728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » January (Page 3)

ജാതിപ്പേര്: ലക്ഷ്മിനായര്‍ക്കെതിരെ പരാതി പ്രളയം

ജാതിപ്പേര്: ലക്ഷ്മിനായര്‍ക്കെതിരെ പരാതി പ്രളയം

തിരുവനന്തപുരം:ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചെന്ന് തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍.കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സിറ്റിംഗ് നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.തെളിവെടുപ്പിനെത്തിയ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നിലാണ് പരാതികള്‍ ലഭിച്ചത്.…

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച സ്വകാര്യബസ് സമരം

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച സ്വകാര്യബസ് സമരം

തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാഇളവ് നിര്‍ത്തലാക്കുക, വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ സമരം.ഈ മാസം 19ന് നിശ്ചയിച്ചിരുന്ന സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ…

ജഗതി വീണ്ടും എത്തി, മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ലോകത്തിന് നല്‍കാന്‍

ജഗതി വീണ്ടും  എത്തി, മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ലോകത്തിന് നല്‍കാന്‍

തിരുവനന്തപുരം:മോഹന്‍ലാലിന്റെ നവീകരിച്ച വെബ്‌സൈറ്റ് തിരുവനന്തപുരത്ത് നടന്‍ ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.’മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന പേരിലുള്ള സൈറ്റിന്റെ ഉള്ളടക്കത്തിലും ഘടനയിലും മാറ്റംവരുത്തിയാണ് പുതിയ രൂപത്തിലായിക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യപതിപ്പ് ഉദ്ഘാടനം ചെയ്ത ജഗതി തന്നെ നവീകരിച്ച പതിപ്പും പുറത്തിറക്കണമെന്ന് തനിക്ക്…

മൂടല്‍മഞ്ഞ്: ബ്രിട്ടനില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍

മൂടല്‍മഞ്ഞ്: ബ്രിട്ടനില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍

ലണ്ടന്‍:കനത്ത മൂടല്‍മഞ്ഞ് കാരണം ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ന് റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍.ഇവിടെനിന്നും വിവിധ ഇടങ്ങളിലേക്ക് പുറപ്പെടേണ്ട ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. ലണ്ടന്‍ സിറ്റി, ഹീത്രോവ് വിമാനത്താവളങ്ങളിലെ സര്‍വ്വീസുകളാണ് റിദ്ദാക്കിയത്.കഴിഞ്ഞ രാത്രിയില്‍ ഊഷ്മാവ് മൈനസ് ആറ്‌ ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തിയിരുന്നു.റണ്‍വേകളില്‍ നൂറ്…

ജാതിപ്പേര് വിളിച്ചതിന് ലക്ഷ്മി നായർക്കെതിരെ കേസ്

ജാതിപ്പേര് വിളിച്ചതിന് ലക്ഷ്മി നായർക്കെതിരെ കേസ്

ഇടുക്കി:വിദ്യാർത്ഥികളെ ജാതിപ്പേരുവിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസ്.മനുഷ്യവകാശ കമ്മീഷൻ ആണ് കേസെടുത്തത്.തൊടുപുഴയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹൻദാസിന്റേതാണ് നടപടി.പട്ടിക ജാതിക്കാരായ വിദ്യാർത്ഥികളെ ജാതിപ്പേരുവിളിച്ചെന്നായിരുന്നു പരാതി. INDIANEWS24.COM IDUKKI…

ജെല്ലിക്കെട്ടിനെ ചൊല്ലി മറീന ബീച്ചില്‍ സംഘര്‍ഷാവസ്ഥ

ജെല്ലിക്കെട്ടിനെ ചൊല്ലി മറീന ബീച്ചില്‍ സംഘര്‍ഷാവസ്ഥ

ചെന്നൈ:മറീന ബീച്ചില്‍ നടന്നുവരുന്ന ജെല്ലിക്കെട്ട് സമരം സംഘര്‍ഷാവസ്ഥയില്‍.സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട് പോലീസ് നിലപാട് കടുപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണം.പോലീസ് ബലംപ്രയോഗിച്ചാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണിമുഴക്കിയതോടെ പോലീസും പ്രതിരോധത്തിലായി. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു.ജെല്ലിക്കെട്ട് താല്‍ക്കാലികമായി നടത്താനുള്ള സംവിധാനമല്ല മറിച്ച്…

