jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » October

ബഹറിനിൽ വിസയില്ലാത്തവർക്ക് നിയമവിധേയമായ ജോലിക്കുള്ള അവസരമൊരുങ്ങുന്നു

ബഹറിനിൽ വിസയില്ലാത്തവർക്ക് നിയമവിധേയമായ ജോലിക്കുള്ള അവസരമൊരുങ്ങുന്നു

മനാമ:വിസയില്ലാതെ ബഹറിനിൽ തുടരുന്നവർക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള അവസരമൊരുങ്ങുന്നു.’ഫ്‌ളെക്‌സിബ്ള്‍ വര്‍ക്‌പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതോടെയാണ് ഇത് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പോകുന്നത്.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉസാമ അല്‍ അബ്‌സി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മന്ത്രിസഭാതീരുമാനത്തെ തുടര്‍ന്നാണ് ഫ്‌ളക്‌സിബിള്‍…

ഷെയ്ഖ് മുഹമ്മദ് തന്നെ അനുകരിച്ച ബാലികയെ കണ്ടുമുട്ടി

ഷെയ്ഖ് മുഹമ്മദ് തന്നെ അനുകരിച്ച ബാലികയെ കണ്ടുമുട്ടി

ദുബായ്:യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ അനുകരിച്ച പെൺകുട്ടിയെ നേരിൽ കണ്ടു. മഹ്റ അൽ ഷെഹി എന്ന ബാലികയെ കണ്ടെത്തിയ അദ്ദേഹം അനുമോദിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ പ്രസംഗവും ആംഗ്യവും അനുകരിക്കുന്ന…

പാക് പ്രകോപനത്തിന് ശക്തമായ മറുപടി

പാക് പ്രകോപനത്തിന് ശക്തമായ മറുപടി

ശ്രീനഗർ: അതിർത്തിയിലെ പ്രകോപനത്തിന് ഇന്ത്യൻയുടെ ശക്തമായ മറുപടി.കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ തിരിച്ചടിയിൽ 15 പേരാണ് കൊല്ലപ്പെട്ടത്.ബി എസ എഫ് ഉദ്ധ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ 13 റേഞ്ചഴ്സ് സൈനികരും രണ്ട് ഫ്രോണ്ടിയര്‍ ഫോഴ്സ് സൈനികരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍…

കോളേജ് അധ്യാപകനായി മമ്മൂട്ടി

കോളേജ് അധ്യാപകനായി മമ്മൂട്ടി

മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകനായി വേഷമിടുന്നു.രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്‍ണയാണ്. 22 വര്ഷം മുൻപ് കമൽ ഒരുക്കിയ മഴയെത്തും മുൻപേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടി ഒരു കോളേജ്…

ദുബായ് ഗ്ലോബൽ വില്ലേജ് ഒന്നുമുതൽ

ദുബായ് ഗ്ലോബൽ വില്ലേജ് ഒന്നുമുതൽ

ദുബായ്: ലോകസഞ്ചാരികളെ ലക്ഷ്യമാക്കി ദുബായിൽ നടക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച്ച നടന്നു.159 ദിവസത്തെ മേള അടുത്ത മാസം ഒന്നുമുതൽ തുടങ്ങും.ഗ്ലോബൽ വില്ലേജിൽ നടന്ന വര്ണപ്പകിട്ടാർന്ന ചടങ്ങിൽ ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ. അഹമ്മദ് ഹുസ്സൈന്‍ ബിന്‍ ഈസയാണ് 21-ാം പതിപ്പിന്റെ പ്രഖ്യാപനം…

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

ടൊറന്റോ: ജാക്കറ്റുകളും വിന്‍റര്‍ ബൂട്ടുകളും തയ്യാറാക്കി കരുതിയിരുന്നോളൂ, കാത്തിരിക്കുന്നത് കൊടുംതണുപ്പും മഞ്ഞും. വരുന്ന മഞ്ഞുകാലം കാനഡയുടെ  മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര്‍ നെറ്റ് വര്‍ക്ക്, അക്യു വെതര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഒണ്ടാരിയോ ഉള്‍പ്പെടുന്ന…

നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ചു; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ചു; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം പുറത്തയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി.പ്രതിക്ക് അനർഹമായ സൗകര്യം ലഭിച്ചോയെന്ന കാര്യവും അന്വേഷിക്കാൻ ആവശ്യപ്പെട്ടു.ജയിൽ മേധാവിയോടാണ് റിപ്പോർട്ട് തേടിത്തിരിക്കുന്നത്. ഇതേ തുടർന്ന് ജയിലിൽ നിഷാമിനെ…

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

ഓട്ടവ: കാനഡയില്‍ എത്തിയ എല്ലാ മലയാളികള്‍ക്കുംതന്നെ ഒരു സ്വപ്നമുണ്ട്. ഒരുപിടി മണ്ണ്; അതിലൊരു വീട്. എന്നാല്‍, ഭവനവായ്പകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമഭേദഗതികള്‍ വീടെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുമോ? കാനഡയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എന്ത് മാറ്റമാകും…

മണിയുടെ സഹായികളിൽ നുണ പരിശോധന തുടങ്ങി

മണിയുടെ സഹായികളിൽ നുണ പരിശോധന തുടങ്ങി

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട്‌ നുണ പരിശോധന തുടങ്ങി.മണിയുടെ സഹായി അനീഷിനെയാണ് വെള്ളിയാഴ്ച്ച ആദ്യമായി നുണപരിഷിധനയ്ക്കു വിധേയനാക്കിയത്. സഹായികളായ ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരിൽ നുണ പരിശോധന നടത്താൻ ചാലക്കുടി ഒന്നാം ക്ലാസ്…

സ്ഥാനമൊഴിയുന്ന തീരുമാനത്തിൽ നിന്നും ജേക്കബ് തോമസ് പിന്നോട്ട്

സ്ഥാനമൊഴിയുന്ന തീരുമാനത്തിൽ നിന്നും ജേക്കബ് തോമസ് പിന്നോട്ട്

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നൊഴിയാനുള്ള തീരുമാനത്തിൽ നിന്നും ജേക്കബ് തോമസ് പിന്മാറുന്നു.വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം നിങ്ങൾ പിന്നോട്ടു തള്ളിയില്ലെങ്കിൽ ഞാൻ മുന്നോട്ടു തന്നെ പോകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ജേക്കബ് തോമസ് രണ്ടു ദിവസം മുൻപ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത്…

Page 1 of 212