728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » February (Page 3)

കറങ്ങുന്ന കെട്ടിടം 2020ല്‍ തുറക്കും

കറങ്ങുന്ന കെട്ടിടം 2020ല്‍ തുറക്കും

ദുബായ്:ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം നിലകൊള്ളുന്ന നഗരത്തില്‍ തന്നെ കറങ്ങുന്ന കെട്ടിടും യാഥാര്‍ത്ഥ്യത്തിലേക്ക്.ഡൈനമിക് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം 2020ല്‍ തുറന്നുകൊടുക്കാനാകുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. 360 ഡിഗ്രിയില്‍ തിരിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ഡൈനമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ്.സ്വതന്ത്രമായി…

ദുബായിലെ വിനോദസ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം

ദുബായിലെ വിനോദസ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം

ദുബായ്:എമിറേറ്റില്‍ വിനോദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പുകവലി നിരോധിച്ചതിന്റെ പേരില്‍ കര്‍ശന നടപടികള്‍.കഴിഞ്ഞ ദിവസം ദുബായ് മുന്‍സിപ്പാലിറ്റി കഫേ അധികൃതര്‍ പൂട്ടിച്ചു.മറ്റ് 74 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍, ഇലക്ട്രോണിക് ഗെയിംസ് മേഖല, ഇന്റര്‍നെറ്റ് കഫേ ഉള്‍പ്പെടെ വിനോദവുമായി ബന്ധപ്പെട്ട…

പള്‍സര്‍ സുനി സംഭവശേഷം ആലപ്പുഴയില്‍ എത്തിയിരുന്നു

പള്‍സര്‍ സുനി സംഭവശേഷം ആലപ്പുഴയില്‍ എത്തിയിരുന്നു

ആലുവ:നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനായി അന്വേഷണം ഊര്‍ജ്ജിതം.ഒളിവില്‍ പോകുന്നതിന് മുമ്പ് സുനിയും കൂട്ടാളികളായ വിജീഷ്, മണികണ്ഠന്‍ എന്നിവര്‍ ആലപ്പുഴയില്‍ സുഹൃത്തുക്കളുടെ അടുത്ത് പണം സംഘടിപ്പിക്കാന്‍ എത്തിയതായി വിവരം ലഭിച്ചു.സുനിക്ക് ഇവിടെ നിന്നും പണം ലഭിച്ചില്ലെന്നാണ് സൂചന.…

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

വിദേശത്ത് നിന്നുള്ള പുരസ്‌കാരം നേടുകയും വിവാദമാകുകയും ചെയ്ത ചലച്ചിത്രം സെക്‌സി ദുര്‍ഗ ടീസര്‍ പോലും പുറത്തിറങ്ങാതെ തന്നെ ഏറെ ഹിറ്റായി കഴിഞ്ഞു.സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലുള്ള മൂന്നാമത്തെ ചിത്രമാണിത്.ദേവിയെ മോശമായി വ്യാഖ്യാനിച്ച പേരാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വാളോങ്ങുന്നവരോട് സെക്‌സി ദുര്‍ഗ എന്ന…

തട്ടിക്കൊണ്ടുപോകല്‍: രണ്ട് പേര്‍ കൂടി പിടിയില്‍

തട്ടിക്കൊണ്ടുപോകല്‍: രണ്ട് പേര്‍ കൂടി പിടിയില്‍

കൊച്ചി:പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ആലുവ എസ് പിയുടെ നേതൃത്വത്തിലുള്ള സക്വാഡ് നടത്തിയ റെയ്ഡില്‍ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി അങ്കമാലിയില്‍ നിന്നും…

പളനിസ്വാമി വിശ്വാസവോട്ട് നേടി

പളനിസ്വാമി വിശ്വാസവോട്ട് നേടി

ചെന്നൈ:തമിഴ്‌നാട്ടില്‍ 122 പേരുടെ പിന്തുണയോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസവോട്ട് നേടി.11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ…

യു എ ഇയുടെ ഈ വാരാന്ത്യം മണല്‍കാറ്റ് കവര്‍ന്നു

യു എ ഇയുടെ ഈ വാരാന്ത്യം മണല്‍കാറ്റ് കവര്‍ന്നു

ദുബായ്:യു എ ഇയിലെ ഈ വാരാന്ത്യം മണല്‍കാറ്റിലും മഴയിലും കുരുങ്ങി.പ്രവാസികള്‍ അടക്കമുള്ളവര്‍ ആഴ്ച്ചതോറും വിശ്രമത്തിനും വിനോദത്തിനുമായി നീക്കിവെക്കുന്ന ദിവസമാണ് കാലാവസ്ഥ കവര്‍ന്നത്.ഇവിടത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് എല്ലാവരോടും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.കാഴ്ച്ചകള്‍ പോലും…

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയകള്‍ക്ക് പോലീസ് വിലക്ക്‌

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയകള്‍ക്ക് പോലീസ് വിലക്ക്‌

ദുബായ്:രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദുബായിലെ സ്‌കൂളുകളില്‍ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദേശം.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. സ്‌കൂളിലായിരിക്കുമ്പോള്‍ കുട്ടികള്‍ ഫേസ്ബുക്കിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കുന്നതായാണ് മാതാപിതാക്കളുടെ പരാതി.വീടുകളില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകുമെങ്കിലും സ്‌കൂളില്‍ പോകുന്ന സമയം ഒന്നും…

പളനിസ്വാമിയും മന്ത്രിമാരും അധികാരമേറ്റു

പളനിസ്വാമിയും മന്ത്രിമാരും അധികാരമേറ്റു

ചെന്നൈ:തമിഴ്‌നാടിന്റെ 12-ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ   പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ 31 മന്ത്രിമാരും സത്യപ്രജിജ്ഞ ചെയ്തു.ജയലളിത മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പനീര്‍ശെല്‍വത്തിന് പകരം സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏകമാറ്റം.വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം…

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട്‌

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട്‌

ചെന്നൈ:രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ ക്ഷണം.ഇന്ന് വൈകീട്ട് നാലരയ്ക്ക് സത്യപ്രതിജ്ഞ.ഇതോടെ രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടില്‍ അധികാരം കൈയ്യാളുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാകും പളനിസ്വാമി. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പളനിസ്വാമിയോട്…