728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » October (Page 2)

മുരുകനെ കാത്ത് കാനഡ; ടിക്കറ്റിന് വന്‍തിരക്ക്‌

മുരുകനെ കാത്ത് കാനഡ; ടിക്കറ്റിന് വന്‍തിരക്ക്‌

ടൊറന്റോ: കാട്ടിലെ പുലികളെയും മലയാളക്കരയുടെ മനസിനെയും കീഴടക്കി മുരുകന്‍ കാനഡയിലേക്ക്. കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ ഈ വാരാന്ത്യം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് ഇവിടത്തെ പ്രവാസിമലയാളികള്‍. മോഹന്‍ലാലിന്‍റെ അഭിനയമികവും ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതികമികവും കൊണ്ട് മലയാളസിനിമയുടെ അഭിമാനമുയര്‍ത്തിയ ചിത്രം…

ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നു

ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൾ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. അടുത്തിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന…

നവദീപ് സിങ് സൂരി യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി

നവദീപ് സിങ് സൂരി യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി

ന്യൂഡൽഹി: യു എ ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നവദീപ് സിങ് സൂരിയെ നിയമിച്ചു. നിലവിൽ ഓസ്‌ട്രേലിയൻ ഹൈകമ്മിഷണർ ആയ ഇദ്ദേഹം 1983 ഐ എഫ് എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. യു എ ഇ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മലയാളിയായ ടി പി…

ദുബായിൽ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ

ദുബായിൽ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ

ദുബായ്: യു എ ഇയിലെ ഏറ്റവും തിരക്കേറിയ നഗരമായ ദുബായിലെ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ.ജനത്തിരക്കേറിയ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ സേവനം വളരെ വേഗത്തിൽ ലഭിക്കുക. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം. ദുബായ് എയര്‍പോര്‍ട്ട്,…

പെട്രോൾ ഡീസൽ വില കൂട്ടി

പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഅര്‍ധരാത്രി നിലവില്‍വരും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്. INDIANEWS24.COM NEWDELHI…

സൗമ്യ വധക്കേസ്:പ്രോസിക്യൂഷന് സുപ്രീം കോടതിയുയുടെ വിമർശനം

സൗമ്യ വധക്കേസ്:പ്രോസിക്യൂഷന് സുപ്രീം കോടതിയുയുടെ വിമർശനം

ന്യൂഡൽഹി: സൗമ്യ വധക്കേസ് പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി.കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍.പ്രതിക്കെതിരായ വാദങ്ങളിൽ പ്രോസിക്യൂഷന് പാളിച്ചപറ്റിയതായി സുപ്രീം കോടതി വിമർശിച്ചു. വിചാരണ കോടതിയും സംസ്ഥാന ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ പ്രതി ഗോവിന്ദ ചാമിയെ…

പുലിമുരുകന്‍ വെള്ളിയാഴ്ച്ച എത്തും

പുലിമുരുകന്‍ വെള്ളിയാഴ്ച്ച എത്തും

രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിന്റെ കാത്തിരിപ്പിന് ശേഷം പുലിമുരുകന്‍ റിലീസ് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം.ഏറെ സാങ്കേതിക തികവോടെ പൂര്‍ത്തിയാക്കിയ ചിത്രം വെള്ളിയാഴ്ച്ച പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.മലയാളത്തില്‍ ഏറ്റവും അധികം മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇത്. എത്ര സൂപ്പര്‍ഹിറ്റാണേലും…

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ബംഗളുരു:പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍(71) അന്തരിച്ചു.ബംഗളുരുവിലായിരുന്നു അന്ത്യം.തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാണ്.ഇറ്റലിയെല പ്രസിദ്ധമായ ഫ്‌ളോറന്‍സ് ബിനാലെയില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള യുസഫ് അറയ്ക്കലിനെ 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കി…

ഐ എസ്സിന് കേരളത്തില്‍ ശാഖയുള്ളതായി എന്‍ ഐ എ

ഐ എസ്സിന് കേരളത്തില്‍ ശാഖയുള്ളതായി എന്‍ ഐ എ

കൊച്ചി:കണ്ണൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സി(ഐ എസ്)ന്റെ കേരള ഘടകം നേതാക്കളെന്ന് സ്ഥിരീകരണം.അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരില്‍ കേരളത്തില്‍ ഐ എസ്സിന്റെ ശാഖ പ്രവര്‍ത്തിക്കുന്നതായി എന്‍ ഐ…

Page 2 of 212