728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » December (Page 2)

ക്രിസ്മസിന് പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല

ക്രിസ്മസിന് പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല

പാലക്കാട്: ഈ ക്രിസ്മസ് കാലം പുതിയ മലയാള സിനിമകളില്ലാത്തതാകും.പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച നടന്ന ചര്‍ച്ച പരാചയപ്പെട്ടതോടെയാണ് ക്രിസ്മസ് റിലീസുകള്‍ നിര്‍ത്തിവെക്കാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. തിയേറ്ററുടമകള്‍ ഈടാക്കേണ്ട വിഹിതത്തെചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ നേരിട്ടിടപെടാന്‍…

ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം:ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ(78) അന്തരിച്ചു.തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1970കളുടെ അവസാനം മുതല്‍ മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ് ജഗന്നാഥ വര്‍മ്മ.200നടുത്ത് സിനിമകളില്‍ അഭിനയിച്ചു.മുതിര്‍ന്ന പോലീസ് ഓഫീസര്‍, പുരോഹിതന്‍,ന്യായാധിപന്‍ എന്നീ റോളുകളില്‍ ഏറെ…

മലയാളിക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി

മലയാളിക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി

ചെന്നൈ: ക്രിക്കറ്റിന്റെ ചരിത്രനേട്ടത്തില്‍ ഇടംകുറിച്ച് മലയാളിതാരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ അഞ്ചാം മത്സരത്തിലെ മറുപടി ബാറ്റിംഗിലാണ് മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണ്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്.ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഈ മലയാളിതാരത്തിനൊപ്പം ടെസ്റ്റില്‍ ടീം ഇന്ത്യയും…

പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊല്‍ക്കത്ത നേടി

പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊല്‍ക്കത്ത നേടി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) മൂന്നാം കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്.കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ കലാശിച്ച മത്സരം അധിക സമയത്ത് ഗോള്‍ രഹിതമായി പിരിഞ്ഞു.…

ഐ എഫ് എഫ് കെ: മാധ്യമങ്ങൾക്ക് ഏഴ് അവാർഡുകൾ

ഐ എഫ് എഫ് കെ: മാധ്യമങ്ങൾക്ക് ഏഴ് അവാർഡുകൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടന്നുവന്ന ചലചിത്രോത്സവത്തിന്റെ മികച്ച വാർത്ത റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ജയ്‌ഹിന്ദ്‌ ടി വി റിപ്പോർട്ടർ ഗ്രീഷ്മ സ് നായർ കരസ്ഥമാക്കി.കൈരളി ടി വി യുടെ നൈന സുനിൽ പ്രത്യക പുരസ്കാരം നേടി. ദൃശ്യ,ശ്രവണ,പത്ര മാധ്യമങ്ങൾക്കു പുറമെ ഓൺലൈൻ വാർത്താ…

സംസ്ഥാനത്തെ സിനിമ പ്രദർശനം മുടങ്ങി: സർക്കാർ ഇടപെട്ടു

സംസ്ഥാനത്തെ സിനിമ പ്രദർശനം മുടങ്ങി: സർക്കാർ ഇടപെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശനം മുടങ്ങിയതിനെ തുടർന്ന് സിനിമ പ്രശ്നം ഏറ്റെടുത്തു ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു.മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ ചൊവാഴ്ച പാലക്കാട് നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ചർച്ച നടത്തും.തിയേറ്ററിൽ നിന്നുള്ള വരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം…

ചലച്ചിത്രമേള: സുവർണ പ്രഭയിൽ ‘ക്ലാഷ്’

ചലച്ചിത്രമേള: സുവർണ പ്രഭയിൽ ‘ക്ലാഷ്’

തിരുവനന്തപുരം:ഈ വർഷത്തെ ഐ എഫ് എഫ് കെ സുവർണ ചകോരം ഈജിപ്ഷ്യൻ ചിത്രം ‘ക്ലാഷ്’ സ്വന്തമാക്കി.നിശാഗന്ധി തോയേറ്ററിൽ വൈകിട്ട് നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകി.ജൂറി ചെയര്മാന് മിഷേൽ ഖലീഫ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മേളയിലെ മികച്ച…

ഐ എഫ് എഫ് കെ: പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിനായി വോട്ടിംഗ് തുടങ്ങി

ഐ എഫ് എഫ് കെ: പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിനായി വോട്ടിംഗ് തുടങ്ങി

തിരുവനന്തപുരം:തലസ്ഥാനത്ത് നടന്നുവരുന്ന കേരളത്തിലെ 21-ാം രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചിത്രത്തിനുള്ള വോട്ടിംഗ് ആരംഭിച്ചു.കഴിഞ്ഞ ആറ് ദിവസമായി നടന്നുവരുന്ന മേളയ്ക്ക് നാളെ വൈകീട്ടോടെ സമാപനമാകും.മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണചകോരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ക്‌ലാഷ്, സിങ്ക്, കോള്‍ഡ് ഓഫ് കലാണ്ടര്‍,…

ഐ എഫ് എഫ് കെ: മാവോവാദം പ്രമേയമായ ചിത്രത്തിന് വന്‍തിരക്ക്‌

ഐ എഫ് എഫ് കെ: മാവോവാദം പ്രമേയമായ ചിത്രത്തിന് വന്‍തിരക്ക്‌

തിരുവനന്തപുരം: മാവോവാദം പ്രമേയമാക്കിയ ‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയ്ക്ക് തലസ്ഥാനത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ വന്‍ സ്വീകാര്യത. മേളയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച്ച ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.തിങ്കളാഴ്ച്ചത്തേതിനു സമാനം ഇന്നും പ്രദര്‍ശനവേദിയില്‍ പ്രദര്‍ശനത്തിനു മുമ്പേ ബഹളമുണ്ടായിരുന്നു.എങ്കിലും…

സിനിമകളെ എന്തിന് വേര്‍തിരിക്കണമെന്ന് വിനയ് ഫോര്‍ട്ട്‌

സിനിമകളെ എന്തിന് വേര്‍തിരിക്കണമെന്ന് വിനയ് ഫോര്‍ട്ട്‌

തിരുവനന്തപുരം:.മേളകള്‍ക്കൊരു സിനിമ തിയേറ്ററുകള്‍ക്കൊരു സിനിമ അത്തരം വേര്‍തിരിവിന്റെ ആവശ്യമെന്താണെന്ന് വിനയ് ഫോര്‍ട്ട്.തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. തിയേറ്ററുകളില്‍ വിജയിച്ച സിനിമകളെ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.കൂടാതെ സിനിമയെ സെന്‍സറിംഗ് കാര്യമായി…

Page 2 of 3123