728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » March (Page 2)

ശശീന്ദ്രനെതിരായ ആരോപണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ശശീന്ദ്രനെതിരായ ആരോപണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം:എ കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.ആരായിരിക്കും അന്വേഷണം നടത്തുകയെന്ന കാര്യം ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നതിന് ശേഷം മന്ത്രി രാജിവെച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശശീന്ദ്രന്‍ നല്‍കിയ രാജികത്ത് ഗവര്‍ണര്‍ക്ക്…

വാര്‍ത്തയില്‍ അസ്വാഭാവികതയെന്ന് ശശീന്ദ്രന്‍

വാര്‍ത്തയില്‍ അസ്വാഭാവികതയെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം:മന്ത്രി സ്ഥാനത്തു നിന്നും രാജിയിലേക്ക് നയിച്ച വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് എ കെ ശശീന്ദ്രന്‍ എം എല്‍ എ.ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അതിലെ അസ്വാഭാവികതയെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ഉപദേശം കൂടി കണത്തിലെടുത്താണ്…

പാക്കിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഇന്ത്യ

പാക്കിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:പാക്കിസ്താനുമായും ബംഗ്ലാദേശുമായും ഉള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും കൂടിയ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.കഴിയുന്നത്ര വേഗം ഇക്കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കാനാണ് ശ്രമം. മധ്യപ്രദേശിലെ ടെകാന്‍പുറില്‍ അതിര്‍ത്തി രക്ഷാസേനയിലെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ പാസിങ്…

കെയര്‍ ഓഫ് മഞ്ജുവാര്യര്‍

കെയര്‍ ഓഫ് മഞ്ജുവാര്യര്‍

മഞ്ജു വാര്യരുടെ മടങ്ങിവരവിനെ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടെങ്കിലും അവര്‍ മലയാള സിനിമയില്‍ അവിഭാജ്യഘടകം എന്ന് ഉറപ്പാക്കുകയാണ് C/O സൈറാബാനു.അഭിനയിച്ചവരെല്ലാം ജീവസ്സുറ്റുനിന്ന കമ്മട്ടിപ്പാടത്തിലെ ഭയം വിട്ടുമാറാത്ത വില്ലന്‍ സണ്ണിയില്‍ നിന്നും നിപ്പിള്‍ ബോയ് പരുവത്തിലുള്ള കോളേജ് വിദ്യാര്‍ത്ഥിയായി ഷെയിന്‍ നിഗം…

ദുബായിലെ റിയല്‍എസ്റ്റേറ്റ്: നിക്ഷേപകരില്‍ കൂടുതലും ഇന്ത്യക്കാര്‍

ദുബായിലെ റിയല്‍എസ്റ്റേറ്റ്: നിക്ഷേപകരില്‍ കൂടുതലും ഇന്ത്യക്കാര്‍

ദുബായി:റിയല്‍ എസ്റ്റേറ്റിനായി ദുബായില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്ന വിദേശികള്‍ ഇന്ത്യക്കാര്‍.ഏപ്രില്‍ രണ്ടിന് ദുബായില്‍ ആരംഭിക്കാനിരിക്കുന്ന പതിമൂന്നാമത് ഇന്റര്‍നാഷനല്‍ പ്രോപ്പര്‍ട്ടി ഷോയുടെ ഭാഗമായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.2016ല്‍ 91 ബില്യണ്‍ ദിര്‍ഹമാണ്(1,63,944 കോടിയോളം ഇന്ത്യന്‍ രൂപ)വിദേശികള്‍…

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഭീകരാക്രമണം; അഞ്ച് മരണം

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഭീകരാക്രമണം; അഞ്ച് മരണം

ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഭീകരാക്രമണം.അഞ്ച് പേര്‍ കൊല്ലപ്പെട്ടു.ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച്ച വൈകീട്ട് മൂന്നിന് ശേഷമാണ് ആക്രണമുണ്ടായത്.പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലായിരുന്നു സംഭവം.പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ള മന്ത്രിമാരൊത്ത് പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെയാണ് പുറത്ത് ഭീകരാക്രമണമുണ്ടായത്.…

സാഹസിക സെല്‍ഫികള്‍ക്ക് മുന്നറിയിപ്പ്‌

സാഹസിക സെല്‍ഫികള്‍ക്ക് മുന്നറിയിപ്പ്‌

ദുബായ്:അപകടകരമാം വിധം സെല്‍ഫി എടുക്കുന്നതിനെതിരെ ദുബായ് മുന്‍സിപ്പാലിറ്റിയുടെ കര്‍ശന മുന്നറിയിപ്പ്.അതിസാഹസികമായി സെല്‍ഫിയെടുക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. കെട്ടിട ഉടമകളും ചുമതലയുള്ളവരും ഇക്കാര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്നു മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷെറീഫ് പറഞ്ഞു.…

ദുബായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 160 റോഡപകടങ്ങള്‍

ദുബായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 160 റോഡപകടങ്ങള്‍

ദുബായ്:കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ നേരം പുലരുമ്പോഴേക്കും ദുബായ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 160 അപകടങ്ങള്‍.കൂടുതലും ചെറിയ അപകടങ്ങളായിരുന്നു.എമിറേറ്റിന്റെ പല ഭാഗത്തും മഴയും പൊടിക്കാറ്റും ശക്തിപ്രാപിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ പരക്കംപാഞ്ഞതാകാം അപകടങ്ങള്‍ക്ക് കാരണമായതെന്ന് കണക്കാക്കുന്നു. തിങ്കളാഴ്ച്ച രാത്രിമുതല്‍ ചൊവ്വാഴ്ച്ച നേരം പുലരും വരെ…

കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ നീക്കം.തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സര്‍ക്കാര്‍ നല്‍കിയ…

ഗള്‍ഫിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യു എ ഇ

ഗള്‍ഫിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യു എ ഇ

ദുബായ്:ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് യു എ ഇ.ആഗോള തലത്തില്‍ 2017ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ 21-ാം സ്ഥാനത്താണ് രാജ്യം.ഐക്യരാഷ്ട സഭയ്ക്ക് കീഴിലുള്ള സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ള ഖത്തര്‍…