728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » June (Page 2)

മന്ത്രിസഭായോഗങ്ങള്‍ വിവരാവകാശനിയമത്തിന്റെ പിരധിയില്‍പ്പെടുന്നത്‌

മന്ത്രിസഭായോഗങ്ങള്‍ വിവരാവകാശനിയമത്തിന്റെ പിരധിയില്‍പ്പെടുന്നത്‌

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു.ഇതിന്‍മേലാണ് ചൊവ്വാഴ്ച്ച തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്ന…

ദുബായില്‍ മലയാളിയുടെ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ദുബായില്‍ മലയാളിയുടെ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ദുബായ്:പാചക വാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ദുബായിലെ കരാമയിലുള്ള മലയാളി റസ്റ്റോറന്റ് തകര്‍ന്നു.ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിന്റെ ഉടമസ്ഥതയിലുള്ളതാണ് റസ്‌റ്റോറന്റ്.ഉസ്താദ് ഹോട്ടല്‍ എന്നാണ് റസ്‌റ്റോന്റിന്റെ പേര്. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചത്.റസ്റ്റോറന്റിന്റെ രണ്ട് നിലകളും…

കബാലി പ്രദര്‍ശിപ്പിക്കാന്‍ എയര്‍ ഏഷ്യയും

കബാലി പ്രദര്‍ശിപ്പിക്കാന്‍ എയര്‍ ഏഷ്യയും

തമിഴകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലിയുടെ എയർലൈൻ പാർട്നെർ ആയി എയർ ഏഷ്യ കരാർ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി ‘കബാലി മെനുവും എയര്‍ ഏഷ്യാ വിമാനത്തില്‍ ഒരുക്കും. ബെംഗളുരുവില്‍ നിന്നും ചെന്നൈയിലേക്ക്‌ യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് കബാലി ഓഫര്‍‌ ലഭിക്കുക. കബാലി സിനിമയുടെ…

മണിയുടെ മരണം: പരിശോധനാ ഫലത്തിലെ വൈരുദ്ധ്യം ആശയക്കുഴപ്പമാകുന്നു

മണിയുടെ മരണം: പരിശോധനാ ഫലത്തിലെ വൈരുദ്ധ്യം ആശയക്കുഴപ്പമാകുന്നു

തൃശൂര്:കലഭാവാൻ മണിയുടെ മരണവുമായി ബന്ധപെട്ട പരിശോധന റിപ്പോർട്ടുകളിൽ ഉണ്ടായിടുള്ള വൈരുദ്ധ്യം ആശയകുഴപ്പത്ത്തിനിടയാകുന്നു.പോസ്ടുമോര്ടം രിപോര്ട്ടും കേന്ദ്രലബിലെ പരിശോധന രിപോര്ടും തമ്മിലാണ് വൈരുദ്ധ്യമുള്ളത്. മീതൈൽ ആള്ക്കഹോളിന്റെ അളവ് കൂടിയതായാണ് കേന്ദ്രലാബ് കണ്ടെത്തിയിരിക്കുന്നത്.വിഷാംശം ഇല്ലെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.മണിയുടെ ആന്തരിക അവയവങ്ങൾ പരിശോധിച്ചതിന്റെ റിപ്പോര്ട്ടാണ് ഇത്.കഴിഞ്ഞ ദിവസങ്ങളില…

എയർ കേരള സ്വപ്നത്തിനു വീണ്ടും ചിറകുമുളയ്ക്കുന്നു

എയർ കേരള സ്വപ്നത്തിനു വീണ്ടും ചിറകുമുളയ്ക്കുന്നു

ന്യൂഡൽഹി:വിമാന യാത്രാ നിരക്ക്  അരമണിക്കൂറിനു 1200 രൂപയാക്കിക്കൊണ്ട് പുതിയ വ്യോമയാന നയം കേന്ദ്രസർകാർ അംഗീകാരം നല്കി.ഏറ്റവുമധികം  ഗൾഫ്‌ യാത്രക്കാരുള്ള കേരളീയരുടെ സ്വപ്ന പദ്ധതിയായ എയർ കേരളയ്ക്ക്  പ്രതീക്ഷ നല്കുന്നതാണ് ബുധനാഴ്ച്ച  അംഗീകരിച്ച വ്യോമയാന നയം. വിമാന കമ്പനികള്ക്ക്  വിദേശസർവീസ്  നടത്താൻ  രാജ്യത്തിനകത്ത്…