‘എന്റെ നിലപാടുകള്‍ പക്ഷംചേരാതെയുള്ളത്’ ; മോഹന്‍ലാലിന്റെ ബ്ലോഗ്‌

‘എന്റെ നിലപാടുകള്‍ പക്ഷംചേരാതെയുള്ളത്’ ; മോഹന്‍ലാലിന്റെ ബ്ലോഗ്‌

ആരുടേയും പക്ഷം ചേരാത്ത നിലപാടുകളാണ് തനിക്കുള്ളതെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ്.താന്‍ ഒരു മധ്യമനാണ്,ഒരുപക്ഷത്തും ചേരാതെ പല വിഷയങ്ങളിലും ബ്ലോഗുകളെഴുതുമ്പോള്‍ വായനക്കാര്‍ അതിനെ അവര്‍ക്ക് യോജിച്ച വിധം പക്ഷംചേര്‍ത്തുപിടിക്കുന്നുവെന്നും ലാല്‍ വ്യക്തമാക്കുന്നു.താരത്തിന്റെ മുന്‍ ബ്ലോഗുകളില്‍ ചിലത് വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ്…

ജെല്ലിക്കെട്ട്: കാളയുടെ കുത്തേറ്റ് രണ്ട് മരണം

ജെല്ലിക്കെട്ട്: കാളയുടെ കുത്തേറ്റ് രണ്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു.കാളയുടെ കുത്തേറ്റ എസ് മോഹന്‍, രാജ എന്നിവരാണ് മരിച്ചത്.83 പേര്‍ക്ക് പരിക്കേറ്റു. പുതുക്കോട്ടയിലെ രാംപുസലില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് നെഞ്ചിലും ഇടുപ്പിലും കുത്തേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരണമടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.പരിക്കേറ്റവരില്‍…

ഹോംഗ് കോംങില്‍ ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ വിസാ സൗകര്യം പിന്‍വലിച്ചു

ഹോംഗ് കോംങില്‍ ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ വിസാ സൗകര്യം പിന്‍വലിച്ചു

ബെയ്ജിംഗ്:ചൈനയിലെ പ്രത്യേക ഭരണാധികാരമുള്ള ഹോംഗ് കോംങില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ വിസാ സൗകര്യം പിന്‍വലിച്ചു.ജനുവരി 23ന് ഈ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്ക് തിരിച്ചടിയാകും. പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കാണ് വിസ സൗകര്യം നിഷേധിക്കുന്നത് തിരിച്ചടിയാകുക.സാധരണ ആറുമാസത്തേക്കോ മറ്റോ ഉള്ള…

തമിഴ് ജനത വിജയിച്ചു; ഞായറാഴ്ച്ച രാവിലെ ജെല്ലിക്കെട്ട്

തമിഴ് ജനത വിജയിച്ചു; ഞായറാഴ്ച്ച രാവിലെ ജെല്ലിക്കെട്ട്

ചെന്നൈ:തമിഴ്‌നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ഞായറാഴ്ച രാവിലെ ജെല്ലിക്കെട്ട് നടക്കുമെന്ന് മുഖ്യമന്ത്രി ഒ പനീർ സെൽവം പ്രഖ്യാപിച്ചു.മധുരയിലെ ആളാകാനെല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് രാവിലെ പത്തിന് മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക.തുടർന്ന് മറ്റു ജില്ലകളിൽ നടക്കുന്നവ തമിഴ്‌നാട്ടിലെ വിവിധ മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. ജെല്ലിക്കെട്ട് നിരോധനം…