728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » February (Page 7)

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അധ്യാപകന്‍

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അധ്യാപകന്‍

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് അധ്യാപകനായി.ഒരുവര്‍ഷത്തോളമായി പ്രോജക്ട് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായത്.ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ആദ്യ ചിത്രമാണെങ്കിലും ബെന്നിയുടെ രചനയില്‍ മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്.മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍…

സ്ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ സൗന്ദര്യമില്ലായ്മയെന്ന്‌ പഠിപ്പിക്കല്‍

സ്ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ സൗന്ദര്യമില്ലായ്മയെന്ന്‌ പഠിപ്പിക്കല്‍

മുംബൈ:സ്ത്രീധന സമ്പ്രദായം നിലനിന്നുപോരാന്‍ കാരണം പെണ്‍കുട്ടകള്‍ക്ക് സൗന്ദര്യം കുറവാകുന്നതുകൊണ്ടെന്ന വിചിത്രമായ കണ്ടെത്തലും പഠിപ്പിക്കലും.മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പുസ്തകത്തിലെ പാഠഭാഗത്തിലാണ് വിവാദ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇറങ്ങുന്ന പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് മേധാവി ഗംഗാദര്‍ മാമ്‌നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.…

രഹസ്യമായി തുറന്ന മദ്യശാല സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിച്ചു

രഹസ്യമായി തുറന്ന മദ്യശാല സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിച്ചു

തിരുവനന്തപുരം:ചട്ടവിരുദ്ധമായി തുടങ്ങിയ മദ്യശാല സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സമരത്തെ തുടര്‍ന്ന് പൂട്ടി.തിരുവനന്തപുരം നന്ദന്‍കോട് ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപം തുടങ്ങിയ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റാണ് നഗരസഭാ സെക്രട്ടറി പൂട്ടി സീല്‍വെച്ചത്. സ്‌കൂളിനെ കൂടാതെ നഴ്‌സറി, ക്ലിനിക്ക് എന്നിവ പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്താണ് ചട്ടവിരുദ്ധമായി മദ്യശാല തുറന്നത്.ഹൈവേകളുടെ അരികില്‍…

ഇ അഹമ്മദിന് അന്ത്യാഞ്ജലി; ഖബറടക്കം ഇന്ന് കണ്ണൂരില്‍

ഇ അഹമ്മദിന് അന്ത്യാഞ്ജലി; ഖബറടക്കം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയു മുസ്ലീംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹമ്മദിന്റെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെ ഖബറടക്കും.കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ചടങ്ങുകള്‍. ഇന്നലെ അഹമ്മദിന്റെ തീന്‍മൂര്‍ത്തി മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന്…

ഇടത്തരക്കാരെ പാടേ അവഗണിച്ചു

ഇടത്തരക്കാരെ പാടേ അവഗണിച്ചു

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ശ്രദ്ധേയമായ നോട്ടുപരിഷ്‌കരണത്തിന് പിന്നാലെയെത്തിയ ബജറ്റ് ജനങ്ങള്‍ ഉറ്റുനോക്കിയത് ഏറെ പ്രതീക്ഷയോടെ.എന്നാല്‍ സാധാരണക്കാരനും ഇടത്തരക്കാര്‍ക്കും ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത ബജറ്റാണ് ബുധനാഴ്ച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. മൊത്തം ജനസംഖ്യയെടുക്കുമ്പോള്‍ ബജറ്റ് മുന്നോട്ടുവെച്ച തീരുമാനങ്ങള്‍ ഏറെ കുറേ ഗുണകരമാണെങ്കിലും ഇത് മാക്രോ…

കൃഷിക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍

കൃഷിക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍

ന്യൂഡല്‍ഹി:കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കി 2017-2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഗ്രാമവികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുമായി നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഗ്രാമീണ മേഖലയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി…

എ ടി എമ്മിലൂടെ എത്രവേണമെങ്കിലും പിന്‍വലിക്കാം

എ ടി എമ്മിലൂടെ എത്രവേണമെങ്കിലും പിന്‍വലിക്കാം

ന്യൂഡല്‍ഹി: ഇന്നുമുതല്‍ എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി നീക്കി.കറന്റ്,ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയില്‍ നിന്നുമാണ് എത്ര രൂപവേണമെങ്കിലും പിന്‍വലിക്കാവുന്നത്.അതേസമയം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആഴ്ച്ചയില്‍ 24000 ആയി…

മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹമ്മദ്‌(78) എം പി അന്തരിച്ചു.പുലര്‍ച്ചെ 2.30 ഓടെ ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.സ്വദേശമായ കണ്ണൂരിലാണ് ഖബറടക്കം. ഇന്നലെ…