728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » January (Page 8)

ചൈന-ലണ്ടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ചൈന-ലണ്ടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ലണ്ടന്‍: ചൈനയില്‍ നിന്നും ലണ്ടനിലേക്ക് ട്രെയിന്‍ സര്‍വ്വീസ്.ചരക്കുകളും വഹിച്ചുകൊണ്ടുള്ള ചൈനയുടെ ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യയാത്ര തുടങ്ങിക്കഴിഞ്ഞു.ഏഴ് രാജ്യങ്ങളിലൂടെ 12000 കിലോമീറ്റര്‍ 18 ദിവസംകൊണ്ട് യാത്ര ചെയ്ത്‌ ലണ്ടനിലെത്തിച്ചേരും. ചൈനയിലെ ജ്യുവോജിയാങ്ങില്‍ നിന്നും പുറപ്പെട്ടിരിക്കുന്ന ട്രെയിന്‍ ഖസാക്കിസ്ഥാന്‍, റഷ്യ, പോളണ്ട്, ജര്‍മ്മനി,…

പ്രതിസന്ധി തുടരുന്നതിനിടെ ഫെഫ്കയില്‍ നേതൃമാറ്റം

പ്രതിസന്ധി തുടരുന്നതിനിടെ ഫെഫ്കയില്‍ നേതൃമാറ്റം

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ തൊഴില്‍ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയില്‍ തെരഞ്ഞെടുക്കപ്പെട്ടു.ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി.കമലും അരോമ മോഹനുമായിരുന്നു നിലവിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും. മലയാള ചലച്ചിത്രലോകം കണ്ട വലിയ ഒരു പ്രതിസന്ധി രൂക്ഷമാകുന്ന അവസരത്തില്‍ ഫെഫ്കയില്‍…

പ്രവാസികള്‍ക്ക് കേരളത്തില്‍ നോട്ടുമാറാന്‍ കഴിയില്ല

പ്രവാസികള്‍ക്ക് കേരളത്തില്‍ നോട്ടുമാറാന്‍ കഴിയില്ല

ന്യൂഡല്‍ഹി:കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ മാസം അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംസ്ഥാനം വിട്ടുപോകേണ്ടിവരും.റിസര്‍വ്ബാങ്കിലാണ് പഴയ നോട്ടുകള്‍ നിക്ഷേപിക്കേണ്ടത്.പ്രവാസികള്‍ക്ക് മാത്രമായി ഇതിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയിരുന്നു.എന്നാല്‍ കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസുകളില്‍ ഇവ നിക്ഷേപിക്കാനാകില്ലെന്നാണ് പുതിയ അറിയിപ്പില്‍…

വമ്പന്‍ ബജറ്റില്‍ രാജാ വീണ്ടും അവതരിക്കും

വമ്പന്‍ ബജറ്റില്‍ രാജാ വീണ്ടും അവതരിക്കും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി പുലിമുരുകന്‍ പുതുവര്‍ഷത്തിലും തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ സംവിധായകന്‍ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.വന്‍ ബജറ്റിലൊരുക്കുന്ന രാജാ ടു എന്ന ചിത്രം പോക്കിരിരാജയുടെ പിന്തുടര്‍ച്ചയാണ്. 2010ല്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് ഒരുമിച്ച പോക്കിരിരാജയുടെ ബാക്കിയാകില്ല രാജാ ടു.എന്നാല്‍ മമ്മൂട്ടി…