jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » March

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാറ്റി

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാറ്റി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി.ഡി ജി പി ലോകനാഥ് ബഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല. ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.വിജിലന്‍സിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെ ജസ്റ്റീസ് ചോദ്യം ചെയ്തിരുന്നു.ഇ പി…

തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച്ച

തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച്ച

തിരുവനന്തപുരം:കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടി മന്ത്രിസഭയിലേക്ക്.നാളെ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ഇന്നു ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് തീരുമാനമായത്. അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എയ്ക്ക് മന്ത്രിസ്ഥാനം വിട്ടൊഴിയേണ്ടി…

എസ് ബി ടിക്ക് ഇന്ന് അവസാന ദിവസം

എസ് ബി ടിക്ക് ഇന്ന് അവസാന ദിവസം

മലയാളികള്‍ക്ക്‌ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ് ബി ടി) ഇന്ന് കൂടി മാത്രം.നാളെ മുതല്‍ എല്ലാ എസ് ബി ടി ബ്രാഞ്ചുകളിലും എസ് ബി ഐ ബോര്‍ഡ് സ്ഥാപിതമായി പ്രവര്‍ത്തിച്ചുതുടങ്ങും.രാജ്യത്തെ സ്റ്റേറ്റ് ബാങ്കുകളെയെല്ലാം ഒറ്റബാങ്കാക്കുന്നതിന്റെ ഭാഗമായുള്ള ലയനത്തെ തുടര്‍ന്നാണിത്. നിലവിലുള്ള…

അനധികൃത കൈയേറ്റം:മുന്നാറിൽ നടപടി തുടങ്ങി

അനധികൃത കൈയേറ്റം:മുന്നാറിൽ നടപടി തുടങ്ങി

മൂന്നാർ:അനധികൃത കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ മുന്നാറിൽ ആരംഭിച്ചു.ചിത്തിരപുരത്ത് റിസോർട്ടുകാർ കയ്യേറിയ സർക്കാർ ഭൂമിയിലെ മതിൽ പൊളിച്ചുനീക്കി.സാമൂഹിക ആരോഗ്യകേന്ദ്രം വകയായ 15.56 സെന്റ് സ്ഥലമാണ് റിസോർട് ഉടമ കൈയേറിയതായി കണ്ടെത്തിയത്. നിർമാണ നിരോധനം മറികടന്ന് മൂന്നാറില്‍ ഏതാനും വര്‍ഷത്തിനിടെ പണിതീര്‍ത്തത് നിരവധി വന്‍കിട…

ചൈനീസ് ഒറ്റുകാര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി

ചൈനീസ് ഒറ്റുകാര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി

വാഷിംഗ്ടണ്‍ ഡി സി:ചൈനീസ് ഒറ്റുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിനായി വിവിധ ഉപകരണങ്ങളും പണവും കൈപ്പറ്റിയതായി രാജ്യത്തെ ഫെഡറല്‍ കോടതി കണ്ടെത്തി.കാന്‍ഡെയ്‌സ് ക്ലെയ്‌ബോണ്‍ എന്നയാളാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി നിരന്തരമായി ചൈനീസ് ചാരന്‍മാര്‍ക്കുവേണ്ടി ഇയാള്‍…

ഫോണ്‍വിളി വിവാദം ജസ്റ്റീസ് പി എ ആന്റണി അന്വേഷിക്കും

ഫോണ്‍വിളി വിവാദം ജസ്റ്റീസ് പി എ ആന്റണി അന്വേഷിക്കും

തിരുവനന്തപുരം:എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള കമ്മിഷനെ തീരുമാനിച്ചു.ജസ്റ്റീസ് പി എ ആന്റണിക്കാണ് ചുമതല.ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയവയായിരിക്കും പ്രധാനമായും അന്വേഷിക്കുക.ഫോണ്‍ സംഭാഷണം…

നിര്‍മ്മാതാവിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍

നിര്‍മ്മാതാവിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍

കൊച്ചി:സിനിമാ നിര്‍മ്മാതാവ് മഹാ സുബൈര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 14 പേര്‍ പോലീസ് കസ്റ്റഡിയില്‍.ചൊവ്വാഴ്ച്ച രാത്രി സുബൈര്‍ താമസിച്ചിരുന്നു തമ്മനത്തെ ഹോട്ടലില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പരയോടെയാണ് സംഭവം.സുബൈര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലത്തെ ഷൂട്ടിന് ശേഷം ഹോട്ടലിലെത്തി വാഹനം പാര്‍ക്ക്…

ഗ്രേറ്റ് ഫാദറിലെ രംഗം ചോര്‍ന്നു

ഗ്രേറ്റ് ഫാദറിലെ രംഗം ചോര്‍ന്നു

കൊച്ചി:റിലീസ് ചെയ്യും മുമ്പേ മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രധാന രംഗം പുറത്തായി.മൊബൈലില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന രംഗം എഫ് ബിയിലൂടെയാണ് പ്രചരിച്ചത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് രംഗം സോഷ്യല്‍…

സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ 13 മലയാളികള്‍

സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ 13 മലയാളികള്‍

അബുദാബി: ഗള്‍ഫ് മേഖലയിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി.ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ളയാണ് മൂന്നാമത്.അമ്പത് പേരുടെ പട്ടികയില്‍ 13 മലയാളികളാണ് ഇടംപിടിച്ചത്. വിപിഎസ് ഹെല്‍ത് കെയര്‍…

ജയലളിതയുടെ മകനാണെന്ന് പറഞ്ഞയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്‌

ജയലളിതയുടെ മകനാണെന്ന് പറഞ്ഞയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്‌

ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.ജയലളിതയ്ക്കും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിനും ജനിച്ച മകനാണെന്ന് അവകാശപ്പെട്ടാണ് കൃഷ്ണകുമാര്‍ എന്നയാള്‍ കോടതിയെ സമീപിച്ചത്.ഇവര്‍ ഒപ്പിട്ടതായെന്ന് കാണിച്ചുകൊണ്ടുള്ള വില്‍പത്രവും തിരുപ്പൂര്‍ സ്വദേശിയായ ഇയാള്‍…

Page 1 of 7123Next ›Last »