728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » November (Page 2)

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാകും. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളെജിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ,…

പുലിമുരുകന്‍ കാനഡയിലെ കൂടുതല്‍ തിയറ്ററുകളിലേക്ക്

പുലിമുരുകന്‍ കാനഡയിലെ കൂടുതല്‍ തിയറ്ററുകളിലേക്ക്

ടൊറന്റോ: ബോക്സോഫീസില്‍ 100 കോടി പിന്നിട്ട മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാനഡയിലും പ്രയാണം തുടരുന്നു. ഈ വാരാന്ത്യം കൂടുതല്‍ കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗ, ബര്‍ലിംഗ്ടണ്‍, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലായി 10 പ്രദര്‍ശനങ്ങളാണ് ഈ ആഴ്ച ഉള്ളത്. ഇതോടെ കാനഡയില്‍ പുലിമുരുകന്‍റെ…

വരുന്ന രണ്ടാംശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും

വരുന്ന രണ്ടാംശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: രാജ്യത്ത് പിൻവലിച്ച നോട്ടുകൾ മാറ്റിവാങ്ങാനുള്ള തിരക്കുകൾ കണക്കിലെടുത്ത് 12,13 തീയതികളിൽ ബാങ്കുകളെല്ലാം തുറന്നു പ്രവർത്തിക്കും.റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ ബി ഐ) ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചതാണിക്കാര്യം, വരുന്ന 12 ഉം 13 ഉം രണ്ടാം ശനിയും ഞായറും ആണെങ്കിലും പതിവ്…

പുലിമുരുകൻ നൂറ് കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

പുലിമുരുകൻ നൂറ് കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

അങ്ങനെ മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ ആദ്യമായി നൂറു കോടിയിലേറെ രൂപയുടെ കളക്ഷൻ നേടിയിരിക്കുന്നു. സൂപ്പർ താരം മോഹൻലാൽ നായകനായ പുലിമുരുകൻ ആണ് ഈ ചരിത്ര നേട്ടം കൊയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേൽ നേടിക്കഴിഞ്ഞ പുലിമുരുകൻ യുഎഇ–യിൽ…

47 ഐ എ എസ്-ഐ പി എസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

47 ഐ എ എസ്-ഐ പി എസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ 47 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നു.വിവരാവകാശ രേഖയിലൂടെയായാണ് ഇക്കാര്യം പുറത്തായത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെകുടുക്കാന്‍ ജേക്കബ് തോമസും കൂട്ടരും കച്ചകെട്ടിയിറങ്ങിയതിന് പിന്നാലെയാണ് അഴിമതിക്കേസില്‍ പ്പെട്ട  ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുളള 47 ഉന്നത സിവില്‍…

‘പുലിമുരുകന്’ കാനഡയിലും റെക്കോഡ്

‘പുലിമുരുകന്’ കാനഡയിലും റെക്കോഡ്

ടൊറന്റോ: കേരളക്കരയെ ഉത്സവലഹരിയില്‍ ആറാടിച്ച മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ കാനഡയിലും റെക്കോഡ് വിജയത്തിലേക്ക്. ഈ വാരാന്ത്യം ഏഴ് പ്രദര്‍ശനങ്ങള്‍ കൂടി നടക്കുന്നതോടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിക്കുന്ന മലയാള ചലച്ചിത്രം എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കും. ദിലീപ് നായകനായി കാനഡയുടെ…

ബ്രിട്ടനിലെ വിസ നയം കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി

ബ്രിട്ടനിലെ വിസ നയം കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി

ലണ്ടൻ:ബ്രിട്ടനിലെ വിസ നയം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു.കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ബ്രിട്ടനിലെ ആഭ്യന്തരമന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.ഇവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരെ ഇത് കാര്യമായി ബാധിക്കും. പുതുക്കിയ നയം ഈ മാസം 24ന് നിലവിൽവരും.ബിട്ടനിലും ഇന്ത്യയിലുമായി ജോലിചെയ്യുന്ന ഐ…

Page 2 of 212