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

അരിസോണ:ചികിത്സയിലായിരുന്ന പ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദ് അലി(74)അന്തരിച്ചു.ഇടിക്കൂട്ടിലെ ഇതിഹാസം എന്ന വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അരിസോണയിലെ ഫോണിക്‌സ് ഏരിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി മുഹമ്മദ് അലിയെ പാര്‍ക്കിന്‍സണ്‍ രോഗം പിടിപ്പെട്ടിരുന്നു.മൂന്ന് തവണ വേള്‍ഡ് ഹെവി വെയ്റ്റ്…

ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിപ്രായ സമന്വയമാണ് വേണ്ടതെന്ന് സര്‍ക്കാര്‍

ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിപ്രായ സമന്വയമാണ് വേണ്ടതെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന…

പി ശ്രീരാമകൃഷണന്‍ 92 പേരുടെ പിന്തുണയില്‍ സ്പീക്കറായി

പി ശ്രീരാമകൃഷണന്‍ 92 പേരുടെ പിന്തുണയില്‍ സ്പീക്കറായി

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണന്‍ കേരളത്തിന്റെ 14-ാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.140 അംഗങ്ങളില്‍ 92 പേരുടെ പിന്തുണയോടെ പി ശ്രീരാമകൃഷ്ണന്‍ വിജയിച്ചതായി പ്രോട്ടെം സ്പീക്കര്‍ എസ് ശര്‍മ്മ പ്രഖ്യാപിച്ചു.എതിരാളിയായ യു ഡി എഫിലെ വി പി സജീന്ദ്രന് 46 വോട്ടേ ലഭിച്ചുള്ളു.47 യു…

കേരളത്തിലേക്കുള്ള സൗദി സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും

കേരളത്തിലേക്കുള്ള സൗദി സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും

റിയാദ്:വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്ന മണ്‍സൂണ്‍ ടൂറിസത്തിന് ഇക്കുറി സൗദിയില്‍ നിന്നുള്ള യാത്രക്കാരില്‍ ഗണ്യമായ കുറുവുണ്ടായേക്കും.ഇന്ത്യന്‍ എംബസിയിലെത്തി സഞ്ചാരികള്‍ വിരലടയാളം പതിപ്പിക്കണമെന്ന പുതിയ നിബന്ധനയാണ് യാത്രികരെ മടുപ്പിക്കുന്നത്. കേരളത്തിന്റെ വിനോസഞ്ചാര മേഖലയുടെ പ്രധാന സീസണ്‍ ആണ് മണ്‍സൂണ്‍ ടൂറിസം.ഇന്ത്യന്‍…

കേരള സാഹിത്യ അക്കാദമിയുടെ അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ നാളെ മുതല്‍

കേരള സാഹിത്യ അക്കാദമിയുടെ അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ നാളെ മുതല്‍

ദുബായ്: യു.എ.ഇ.യുടെ വായനാവർഷാചരണത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിൽ  ത്രിദിനസാഹിത്യശില്പശാല  സംഘടിപ്പിക്കുന്നു. ജൂൺ  2,3,4 തീയതികളിൽ  ദുബായ് ഗൾഫ്  മോഡൽ  സ്‌കൂളിൽ  യുഎഇ എക്‌സ്‌ചേഞ്ചിന്‌റെയും എൻ.എം.സി ഹെൽത്ത്  കെയറിന്‌റെയും സഹകരണത്തോടെ സാന്ത്വനം സാമൂഹ്യക്ഷേമസംഘടനയുടെ ആഭിമുഖ്യത്തിലാണ് ‘അക്ഷരക്കൂട്ടം സാഹിത്യശില്പശാല’ നടക്കുക. ഇന്ത്യൻ  അംബാസഡർ …

Page 2 of 3123