728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » March (Page 7)

സ്‌കൂള്‍ ബസ്സുകളില്‍ സി സി ടി വിയും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധം

സ്‌കൂള്‍ ബസ്സുകളില്‍ സി സി ടി വിയും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധം

ന്യൂഡല്‍ഹി:സ്‌കൂള്‍ ബസിന് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സി ബി എസ് ഇയുടെ കര്‍ശന നിര്‍ദേശങ്ങള്‍.സ്പീഡ് ഗവേണറും സി സി ടി വിയും ജി പി എസ് സംവിധാനവും നിര്‍ബന്ധമായും സ്ഥാപിക്കണമെന്നാണ് പുതിയ തീരുമാനം.കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ ഉണ്ടായ അപകടത്തില്‍ 12 കുട്ടികളും…

ബാങ്കിലെ പണമിടപാടിന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

ബാങ്കിലെ പണമിടപാടിന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി:ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് സ്വകാര്യബാങ്കുകളുടെ പുതിയ തീരുമാനം.കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍ നിന്നാണ് ചാര്‍ജ് ഈടാക്കുക.ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളുടേതാണ് തീരുമാനം.…

തിരുവനന്തപുരം നഗരത്തിന് ഒന്നാം റാങ്ക്‌

തിരുവനന്തപുരം നഗരത്തിന് ഒന്നാം റാങ്ക്‌

ന്യൂഡല്‍ഹി: ഭരണ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും നല്ല നഗരം തിരുവനന്തപുരം.സന്നദ്ധ സംഘടനയായ ജനാഗ്രഹ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് സംസ്ഥാന ഭരണസിരാകേന്ദ്രം ഒന്നാം റാങ്കിലെത്തിയത്.മെട്രോ നഗരങ്ങളുള്‍പ്പെടെ 21 നഗരങ്ങളെയാണ് സര്‍വേക്കായി പരിഗണിച്ചത്.ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ മോശമെന്നാണ് പഠനത്തിലെ വിലയിരുത്തലെന്ന് ജനാഗ്രഹ സി ഇ…

ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതില്‍ ട്രംപ് അപലപിച്ചു

ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതില്‍ ട്രംപ് അപലപിച്ചു

വാഷിംഗ്ടണ്‍ ഡി സി: വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വധിക്കപ്പെട്ട സംഭവത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ജൂതന്‍മാര്‍ക്കെതിരായ ആക്രമണങ്ങളുള്‍പ്പെടെ രാജ്യത്തെ എല്ലാ വിദ്വേഷ…