jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » February

തിരഞ്ഞെടുക്കപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി; സെനറ്റംഗമാണല്ലേയെന്ന് എലിസബത്ത് രാജ്ഞി

തിരഞ്ഞെടുക്കപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി; സെനറ്റംഗമാണല്ലേയെന്ന് എലിസബത്ത് രാജ്ഞി

ലണ്ടന്‍:രാജ്യത്തെ സാംസ്‌കാരിക വര്‍ഷ ആചരണത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ നടനും എം പിയുമായ സുരേഷ്‌ഗോപി എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധപിടിച്ചുപറ്റി.ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനിലെത്തിയത്.ഒപ്പം പ്രശസ്ത താരം കമല്‍ഹാസനും ഉണ്ടായിരുന്നു. ഇരു…

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

ന്യൂഡല്‍ഹി:വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. തൊഴില്‍ പുറംകരാര്‍ വത്കരണം അവസാനിപ്പിക്കുക, കിട്ടക്കാടം വരുത്തുന്ന വമ്പമാര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം…

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 നാള്‍ മാത്രം

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 നാള്‍ മാത്രം

തിരുവനന്തപുരം: കേരളം വരണ്ടുണങ്ങാന്‍ ഇനി 28 ദിവസം കൂടിയെന്നു മുന്നറിയിപ്പ്. ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകും. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍…

മൂണ്‍ലൈറ്റ് മികച്ച ഓസ്‌കര്‍ ചിത്രം, ലാ ലാ ലാന്‍ഡിന് ആറ് അവാര്‍ഡുകള്‍

മൂണ്‍ലൈറ്റ് മികച്ച ഓസ്‌കര്‍ ചിത്രം, ലാ ലാ ലാന്‍ഡിന് ആറ് അവാര്‍ഡുകള്‍

ലോസ് ആഞ്ചല്‍സ്:ബാറി ജെക്കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ ലൈറ്റ് എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡ്.സംഗീതം പ്രമേയമായ ചിത്രം ലാ ലാ ലാന്‍ഡ് മികച്ച സംവിധാനത്തിന് ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ നേടി.ഇതിനെ മികച്ച ചിത്രമായി ആദ്യം അവതാരകന്‍ തെറ്റായി പ്രഖ്യാപിച്ചത്…

‘ഇവാന്‍ ആന്‍ഡ് ജൂലിയ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘ഇവാന്‍ ആന്‍ഡ് ജൂലിയ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അബുദാബി: ആകാംക്ഷയുണര്‍ത്തുന്ന കഥ പറയുന്ന ‘ഇവാന്‍ ആന്‍ഡ് ജൂലിയ’ എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് പ്രകാശനം ചെയ്തു.യൂണിലുമിനയുടെ ബാനറില്‍ നാസിം മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ സിദ്ദിഖ് ആണ് ഏറ്റുവാങ്ങിയത്.അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിലെ നോവോ…

ജയലളിതയുടെ മരണം: വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ജയലളിതയുടെ മരണം: വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.കഴിഞ്ഞ സെപ്തംബര്‍ 22ന് അത്യാസന്ന നിലയില്‍ ജയയെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നാഡിമിടിപ്പ് നിലച്ചിരുന്നതായി വെളിപ്പെടുത്തിയ രാമസീത എന്ന ന്യൂട്രീഷ്യനിസ്റ്റ് ആണ് അറസ്റ്റിലായത്.വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ…

വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ വിലക്ക്‌

വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ വിലക്ക്‌

വാഷിംഗ്ടണ്‍ ഡിസി:പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്.സി എന്‍ എന്‍, ബി ബി സി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ ആഗോളതലത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ പ്രസിഡന്റിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും…

സുനിയും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

സുനിയും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്.ആലുവ എ സി ജെ എം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച റിമാന്‍ഡ് ചെയ്ത പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ സുനിയെയും…

പിണറായി വിജയന്‍ മംഗളുരുവില്‍ എത്തി

പിണറായി വിജയന്‍ മംഗളുരുവില്‍ എത്തി

മംഗളൂരു: ബിജെപി, ആര്‍ എസ് എസ് സംഘടനകളുടെ വെല്ലുവിളിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്തിയ പിണറായി വിജയനെ പ്രവര്‍ത്തകര്‍ ആവേശ്വജ്ജല സ്വീകരം നല്‍കി.വന്‍ സുരക്ഷയാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയിരുന്നത്. പിണറായിയെ…

സുനിയും വിജീഷും റിമാന്‍ഡില്‍

സുനിയും വിജീഷും റിമാന്‍ഡില്‍

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും റിമാന്‍ഡ് ചെയ്തു.ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരും കേസിലെ അഞ്ചും ആറും പ്രതികളായാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്റ്റഡി…

Page 1 of 7123Next ›Last »