728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » January (Page 2)

ഇന്ന് സംസ്ഥാനത്തെ ഉന്നതതല പോലീസ് യോഗം

ഇന്ന് സംസ്ഥാനത്തെ ഉന്നതതല പോലീസ് യോഗം

തിരുവനന്തപുരം:ഡി ജി പി വിളിച്ചുചേര്‍ത്ത സംസ്ഥാന പോലീസിന്റെ ഉന്നതതല യോഗം ഇന്ന്.എസ് പി റാങ്ക് തുടങ്ങി എ ഡി ജി പിമാര്‍ വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേരുക.വിവാദമായ നിലമ്പൂരിലെ മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവെപ്പിനും സേനയുടെ തലപ്പത്ത് നടത്തിയ അഴിച്ചുപണികള്‍ക്കും ശേഷമുള്ള…

മോഹന്‍ലാലിനൊപ്പം വിശാലും; പ്രോജക്ട് 25-30 കോടിയുടേത്‌

മോഹന്‍ലാലിനൊപ്പം വിശാലും; പ്രോജക്ട് 25-30 കോടിയുടേത്‌

ബി ഉണ്ണികൃഷ്ണന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റ് ആയിരിക്കുമെന്ന് ഉറപ്പായി. തമിഴ് നടന്‍ വിശാലും തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.ത്രില്ലര്‍ ഇഫക്ടില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാകും. ബജ്രംഗി ഭായിജാന്‍, ലിംഗ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ…

മതമേതെന്ന് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് സല്‍മാന്‍ ഖാന്‍

മതമേതെന്ന് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് സല്‍മാന്‍ ഖാന്‍

ജോധ്പുര്‍:അനധികൃതമായി ആയുധം സൂക്ഷിച്ച കേസിന്റെ വിസ്താരത്തിനിടെ മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് താന്‍ ഇന്ത്യക്കാരനാണെന്ന് സല്‍മാന്‍ ഖാന്റെ മറുപടി. മാന്‍വേട്ട കേസില്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായിക്കൊണ്ടാണ് സല്‍മാന്‍ ഇത്തരത്തിലൊരു മറുപടി നല്‍കിയത്. സല്‍മാന്‍ ഖാനെ കൂടാതെ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി…

ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.ഇതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ…

ആദരവായി നൽകിയ ഡോക്ടറേറ്റ് ദ്രാവിഡ് നിരസിച്ചു

ആദരവായി നൽകിയ ഡോക്ടറേറ്റ് ദ്രാവിഡ് നിരസിച്ചു

ബെംഗളുരു: ക്രിക്കറ്റിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ബെംഗളൂരു സർവകലാശാല നൽകിയ ഓണറ്റി ഡോക്ടറേറ്റ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻനായകൻ രാഹുൽ ദ്രാവിഡ് വേണ്ടെന്നുവച്ചു.ഡോക്ടറേറ്റ് പഠിച്ചുനേടേണ്ടതാണ്,കായിക രംഗത്തെക്കുറിച്ചു ഗവേഷണം നടത്തി നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അറിയിച്ചുകൊണ്ടാണ് താരം ബഹുമതി നിരസിച്ചത്.സർവകലാശാല അധികൃതർ തന്നെയാണ് ഇക്കാര്യം…

ട്രാഫിക് ലംഘനം: യുവാവിന്‌ കാറിന്റെ വിലയോളം പിഴ ഒടുക്കണം

ട്രാഫിക് ലംഘനം: യുവാവിന്‌ കാറിന്റെ വിലയോളം പിഴ ഒടുക്കണം

ദുബായ്:സഹോദരനും കൂട്ടുകാരനും ചേര്‍ന്ന് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്ക് നിയമവിദ്യാര്‍ത്ഥിയായ യുവാവിന് ദുബായില്‍ ഫൈന്‍ വന്നിരിക്കുന്നത് കറിന്റെ വിലയ്ക്കടുത്ത്.മറ്റൊരു ജി സി സി രാഷ്ട്രത്തിലെ പൗരനായ യുവാവ് സ്വന്തം രാജ്യത്ത് കാര്‍ വിലയുടെ നാലിലൊന്ന് തുകയോളം ഫൈന്‍ ഒടുക്കിയെന്നതാണ് മറ്റൊരു വസ്തുത. യുവാവ്…

ത്രിവര്‍ണ്ണ പ്രഭയില്‍ ബുര്‍ജ് ഖലീഫയും റിപ്പബ്ലിക് ആഘോഷത്തിന്‌

ത്രിവര്‍ണ്ണ പ്രഭയില്‍ ബുര്‍ജ് ഖലീഫയും റിപ്പബ്ലിക് ആഘോഷത്തിന്‌

ദുബായ്:ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ത്രിവര്‍ണ്ണ പതാകയണിഞ്ഞുകൊണ്ടുള്ള ഐക്യദാര്‍ഢ്യം.ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 6.15, 7.15, 8.15 എന്നിങ്ങനെ മൂന്ന് സമയങ്ങളിലായാണ് കെട്ടിടം എല്‍ ഇ ഡി സംവിധാനത്തോടെ ത്രിവര്‍ണ്ണ നിറം ചാര്‍ത്തുക.ആഗോള ഡെവലപ്പര്‍മാരായ…

യേശുദാസിന് പത്മവിഭൂഷൺ; ശ്രീജേഷ്, കോഹ്ലി – പത്മശ്രീ

യേശുദാസിന് പത്മവിഭൂഷൺ; ശ്രീജേഷ്, കോഹ്ലി – പത്മശ്രീ

ന്യൂഡൽഹി:ഗാനഗന്ധർവൻ കെ ജെ യേശുദാസിന് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ.റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ഗോൾകീപ്പർ ആർ ശ്രീജേഷ് അടക്കം ആറ് മലയാളികൾക്ക് പത്മശ്രീ. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി,കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,കർണാട്ടിക്…

മോദിക്ക് ട്രംപിന്റെ ക്ഷണം

മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രിസഡന്റായി അധികാരം ഏറ്റെടുത്ത ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു.ചൊവ്വാഴ്ച്ച രാത്രി 11ന് ശേഷം ടെലിഫോണിലൂടെ ഇരുനേതാക്കളും തമ്മില്‍ ഹ്രസ്വമായ ചര്‍ച്ച നടത്തിയെന്നാണ് വിവരം.ചര്‍ച്ചയ്ക്കിടെ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചു. വാണിജ്യം, പ്രതിരോധം, എച്ച് 1 ബി…

പുതിയ തിയേറ്റര്‍ സംഘടനയെ ദിലീപും ആന്റണിയും നയിക്കും

പുതിയ തിയേറ്റര്‍ സംഘടനയെ ദിലീപും ആന്റണിയും നയിക്കും

കൊച്ചി:ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുടെ പേര് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(FEUOK).സംഘടനയുടെ പ്രസിഡന്റായി ദിലീപും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരും തിരഞ്ഞെടുക്കപ്പെട്ടു.ബോബിയാണ് ജനറല്‍ സെക്രട്ടറി. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശിര്‍വാദം പുതിയ…