ജയറാമിന്റെ മകൻ കാളിദാസൻ മലയാളത്തിൽ നായകനാകുന്നു.1983,ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.കാംപസ് പശ്ചാത്തലമാക്കിയ ചിത്രത്തെ കുറിച്ച് കാളിദാസൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആറിയിച്ചത്. ബാലതാരമായി, കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട്…
കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി( ഐ സ്)ന്റെ ഭീഷണി.ഐ എസ്സിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.മൂന്നു മാസത്തിനുള്ളിൽ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ജയരാജനെയോ മകനെയോ വധിക്കുമെന്ന് പറയുന്ന ഭീഷണികത്ത്…
ദോഹ: ഖത്തറിൽ അനധൃകൃതമായി താമസിച്ചെന്നു കണ്ടെത്തിയവർക്കു പൊതുമാപ്പ് നല്‍കിയാതായി പ്രഖ്യാപിച്ചു.ഇതേതുടർന്ന് ഇത്തരത്തിൽ നിയമനടപതികൾ നേരിട്ടവർക്കു നാട്ടിലേക്ക് മടങ്ങാനാകുമെന്നു അധൃകൃതർ അറിയിച്ചു. 12 വർഷത്തിന് ശേഷമാണ് ഇവിടെ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.സെപ്തംബര്‍ ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെയാണ് നാട്ടിലേക്ക് തിരിക്കാൻ അവസരമുള്ളത്.ഇതിന്റെ നടപടിക്രമങ്ങൾക്കായി…
കൊല്ലം: സംസ്ഥാന പോലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം.കോല്ലത്ത് കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് എന്ന പേരില്‍ ഇക്കഴിഞ്ഞ 18, 19 തീയതികളില്‍ സംഘടിപ്പിച്ച ചടങ്ങിനെ കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ്…
മിഷിഗണ്‍: അമേരിക്കന്‍ സ്റ്റേറ്റായ മിഷിഗണില്‍ ഒരു രാത്രി പാര്‍ട്ടി കഴിഞ്ഞ് പുലര്‍ന്നപ്പോള്‍ മിക്കപേരും കനേഡിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍.ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേരാണ് ഒറ്റയടിക്ക് പിടിക്കപ്പെട്ടത്.അല്‍ഭുതകരമായ സംഭവത്തിലെ വില്ലന്‍ പ്രതീക്ഷിക്കാതെ വീശിയ കാറ്റാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുറച്ചുനേരത്തേക്കെങ്കിലും ഏതാനും അമേരിക്കക്കാരെ വ്യാകുലരാക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.മിഷിഗണിനും…
ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ കഴിവതം വേഗം തിരികെയെത്തണമെന്ന് കേന്ദ്രം.അടുത്ത മാസം 25ന് മുമ്പ് മടങ്ങുന്നവരെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പറഞ്ഞു.തൊഴില്‍ നഷ്ടപ്പെട്ടവര്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കാത്തുകിടന്ന് സമയം കളയരുതെന്നും അക്കാര്യം സൗദി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും ട്വിറ്ററിലൂടെ…
അബുദാബി:അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന യു എ ഇ തല്സഥാന നഗരിയിലെ പാര്‍ക്കിങ് പ്രശ്നത്തിന് ശാശ്വതപരിഹാരമേകാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.വിവിധ പാര്‍ക്കിങ്ങുകള്‍ വിഭാവനം ചെയ്യുന്ന സര്‍ക്കാര്‍ അബുദാബിയില്‍ ഉപരിതല പാര്‍ക്കിങ്ങിനൊപ്പം ബഹുനില കെട്ടിടങ്ങള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള ഒറുക്കത്തിലാണ്. പാര്‍ക്കിങ്ങിനായി സ്ഥലം കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ 60,000…
റിയോ ഡി ജനീറോ: ദിവസങ്ങള്‍ നീണ്ട ലോക കായിക മാമാങ്കത്തിന് സമാപനം.ഇനി നാല് വര്‍ഷങ്ങള്‍ക്കപ്പുറം ടോക്കിയോയില്‍ അരങ്ങേറുന്ന 32-ാം ഒളിംപിക്സിനായി കാത്തിരിക്കാം. 16 ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അമേരിക്ക ഒന്നാം സ്ഥാനത്തെ ഇക്കുറിയും ആവര്‍ത്തിച്ചു.പെണ്‍കരുത്തില്‍ ഓരോ വെള്ളിയും…
ന്യൂഡല്‍ഹി:റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തേത്ത് ഉര്‍ജിത്ത് പട്ടേലിനെ നിയമിക്കാന്‍ തീരുമാനമായി.നിലവില്‍ ആര് ബി ഐയുടെ നാല് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സ്ഥാനത്തുള്ള പട്ടേല്‍ 2013 മുതല്‍ കേന്ദ്ര ബാങ്കുകളുടെ പണപരമായ നയം കൈകാര്യം ചെയ്തു വിരകയാണ്.സെപ്തംബര്‍ നാലിന് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്ന…
കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന് ബാലചന്ദ്രമേനോന് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍.അടുത്തു തന്നെ ഒരു അമേരിക്കന്‍ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട് കഴിഞ്ഞെത്തിയാലുടന്‍ സ്ക്രിപ്റ്റ് റെഡിയാകും എന്ന് അദ്ദേഹം തന്നെ അറിയിച്ചിരിക്കുകയാണ്. അതേസമയം തന്നെ നടന്നും തിരക്കഥാകൃത്തും കൂടിയായ അദ്ദേഹം ഒരുക്കിയ അവസാന ചിത്രം…