്‍ത്തിച്ച കൊച്ചിയിലെ ഒബറോണ്‍ മാള്‍ പൂട്ടിച്ചു. നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്.ഈ മാസം 16 ഇവിടെ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് മാളിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച പാളിച്ചകള്‍ വെളിവാകുന്നത്. തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന്…

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ്‌ തങ്ങളുടെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായെത്തിയിരിക്കുന്നു.12 രൂപയില്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ വരെ കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓഫറുകള്‍ മേയ് 28 വരെയുണ്ടാകും.ഈ ഇളവ് പ്രകാരം വരുന്ന ജൂണ്‍ 26 മുതല്‍ അടുത്ത വര്‍ഷം മേയ് 28…

സൗദിയിലെ ഫീസ് നയം: വിദേശികൾക്ക് വൻ തിരിച്ചടി

സൗദിയിലെ ഫീസ് നയം: വിദേശികൾക്ക് വൻ തിരിച്ചടി

റിയാദ്: സൗദിയിൽ ഉപജീവനം നടത്തുന്ന വിദേശികളുടെ ആശ്രയത്തിൽ അവിടെ തന്നെ കഴിയുന്നവർക്കുള്ള ഫീസിൽ യാതൊരു ഇളവുമില്ല.ഓരോ മാസത്തേക്കും നൂറു റിയാല്‍ എന്ന നിലയില്‍ ഇവരുടെ പണമടക്കണമെന്നും സൗദി ഭരണകൂടം നിശ്ചയിച്ചു. അടുത്ത മാസം മുതൽ ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന് ധനകാര്യ മന്ത്രി…

Page 1 of 41234