728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » February (Page 2)

ജോലിക്കിടയില്‍ സെക്‌സ് ബ്രേക്ക് ആവശ്യമെന്ന് നിര്‍ദേശം

ജോലിക്കിടയില്‍ സെക്‌സ് ബ്രേക്ക് ആവശ്യമെന്ന് നിര്‍ദേശം

ജോലിക്കിടയില്‍ ഒരു മണിക്കൂര്‍ സെക്‌സ് ബ്രേക്ക് ആവാമെന്ന് സ്വീഡനിലെ ജനപ്രതിനിധിയുടെ നിര്‍ദേശം.സ്വീഡനില്‍ ടോര്‍ണിയ നദിയോട് ചേര്‍ന്ന ഓവര്‍ടോര്‍ണിയ മുന്‍സിപ്പാലിറ്റിയിലെ ഒരു കൗണ്‍സിലറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.രാജ്യത്തെ നോര്‍ബോട്ടെന്‍ കൗണ്ടിയിലാണ് ഓവര്‍ടോര്‍ണിയ മുന്‍സിപ്പാലിറ്റി. ജോലിഭാരത്തില്‍ നിന്നും കഴിയാവുന്നത്ര ആശ്വാസം ലഭിക്കുന്നതിനും ജീവിതപങ്കാളിയുമായി കൂടുതല്‍ അടുപ്പം കാത്തുസൂക്ഷിക്കുകയെന്ന…

സുനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ്

സുനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ പിടികൂടാനായത് പോലീസിന്റെ അഭിമാനനേട്ടമെന്ന് എ ഡി ജി പി ബി.സന്ധ്യ.കേസില്‍ ഏറ്റവും ഒടുവില്‍ പിടികൂടിയ രണ്ട് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ…

കുടിയേറ്റ നിയമം കര്‍ക്കശമാക്കുന്നു; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

കുടിയേറ്റ നിയമം കര്‍ക്കശമാക്കുന്നു; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

വാഷിംഗ്ടണ്‍ ഡി സി: അനധികൃത കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമങ്ങള്‍ വിപുലപ്പെടുത്തി.പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഇവിടെ കഴിയുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരാടക്കമുള്ളവര്‍ പുറത്താക്കല്‍ ഭീഷണി നേരിടും.ലക്ഷക്കണക്കിന് ആളുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തിയിരിക്കുന്നത്. നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് വൈറ്റ്ഹൗസ് തീരുമാനം.കുടിയേറ്റ…

സമൂഹമാധ്യമങ്ങളിലൂടെ അതിര് കടന്ന പ്രയോജനപ്പെടുത്തലിന് വിലക്ക്‌

സമൂഹമാധ്യമങ്ങളിലൂടെ അതിര് കടന്ന പ്രയോജനപ്പെടുത്തലിന് വിലക്ക്‌

അബുദാബി:ധനസമ്പാദനത്തിനും അപകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമായി സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവണതയ്ക്ക് അബുദാബി പോലീസിന്‍രെ താക്കീത്.ഇത്തരത്തില്‍ അതിരുകടന്ന് സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹ മാധ്യമങ്ങള്‍ മറയാക്കി പണാപഹരണം നടത്തിയ ഒട്ടേറെ പേരെ ഇതിനകം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.…

വിവാദങ്ങള്‍ക്ക് വിരാമം; അറസ്റ്റ് കോടതി അംഗീകരിച്ചു

വിവാദങ്ങള്‍ക്ക് വിരാമം; അറസ്റ്റ് കോടതി അംഗീകരിച്ചു

കൊച്ചി:പള്‍സര്‍ സുനിയെയും കൂട്ടാളിയെയും പിടികൂടിയ നടപടിയിലെ വിവാദങ്ങള്‍ കെട്ടടങ്ങി.അറസ്റ്റ് കോടതി അംഗീകരിച്ചു.കോടതിയില്‍ കയറി പ്രതിയെ പിടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് നപടിയില്‍ വിവാദം ഉയര്‍ത്തിവിടാന്‍ ശ്രമം ഉടലെടുത്തിരുന്നു.ചേംബറില്‍ ജഡ്ജി ഇല്ലാത്ത സമയത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കാം എന്ന് പോലീസും നടപടിയെ ന്യായീകരിച്ചിരുന്നു. കോടതിയില്‍ നിന്നും…

കേന്ദ്രത്തിന് ഗവര്‍ണര്‍ സദാശിവത്തിന്റെ വിമര്‍ശനം

കേന്ദ്രത്തിന് ഗവര്‍ണര്‍ സദാശിവത്തിന്റെ വിമര്‍ശനം

തിരുവനന്തപുരം:നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ വിമര്‍ശനം.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടനെ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റീസ് ആയിരുന്ന പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുകയായിരുന്നു.സംസ്ഥാന ബജറ്റ് സമ്മേളനം തുടക്കം കുറിച്ചുകൊണ്ട് നടത്തിയ നയപ്രഖ്യാപന…

ദുബായില്‍ ഉന്നത നിലവാരത്തിലെ സിനിമ ആസ്വാദനം

ദുബായില്‍  ഉന്നത നിലവാരത്തിലെ സിനിമ ആസ്വാദനം

ദുബായ്: സിനിമ കാണാന്‍ ഇതിനേക്കാള്‍ വലിയ നിലവാരം മറ്റൊന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.ആഡംബരത്തോടെയും പ്രൗഢിയോടെയും സിനിമ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന പുതുപുത്തന്‍ തിയേറ്റര്‍ അനുഭവമാണ് താരം.20 സീറ്റുകള്‍ മാത്രമുള്ള ഇവയെ ബോടീക്ക് തിയേറ്റര്‍ എന്നാണ് പറയുക.ദുബായ് ബോക്‌സ് പാര്‍ക്കിലെ റോക്‌സി സിനിമാസ് ആണ് ഈ അവസരം…

തട്ടിക്കൊണ്ടുപോകല്‍ കേസ്: അന്വേഷണ സംഘം പ്രമുഖ നടന്റെ പക്കലെത്തി

തട്ടിക്കൊണ്ടുപോകല്‍ കേസ്: അന്വേഷണ സംഘം പ്രമുഖ നടന്റെ പക്കലെത്തി

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു.തട്ടിക്കൊണ്ടുപോകലിന് ഒരു മാസത്തോളം നീണ്ട ആസൂത്രണം നടത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.ഇതേ തുടര്‍ന്ന് പല കോണുകളില്‍ നിന്ന് പ്രമുഖ നടനു നേര്‍ക്ക് ആരോപണം ഉയര്‍ന്നിരുന്നു.കൂടാതെ ആക്രമിക്കപ്പെട്ട നടിയുമായി…

സക്കറിയയ്ക്ക് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ പുരസ്‌കാരം

സക്കറിയയ്ക്ക് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ പുരസ്‌കാരം

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്.മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.തന്നെ കേസില്‍ കുടുക്കിയതാണെന്ന് കാട്ടി ഇന്നലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.ആലുവയിലെ അഭിഭാഷകരായ ഇ സി പൗലോസ്, ബോബി റാഫേല്‍ എന്നിവര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.…