728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » December

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റാം

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റാം

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ സമയപരിധി നീട്ടിനിശ്ചയിച്ചു.ഒരാള്‍ക്ക് പരമാവധി 25000 രൂപവരെയാണ് മാറ്റാന്‍ സാധിക്കുക.കറന്‍സി നോട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലാണ് പ്രവാസികള്‍ക്ക് പുതുക്കിയ സമയപരിധി നിശ്ചയിച്ചത്. വിദേശ വിനിമയ ചട്ടം പ്രകാരം…

തിങ്കളാഴ്ച്ച വന്‍തിരക്കിന്റേതാകും; ദുബായ് എമ്‌റേറ്റ്‌സിന്റെ മുന്നറിയിപ്പ്‌

തിങ്കളാഴ്ച്ച വന്‍തിരക്കിന്റേതാകും; ദുബായ് എമ്‌റേറ്റ്‌സിന്റെ മുന്നറിയിപ്പ്‌

ദുബായ്:പുതുവര്‍ഷത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച്ച ദുബായ് എയര്‍പോര്‍ട്ടില്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്ന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്.ജനുവരി രണ്ടാം തീയതിയായ ഈ ദിവസം ഇവിടെ നിന്നും യാത്രയാകാന്‍ തീരുമാനിച്ചവര്‍ ടേക്ക്ഓഫിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.ഇതേവരെയുള്ള ബുക്കിംഗിന്റെ കണക്കുകളനുസരിച്ച് മാത്രം അന്നേ…

ജയലളിതയുടെ മരണം സംശയം ജനിപ്പിക്കുന്നതെന്ന് കോടതി

ജയലളിതയുടെ മരണം സംശയം ജനിപ്പിക്കുന്നതെന്ന് കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതിക്ക് സംശയം.ജയയുടെ രോഗവിവരവും മരണകാരണവും ഇപ്പോഴും നിഗൂഢമായി തുടരുന്നതെന്താണെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു…

അസാധു നോട്ടുകളുണ്ടെങ്കില്‍ ശിക്ഷ; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചു

അസാധു നോട്ടുകളുണ്ടെങ്കില്‍ ശിക്ഷ; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചു

ന്യൂഡല്‍ഹി: അസാധുവാക്കിയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ കൈവശം വെക്കുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. വരുന്ന മാര്‍ച്ച് 31ന് ശേഷം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക്‌ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.കേന്ദ്ര മന്ത്രിസഭായോഗം രൂപംനല്‍കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരിക്കുകയാണ്. കഴിഞ്ഞ…

150 കോടി ക്ലബിലേക്ക് പുലിമുരുകന്‍

150 കോടി ക്ലബിലേക്ക് പുലിമുരുകന്‍

റെക്കോഡുകള്‍ തിരുത്തിമുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായി.ഇതേവരെ നൂറ് കോടി കളക്ഷന്‍ നേടിയ ഒരേ ഒരു മലയാള ചിത്രം എന്ന നിലയില്‍ നിന്നും 150 കോടിയിലേറെ കളക്ഷന്‍ നേടുന്ന സിനിമയായി പുലിമുരുകന്‍ മാറുകയാണ്. ഒക്ടോബര്‍…

ഇന്ത്യ ലോകത്തെ നാലാമത്തെ സൈനികശക്തിയെന്ന് വീണ്ടും പഠനറിപ്പോര്‍ട്ട്‌

ഇന്ത്യ ലോകത്തെ നാലാമത്തെ സൈനികശക്തിയെന്ന് വീണ്ടും പഠനറിപ്പോര്‍ട്ട്‌

ലോകത്തെ ഏറ്റവും സൈനികശേഷിയുള്ള രാജ്യങ്ങളുടെ പുതിയ പട്ടികയിലും ഇന്ത്യ നാലാമത്. ഗ്ലോബല്‍ ഫയര്‍പവര്‍ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് നടത്തിയ പഠനത്തിലൂടെയാണ് ഏറ്റവും ശക്തരായ രാജ്യങ്ങളെ കണ്ടെത്തുന്നത്. പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്കയും റഷ്യയുമാണ്.രാജ്യങ്ങളിലെ ജനസംഖ്യ, ജനങ്ങളില്‍ സൈന്യത്തില്‍ ചേരാന്‍…

സംസ്ഥാനത്ത് ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റും

സംസ്ഥാനത്ത് ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരത്തെ 110 വിദേശ മദ്യവില്‍പനശാലകളും മാറ്റി സ്ഥാപിക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകാലമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങിയത്. ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകളും അനുബന്ധ പരസ്യ ബോര്‍ഡുകളും മറ്റും…

‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

‘ഓള്‍വേയ്സ് വിത്ത് യു’  ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

ടൊറന്റോ: കാനഡയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍  സസ്പെന്‍സ് ത്രില്ലറുകളുടെ സഹയാത്രികന്‍ കെ മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസ് ദിനത്തില്‍ കൈരളി പീപ്പിളില്‍. ഞായറാഴ്ച കാനഡ സമയം രാവിലെ 9:00നാണ് [ഇന്ത്യന്‍ സമയം വൈകിട്ട് 7.30] സംപ്രേഷണം. സംവിധാനം…

യു ഡി എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്‌

യു ഡി എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം:കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളുടെ ബന്ധുക്കള്‍ക്കായി നിയമനങ്ങള്‍ നടത്തിയത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിസഭയിലെ മറ്റ് ആറ് പേര്‍ക്കും മൂന്ന് എം എല്‍ എമാര്‍ക്കുമെതിരെയാണ് അന്വേഷണം. വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ച് ഉമ്മന്‍ചാണ്ടിക്കു പുറമെ…

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ്: കേരളം ജൈത്രയാത്ര തുടരുന്നു

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ്:  കേരളം ജൈത്രയാത്ര തുടരുന്നു

തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോമില്‍ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ മൽസരങ്ങളിൽ ആൻഡമാർ നിക്കോബാർ രണ്ടു സ്വർണം നേടി. കേരളം, ഹരിയാന, മഹാരാഷ്ട്ര, റെയിൽവേ, സർവ്വീസസ് എന്നീ ടീമുകൾ ഓരോ സ്വർണവും നേടി. ഇതുവരെയുള്ള മൽസരങ്ങളിൽ 34…

Page 1 of 3123