728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » December (Page 3)

സി ബി എസ് ഇ സ്‌കൂള്‍ ഫീസുകള്‍ ഇനി ഓണ്‍ലൈനായി മാത്രം

സി ബി എസ് ഇ സ്‌കൂള്‍ ഫീസുകള്‍ ഇനി ഓണ്‍ലൈനായി മാത്രം

ന്യൂഡല്‍ഹി:സി ബി എസ് ഇ സ്‌കൂളുകളിലെ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് ബോര്‍ഡ് നിര്‍ദേശം.അടുത്തമാസം മുതല്‍ ഇത് നടപ്പാക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.കറന്‍സി ഇല്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു. കറന്‍സി രഹിത ഇടപാടുകളെ പന്തുണച്ച്…

കൈരളിയിൽ പ്രദർശനം തടഞ്ഞു

കൈരളിയിൽ പ്രദർശനം തടഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്തു നടന്നുവരുന്ന അന്തർദേശിയ ചലച്ചിത്രമേളയിലെ പ്രദർശനം തടഞ്ഞു.കൈരളി തിയേറ്ററിൽ പ്രദര്ശിപ്പിക്കേണ്ടിയിരുന്ന ‘ ക്ലാഷ് ‘ എന്ന സിനിമയുടെ പ്രദർശനമാണ് ഡെലിഗേറ്റുകളുടെ പ്രതിഷേധം മൂലം തടഞ്ഞത്. റീസര്വേഷനിൽ അട്ടിമറി കാട്ടിയെന്നാരോപിച്ചായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം. 40 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും ഡെലിഗേറ്റുകൾക്കു റീസര്വേഷന് എന്നാണു…

ജഗതി ചലച്ചിത്രമേളയില്‍ എത്തി; ഐ എഫ് എഫ് കെ ആവേശോജ്ജ്വലമായി

ജഗതി ചലച്ചിത്രമേളയില്‍ എത്തി; ഐ എഫ് എഫ് കെ ആവേശോജ്ജ്വലമായി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച്ച ആവേശമായി നടന്‍ ജഗതി ശ്രീകുമാര്‍ എത്തി.മേളയില്‍ നിശബ്ദ സാന്നിധ്യമായി എത്തിയ ജഗതിയെ ആഘോഷപൂര്‍വ്വമാണ് എല്ലാവരും വരവേറ്റത്. ചലച്ചിത്രമേളയുടെ ഭാഗമായുള്ള പ്രധാന തിയേറ്ററായ തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററിലാണ് അദ്ദേഹം എത്തിയത്. ചലച്ചിത്രമേളയോടനുബന്ധിച്ച്…

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു.കനക ക കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം നിർവ്വഹിച്ചു.ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രതിനിധീകരിച്ച് 21 വിളക്ക് കൊളുത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍…

തമിഴകത്തിന്റെ അമ്മയ്ക്ക് വിട

തമിഴകത്തിന്റെ അമ്മയ്ക്ക് വിട

ചെന്നൈ: തമിഴകത്തിന്റെ ‘അമ്മ മണ്ണോടു ചേർന്നു.ചൊവ്വാഴ്ച വൈകീട്ട് 6.20ന് മറീന ബീച്ചിൽ എം ജി ആർ സ്‌മൃതുമണ്ഡപത്തിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായ ജയയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെ നടത്തിയ സംസ്കാര ചടങ്ങിൽ രാഷ്ട്രത്തിന്റെ കര, നാവിക, വ്യോമ…

ജയലളിത യാത്രയായി

ജയലളിത യാത്രയായി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത(68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് മറീന ബീച്ചിലാണ് സംസ്കാരം. രണ്ടുമാസത്തിലേറെയായി അസുഖ ബാധ്യതയായി കഴിയുന്ന ജയലളിതയ്ക്ക് ഞായറാഴ്ച ഹൃദയാഘതമുണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്ച നില കൂടുതൽ വഷളായി.തിങ്കളാഴ്ച വൈകീട്ടോടെ…

തെലുങ്കിലും പുലിമുരുകനെ പ്രേക്ഷകര്‍ ഏറ്റെടുത്തു

തെലുങ്കിലും പുലിമുരുകനെ പ്രേക്ഷകര്‍ ഏറ്റെടുത്തു

കേരളത്തില്‍ ബോക്‌സോഫീസ് റേക്കോര്‍ഡുകളോടെ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം മന്യം പുലിയെയും തെലുങ്കു പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തിയറ്ററുകളിലും…

കൊച്ചി – തിരുവനന്തപുരം വിമാനയാത്രയ്ക്ക് 799 രൂപ

കൊച്ചി – തിരുവനന്തപുരം വിമാനയാത്രയ്ക്ക് 799 രൂപ

കൊച്ചി: കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ വെറും 799 രൂപ.ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരമൊരുങ്ങുന്നത്. കൊച്ചി -തിരുവനന്തപുരം കൂടാതെ കോയമ്പത്തൂര്‍ -ചെന്നെ യാത്രയ്ക്കും 799 രൂപ തന്നെയാണ്…

ഷാര്‍ജയില്‍ മലയാളിയുടേതടക്കം എട്ട് ഫ്ലാറ്റുകൾ കത്തിനശിച്ചു

ഷാര്‍ജയില്‍ മലയാളിയുടേതടക്കം എട്ട് ഫ്ലാറ്റുകൾ കത്തിനശിച്ചു

ഷാര്‍ജ: ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഷാര്‍ജയില്‍ എട്ട് ഫ്ലാറ്റുകൾ കത്തിനശിച്ചു.ഇതില്‍ ഒന്ന് മലയാളിയുടേതാണ്. വ്യാഴാഴ്ച്ച ഉച്ചയോടെയുണ്ടായ സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അല്‍ നാദിയില്‍ സഫീര്‍ മാളിന് സമീപം അല്‍ ഇത്തിഹാദ് റോഡിനരികിലുള്ള ബഹുനില കെട്ടിടമായ അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കിലാണ് തീപ്പിടിത്തം…

Page 3 of 3123