728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » November

അബുദാബി – ദുബായ് ഹൈവേ തുറന്നു

അബുദാബി – ദുബായ് ഹൈവേ തുറന്നു

അബുദാബി:യു എ ഈയുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും ദുബായിലേക്കുള്ള പുതിയ ഹൈവേ സഞ്ചാരത്തിനായി തുറന്നുകൊടുത്തു.കിലോമീറ്ററാണ് ദൂരം. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതിന്റെ ഉദ്ഖാടനം നിർവഹിച്ചത്. ഷെയ്ഖ് മുഹമ്മദ്…

വിപ്ലവസൂര്യൻ വിട പറഞ്ഞു

വിപ്ലവസൂര്യൻ വിട പറഞ്ഞു

ഹവാന: ക്യൂബയിലെ വിപ്ലവനായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു.ഹവാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറ് വയസായിരുന്നു. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്. വര്ഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു ഫിദൽ കാസ്ട്രോ.ഏറ്റവുമധികം കാലം ക്യോബയുടെ രാഷ്ട്രത്തലവനായ വ്യക്‌തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബാൻ  പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.1959ൽ ഫുൾജെൻസിയോ…

ദിലീപും കാവ്യയും വിവാഹിതരായി

ദിലീപും കാവ്യയും വിവാഹിതരായി

കൊച്ചി:സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെള്ളിയാഴ്ച വിവാഹിതരായി.രാവിലെ ഒൻപതരയ്ക്ക് ശേഷമായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് മാധ്യമങ്ങൾക്കു പ്രത്യേക ക്ഷണമുണ്ടായിരുന്നു. ഇന്ന് രാവിലെ വിവാഹം നടക്കുമെന്ന് രാവിലെ 8.30ഓടെയാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്.മാധ്യമങ്ങളെ അറിയിച്ച ശേഷമായിരിക്കും…

ദുബായ്-അബുദാബി ഹൈവേ അടുത്തമാസം തുറന്നേക്കും

ദുബായ്-അബുദാബി ഹൈവേ അടുത്തമാസം തുറന്നേക്കും

ദുബായ്: യു എ ഇയിൽ അബുദാബി – ദുബായ് റൂട്ടിൽ നിർമാണം നടന്നുകൊന്നിരിക്കുന്ന ഹൈവേ അടുത്തമാസം സഞ്ചാരയോഗ്യമാകും.ഹൈവേയുടെ 98 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ തുടര്‍ച്ചയായി പോകുന്ന പാത…

ബാലമുരളീകൃഷ്ണ വിടപറഞ്ഞു

ബാലമുരളീകൃഷ്ണ വിടപറഞ്ഞു

ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ.എം ബാലമുരളീകൃഷ്ണ(86) അന്തരിച്ചു.ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി വിശ്രമത്തിലായിരുന്നു. രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ബലമുരളികൃഷ്ണയെ കേരളം സ്വാതി സംഗീത പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.…

ഇന്ത്യൻ ഫെസ്റ്റ് ഷാർജയിൽ സമാപിച്ചു

ഇന്ത്യൻ ഫെസ്റ്റ് ഷാർജയിൽ സമാപിച്ചു

ഷാർജ: നാലു ദിവസം നീണ്ടുനിന്ന ഇന്ത്യൻ ഫെസ്റ്റിന് ഷാർജയിൽ കൊടിയിറങ്ങി. സംഗീതം, നൃത്തം, ഭക്ഷണം എന്നിവയും വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറി. വിദേശികളടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.നാടൻ പാട്ടുകൾ, നൃത്തങ്ങൾ, ശാസ്ത്രീയ സംഗീതം, സാംസ്കാരിക പ്രദർശനം, പരമ്പരാഗത ഭക്ഷണം തുടങ്ങിയവയുണ്ടായിരുന്നു.ഇന്ത്യൻ…

പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതായി വ്യാജവാർത്ത

പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതായി വ്യാജവാർത്ത

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ തീരുമാനിച്ച ലൂസിഫർ എന്ന ചിത്രം ഉപേക്ഷിച്ചതായുള്ള വാർത്തകൾ ദുഷ്‌ഒരാചാരണമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നടൻ മുരളി ഗോപിയാണ്. ആന്റിണി തന്റെ ഫേസ്ബുക് പേജിലൂടെയാണ്…

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

ടൊറന്റോ: മലയാളസിനിമയിലെ സര്‍വകാലറെക്കോഡുകളും തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് മൂവി തോപ്പില്‍ ജോപ്പനും കാനഡയില്‍ ഈയാഴ്ച പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ കാനഡയില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. സമീപകാലത്ത് ഏറ്റവും അധികം കലക്…

നോട്ടു നിരോധിച്ചത് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

നോട്ടു നിരോധിച്ചത് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി റദ്ദാക്കാനാകില്ലെന്നു സുപ്രീം കോടതി.സാമ്പത്തിക നയത്തിൽ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഇങ്ങനെ അറിയിച്ചത്.500 ,1000 നോട്ടുകൾ റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി നവംബര്‍…

പിൻവലിച്ച നോട്ടുകൾ അത്യാവശ്യങ്ങൾക്കായി തിങ്കളാഴ്ചവരെ ഉപയോഗിക്കാം

പിൻവലിച്ച നോട്ടുകൾ അത്യാവശ്യങ്ങൾക്കായി തിങ്കളാഴ്ചവരെ ഉപയോഗിക്കാം

ന്യൂഡൽഹി: പിൻവലിച്ച അഞ്ഞൂറ്, ആയിരം നോട്ടുകൾ ആവശ്യസേവനങ്ങൾക്കായി തിങ്കളാഴ്ച വരെ കൂടി ഉപയോഗിക്കാം.സർക്കാർ അറിയിച്ചതാണിക്കാര്യം.അവശ്യ സേവനങ്ങള്‍ക്കായി ഇന്ന് വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍…

Page 1 of 212