728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » April

തമിഴ്‌നാട്‌ മന്ത്രിയുടെ പറന്നുപോയ ബുദ്ധി

തമിഴ്‌നാട്‌ മന്ത്രിയുടെ പറന്നുപോയ ബുദ്ധി

ചെന്നൈ:വേനലില്‍ സംസ്ഥാനം വരള്‍ച്ച നേരിടുമ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്ന വെള്ളമെങ്കിലും നിലനിര്‍ത്താന്‍ തമിഴ്‌നാട്ടില്‍ മന്ത്രി നടപ്പാക്കിയ തന്ത്രം പാളി.മന്ത്രി സെല്ലൂര്‍ രാജയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ച് ബുദ്ധിപരമായ നീക്കം നടത്തിയത്. വൈഗ ഡാമിലായിരുന്നു പരീക്ഷണം.വെള്ളം ആവിയായി പോകാതിരിക്കാന്‍ വെയിലേല്‍ക്കാതെ സംരക്ഷിക്കാനായിരുന്നു…

മദ്യത്തിന് അമിത വില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പ്‌

മദ്യത്തിന് അമിത വില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പ്‌

ഉപഭോക്താക്കളില്‍ നിന്ന് മദ്യത്തിന് വിലകൂട്ടി വാങ്ങാനുള്ള ജീവനക്കാരുടെ ശ്രമത്തിനെതിരെ ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡിയുടെ മുന്നറിയിപ്പ്.ഇത്തരക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്നും ക്രിമിനല്‍ കേസെടുക്കുമെന്നും കോര്‍പറേഷനിലെ റീജ്യനല്‍ മാനേജര്‍മാര്‍ക്കും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും അയച്ച കത്തിലൂടെ എം ഡി അറിയിച്ചു. മദ്യവില്‍പ്പനശാലകള്‍ പലതും പൂട്ടേണ്ടി വന്ന…

ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി

ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി

ദുബായ്:ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി.കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ കുറവുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണ്. ആഗോളതലത്തില്‍ കൊച്ചിയും തിരുവനന്തപുരവും അടക്കം 378 നഗരങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.നഗരത്തില്‍ നിന്നുള്ള…

മൂത്രം കുടിച്ചും പ്രതിഷേധം; തമിഴ് കര്‍ഷകരുടെ സമരം കടുപ്പത്തിലേക്ക്‌

മൂത്രം കുടിച്ചും പ്രതിഷേധം; തമിഴ് കര്‍ഷകരുടെ സമരം കടുപ്പത്തിലേക്ക്‌

ന്യൂഡല്‍ഹി:കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട്ടിലെ കര്‍ഷകരുടെ സമരം കൂടുതല്‍ കടുപ്പത്തിലേക്ക്.ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിവരുന്ന സമരത്തില്‍ കര്‍ഷകര്‍ അവരവരുടെ മൂത്രം കുപ്പികളിലാക്കി കുടിക്കുവാന്‍ തുടങ്ങി.ഇനിയും തങ്ങളെ അവഗണിക്കുകയാണെങ്കില്‍ മലം ഭക്ഷിച്ച് പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. തങ്ങളെ അറസ്റ്റ് ചെയ്താലും സമരം തുടരുമെന്ന നിലപാടിലാണ്…

ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും മരക്കുരിശ് സ്ഥാപിച്ചവര്‍ അറസ്റ്റില്‍

ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും മരക്കുരിശ് സ്ഥാപിച്ചവര്‍ അറസ്റ്റില്‍

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി വീണ്ടും കൈയ്യേറി മരക്കുരിശു സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സിബി എന്നിവരാണ് പിടിയിലായത്.ശാന്തന്‍പാറ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.മരക്കുരിശ് സ്ഥാപിച്ച കാര്യം ഇരുവരും പോലീസിനോട് സമ്മതിച്ചു. ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം…

കൈയ്യേറ്റമൊഴിപ്പിക്കല്‍ വിവേകത്തോടെ വേണമെന്ന് ഉന്നതതലയോഗം

കൈയ്യേറ്റമൊഴിപ്പിക്കല്‍ വിവേകത്തോടെ വേണമെന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: മുന്നാറില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന് ജെ സി ബി ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി.മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച് തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ഉദ്യേഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെങ്കിലും വിവേകത്തോടുകൂടെ വേണമായിരുന്നു കാര്യങ്ങള്‍ ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍…

കൊച്ചി വിലകൂടിയ ലഹരി മരുന്നിന്റെ കേന്ദ്രമോ?

കൊച്ചി വിലകൂടിയ ലഹരി മരുന്നിന്റെ കേന്ദ്രമോ?

കൊച്ചി:ഒരു കോടി രൂപയുടെ ലഹരി മരുന്നുമായി എറണാകുളം സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിലാകുന്നതോടെ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍.കഞ്ചാവിന് പുറമെ വില കൂടിയ ലഹരി മരുന്നിന്റെ കേന്ദ്രമായി നഗരം മാറുകയാണ്. എറണാകുളത്തെ കുമ്പളം സ്വദേശി അനീഷ് ആണ് എക്‌സൈസിന്റെ പിടിയിലാവുന്നത്.ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക്…

ഏറ്റവും അധികം യാത്രക്കാര്‍ കടന്നുപോകുന്നത് ദുബായി വിമാനത്താവളം വഴി

ഏറ്റവും അധികം യാത്രക്കാര്‍ കടന്നുപോകുന്നത് ദുബായി വിമാനത്താവളം വഴി

ദുബായ്:ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളം എന്ന പദവി ഇക്കുറിയും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി.എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ സി ഐ) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.2016ല്‍ 8.3 കോടി അന്താരാഷ്ട്ര യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്. എ…

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ വോട്ട് പരിശോധിക്കാവുന്ന യന്ത്രങ്ങള്‍

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ വോട്ട് പരിശോധിക്കാവുന്ന യന്ത്രങ്ങള്‍

ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് പരിശോധിക്കാവുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന്‌ ഉപയോഗിക്കും.ഇതിനായി കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന് 3173 കോടി രൂപ അനുവദിച്ചു.16 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളാണ് വാങ്ങുക. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.സുപ്രീംകോടതി ഇടപെടല്‍…

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിരോധനം

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിരോധനം

ന്യൂഡല്‍ഹി:രാഷ്ട്രപതി അടക്കമുള്ള വി ഐ പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചു.മേയ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും.എന്നാല്‍ അടിയന്തര…

Page 1 of 512345