jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » July

കെ പി എ സി ലളിത സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണാകും

കെ പി എ സി ലളിത സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണാകും

തിരുവനന്തപുരം:ചലച്ചിത്രതാരം കെ പി എ സി ലളിത സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ആകും.കൂടാതെ കഥാകൃത്ത് വൈശാഖനെ സാഹിത്യ അക്കാദമി ചെയര്‍മാനാക്കാനും പ്രശസ്ത ചിത്രസംയോജക ബീന പോളിനെ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയാക്കാനും തീരുമാനമുണ്ട്.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയേ ഉണ്ടാകൂ. ഇക്കഴിഞ്ഞ നിയമസഭാ…

മാണിക്കെതിരെ വിജിലന്‍സ് പരിശോധന തുടങ്ങി

മാണിക്കെതിരെ വിജിലന്‍സ് പരിശോധന തുടങ്ങി

കൊച്ചി:മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന തുടങ്ങി.തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ്സ് ഗ്രൂപ്പിന് വേണ്ടി നികുതി ഇളവ് അനുവദിച്ചെന്ന കേസിലാണ് അന്വേഷണം.സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ്…

യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ച വിമാനം സുരക്ഷിതമായെത്തി

യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ച വിമാനം സുരക്ഷിതമായെത്തി

കോഴിക്കോട്:ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രമദ്ധ്യേ ഐ എസ് വിരുദ്ധ പരാമര്‍ശവുമായി വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചയാളെ ഇറക്കിവിട്ട് വിമാനം സുരക്ഷിതമായി കോഴിക്കോട്ടെത്തി.ബഹളമുണ്ടാക്കി അക്രമാസക്തനായ ആളെ മുംബൈ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് കസ്റ്റഡിയിലെടുത്തു.മാനസിക വൈകല്യമുള്ളയാളാണെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍…

മഹാശ്വേതാദേവി അന്തരിച്ചു

മഹാശ്വേതാദേവി അന്തരിച്ചു

കൊൽക്കത്ത:എഴുത്തുകാരിയും മുൻകാല മാധ്യമപ്രവർത്തകയുമായ മഹസ്വേതാദേവി (90) അന്തരിച്ചു.ജ്ഞാനപീഠം അവാർഡ്  ജേതാവായ മഹസ്വേതാദേവി മഗ്സസേ അവാർഡിനും അർഹയായിട്ടുണ്ട്.കൊൽക്കട്ടായിലെ ബെൽവ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.രണ്ടുമാസമായി ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിരുന്നു.ഞായറാഴ്ച്ചയോടെ അണുബാധ കൂടിയതിനെ തുടര്‍ന്ന് അവസ്ഥ വഷളായി.സാമുഹിക അസമത്വത്തിനും വിവേചനത്തിനും പട്ടിണിക്കുമെതിരെ തൂലിക…

ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

ഇംഫാല്‍:സമീപകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരനായിക ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.തുടര്‍ച്ചയായ 16 വര്‍ഷത്തെ നിരാഹാര സമരമാണ് അടുത്ത മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.അസമിലെ പ്രത്യേക സൈനിക സായുധ അധികാര നിയമം(അഫ്‌സപ) റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന അവര്‍ സമരം…

മികവ് പുലര്‍ത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും ഇല്ല

മികവ് പുലര്‍ത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും ഇല്ല

ന്യൂഡല്‍ഹി:ജോലിയിലെ മികവ് നോക്കി വാര്‍ഷിക ഇന്‍ക്രിമെന്റ് നടപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ തീരുമാനങ്ങള്‍ ഉള്ളത്. ജോലിയില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്ക് മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും.മികച്ച പ്രകടനം കാഴ്ച്ചവെക്കാത്തവര്‍ക്ക്…

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായശേഷം പരസ്യപ്പെടുത്തും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായശേഷം പരസ്യപ്പെടുത്തും

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവാകുമ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനമായി.ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായി ഉത്തരവിറക്കി.മന്ത്രിസഭാ തീരുമാനങ്ങള്‍ അതത് വകുപ്പുകള്‍ അംഗീകരിച്ച ശേഷമേ ഉത്തരവുകളാകൂ എന്ന നിലപാടില്‍ മാറ്റമില്ല. ചീഫ് സെക്രട്ടറിയുടെ പ്രധാന ഉത്തരവുകളില്‍ പറയുന്നത് മന്ത്രിസഭാ തീരുമാനങ്ങള്‍ അതാത് വകുപ്പുകള്‍ അംഗീകരിച്ച്…

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമം; സുപ്രീംകോടതി ഇടപെട്ടു

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമം; സുപ്രീംകോടതി ഇടപെട്ടു

ന്യൂഡല്‍ഹി: കേരളഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാക്കോടതിയിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ ഇടപെടല്‍.രണ്ട് കോടതികളിലെയും മീഡിയ റൂമുകള്‍ തുറന്നുനല്‍കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ നിര്‍ദ്ദേശിച്ചു.ഇക്കാര്യത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫുമായും കേരള ഹൈക്കോടതിയില്‍ നിലവിലുള്ള ആക്ടിംഗ്…

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണം

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണം

തിരുവനന്തപുരം:തലസ്ഥാന നഗരിയില്‍ ജില്ലാക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം.കോടതിക്കകത്ത് മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചുകൊണ്ട് പതിച്ച പോസ്റ്ററുകളുടെ പേരിലാണ് വ്യാഴാഴ്ച്ച പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.വൈകീട്ട് മൂന്നിന് ശേഷം ഉണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ ആറ് മണിയോടെ ചേര്‍ന്ന പ്രതിഷേധ പരിപാടിക്കു നേരേയും അഭിഭാഷകരുടെ…

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ

വാഷിംഗ്ടണ്‍ഡിസി:ഇക്കൊല്ലം നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും.ക്ലീവ്‌ലന്‍ഡില്‍ നടന്ന നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.1237 വോട്ടുകള്‍ നേടിക്കൊണ്ടാണ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരുവര്‍ഷം നീണ്ട കാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി…

Page 1 of 41234