jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » September

പ്രണവ് നായകായെത്തുന്നു; സംവിധാനം ജീത്തു ജോസഫ്‌

പ്രണവ് നായകായെത്തുന്നു; സംവിധാനം ജീത്തു ജോസഫ്‌

തിരുവനന്തപുരം:സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ സിനിമയില്‍ നായകനാകുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്.അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി സിനിമയിലെത്തുന്നത്.ഇതിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച ബാലതാരത്തിനുള്ള…

ഇന്ത്യന്‍ തിരിച്ചടിയില്‍ സന്തുഷ്ടരായി ഉറിയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

ഇന്ത്യന്‍ തിരിച്ചടിയില്‍ സന്തുഷ്ടരായി ഉറിയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

ന്യൂഡല്‍ഹി:പാക്അധീന കശ്മീരിലെ ഭികര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ നീക്കത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച് ഉറിയില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍.11 ദിവസം മുമ്പുണ്ടായ ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി വെള്ളിയാഴ്ച്ച മരണമടഞ്ഞിട്ടുമുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971ലെ ഇന്ത്യാ-പാക് യുദ്ധകാലത്താണ് ഇതിന് മുമ്പ്…

ഒരു കൊച്ചു സ്വപ്‌നത്തിന്റെ നിറവില്‍ മനോജ്‌

ഒരു കൊച്ചു സ്വപ്‌നത്തിന്റെ നിറവില്‍ മനോജ്‌

വിധിവൈഭവത്തെ സംഗീതംകൊണ്ട് മറികടന്ന ഒരു ചന്തിരൂര്‍ക്കാരന്റെ സ്വപ്‌നസാഫല്യമാണിത്.പോളിയോ ബാധിച്ച് ഒരുകാല്‍ പൂര്‍ണ്ണമായും തകര്‍ന്ന മനോജ് ആലപിച്ച ആല്‍ബം റിലീസ് ചെയ്തിരിക്കുന്നു.പാട്ടിനെ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ച മനോജിന് ഇത് പകരുന്നത് ഒരു വലിയ നേട്ടത്തിന്റെ അനുഭൂതിയാണ്.ഇത്രത്തോളം പോന്ന ഈ കൊച്ചു സ്വപ്‌നത്തിനായി ഒരുപാട്…

പാക്കിസ്താന്‍ വേദിയായതിനാല്‍ സാര്‍ക് സമ്മേളനം ഉപേക്ഷിച്ചേക്കും

പാക്കിസ്താന്‍ വേദിയായതിനാല്‍ സാര്‍ക് സമ്മേളനം ഉപേക്ഷിച്ചേക്കും

കാഠ്മണ്ഡു:അംഗരാജ്യങ്ങളുടെ താല്‍പര്യമില്ലായ്മ മൂലം പാക്കിസ്താനില്‍ നടക്കേണ്ട ഈ വര്‍ഷത്തെ സാര്‍ക് സമ്മേളനം റദ്ദാക്കാന്‍ സാധ്യത.ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍കിന്റെ ഈ വര്‍ഷത്തെ സമ്മേളനവേദി പാക്കിസ്താനിലാണെന്ന കാരണത്താലാണ് സമ്മേളനത്തില്‍ നിന്നും ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തിന്റെ പേരില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള…

അബ്ബാസിയ ഫോക് ഹാളില്‍ വ്യാഴാഴ്ച്ച വിസാരണൈ പ്രദര്‍ശിപ്പിക്കും

അബ്ബാസിയ ഫോക് ഹാളില്‍ വ്യാഴാഴ്ച്ച വിസാരണൈ പ്രദര്‍ശിപ്പിക്കും

കുവൈറ്റ്‌സിറ്റി:ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിസാരണൈ എന്ന തമിഴ് ചിത്രം കുവൈറ്റില്‍ പ്രദര്‍ശിപ്പിക്കും.അബ്ബാസിയ ഫോക് ഹാളില്‍ വ്യാഴാഴ്ച്ച വൈകീട്ട് ഏഴിനാണ് പ്രദര്‍ശനം.ലോകസിനിമകളും കലാമൂല്യമുള്ള സിനിമകളും ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമ സര്‍ക്കിള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന പരമ്പരയില്‍ എട്ടാമത് ചിത്രമായാണ് വിസാരണൈ പ്രദര്‍ശിപ്പിക്കുക. കലാമൂല്യമുള്ള…

അടുത്തകൊല്ലത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും വൈഫൈ

അടുത്തകൊല്ലത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും വൈഫൈ

അബുദാബി:യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്കും എല്ലാ ടാക്‌സികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.ഇവിടത്തെ ടാക്‌സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ്-ട്രാന്‍സാഡ് ആണ് ഈ ദൗത്ത്യം നിര്‍വ്വഹിക്കുക.നിലവില്‍ ഏഴായിരത്തിലേറെ ടാക്‌സികളില്‍…

500-ാം ടെസ്റ്റ് ഇന്ത്യ നേടി

500-ാം ടെസ്റ്റ് ഇന്ത്യ നേടി

കാന്‍പൂര്‍:അഞ്ഞൂറാം ടെസ്റ്റ് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സ്വന്തം പേരില്‍ കുറിച്ചിടുന്നു.ചരിത്രപരമായ ഈ രേഖപ്പെടുത്തലിന് എതിരാളിയാക്കപ്പെട്ട ന്യൂസീലാന്‍ഡിന്റെ തോല്‍വി 197 റണ്‍സിന്.അവസാന ദിവസം ആറ് വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്‍ഡ് സ്‌കോര്‍ ബോര്‍ഡില്‍ 262 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത…

തമിഴ്‌നാട്ടില്‍ ഇനി സൗജന്യ വൈഫൈയും വരുന്നു

തമിഴ്‌നാട്ടില്‍ ഇനി സൗജന്യ വൈഫൈയും വരുന്നു

ചെന്നൈ:തമിഴ്‌നാട് സര്‍ക്കാര്‍ 50 ഇടങ്ങളിലായി സൗജന്യ വൈഫൈ സ്ഥാപിക്കാനൊരുങ്ങുന്നു.മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും പുതിയതായി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.’അമ്മ’ എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ജനോപകാര പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇതും നടപ്പാക്കുക. ബസ്സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ…

എസ് ജാനകി പാട്ട് നിര്‍ത്തുന്നു

എസ് ജാനകി പാട്ട് നിര്‍ത്തുന്നു

ചെന്നൈ:തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി പാട്ട് നിര്‍ത്തുന്നു.ഇനിമുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്യുകയോ കച്ചേരികളില്‍ പങ്കെടുക്കുകയോ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.പത്ത് കല്‍പനകള്‍ എന്ന മലയാള ചിത്രത്തിനുവേണ്ടിയുള്ള ഒരു താരാട്ട്പാട്ട് പാടിയാണ് ഗായിക കരിയര്‍ അവസാനിപ്പിക്കുന്നത്. സ്വരമധുരിമയുടെ ആറ് പതിറ്റാണ്ട് നീണ്ട പിന്നണിഗാന സംഗീത…

ഗോവിന്ദച്ചാമിക്കെതിരെ സൗമ്യയുടെ അമ്മ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ഗോവിന്ദച്ചാമിക്കെതിരെ സൗമ്യയുടെ അമ്മ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി.സൗമ്യയുടെ അമ്മ സുമതിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിയിലൂടെ അവര്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ്‌ കൊലക്കുറ്റത്തിന് ആവശ്യമായ തെളിവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ…

Page 1 of 41234