അബുദാബി:യു എ ഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്സുമാര്‍ നഴ്സിംഗ് ബിരുദം ആവശ്യമില്ലെന്ന് ഉത്തരവ്.നിലവില്‍ ജോലി ചെയ്തുവരുന്ന നഴ്സിംഗ് ഡിപ്ലോമക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനം.എന്നാല്‍ അടുത്തിടെ ഇറങ്ങിയ നിബന്ധനയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍ക്ക്…
തിരുവനന്തപുരം:നടന് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ഡി ജി പിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന് തള്ളി.മണിയുടെ കുടുംബം പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ കൂടി പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് നിര്‍ദ്ദേശം നല്കി. മണിയുടെ സഹോദരന് അര് എല്‍ വി രാമകൃഷ്ണന്…
അബുദാബി:വെക്കേഷന് കാലത്തിന് തുടക്കമാകുന്നതോടെ വിമാനത്താവളങ്ങളില്‍ തിരക്കേറുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.വെക്കേഷനൊപ്പം ഇക്കുറി റംസാന് ആഘോഷം കൂടി വന്നുചേരുന്നത് തിരക്ക് പതിവിലും കൂടാന്‍ സാധ്യതയുണ്ടെന്ന് പത്രക്കുറിപ്പിലൂടെയാണ് അബുദാബി വിമാനത്താവള അധികൃതര്‍ അറിയിച്ചത്. ജൂലൈ ആറിനും പത്തിനും പതിനൊന്നിനുമാണ് കൂടുതല്‍ പേരും വിമാനത്താവളം ഉപയോഗിക്കുക.വെക്കേഷനായതോടെ ഈയാഴ്ച്ച…
തിരുവനന്തപുരം:പ്രമുഖ നാടകാചാര്യന് കാവാലം നാരായണ പണിക്കരുടെ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ സംസ്കരിക്കും.ജന്മനാടായ ആലപ്പുഴയിലെ കാവാലത്ത് സംസ്ഥാന ബഹുമതികളോടെയായിരിക്കും ചടങ്ങ് നടത്തുക.ഞായറാഴ്ച്ച രാത്രി 9.45ന് തിരുവനന്തപരുത്തെ സ്വവസതിയായ ഹരിശ്രീയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി വാര്‍ദ്ധക്യ സഹചമായ അവശതകളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.തിരുവനന്തപുരത്ത് വീടിനോട്…
കൊച്ചി:മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് ടീം സോളാര്‍ കമ്പനിയുടെ എറണാകുളത്തുള്ള കട ഉദ്ഘാടനത്തിനെത്തിയതെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ.എറണാകുളത്ത് സോളാര്‍ കമ്മിഷനില്‍ മൊഴിനല്കിയപ്പോഴാണ് ഗണേഷ് ഇക്കാര്യം അറിയിച്ചത്.കമ്മിഷനില്‍ മൊഴിനല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം മുന്‍ മന്ത്രിയും…
മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം മനമന്ദയുടെ ടീസര്‍ പുറത്തിറങ്ങി.ഈ ചിത്രം റിലീസ് ചെയ്യാന്‍ ലാല്‍ ആരാധകരേക്കാള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ എസ് എസ് രാജമൗലി.ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ദേശീയ പുരസ്കാരം വരെ നേടിയ സംവിധായകന് തന്റെ ഫേസ്ബുക്ക്…
ലണ്ടന്‍:ബ്രിട്ടന് ഇനി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്ക്.ചരിത്രപരമായ ബ്രക്സിറ്റ് ജനഹിത പരിശോധനയില്‍ ബ്രിട്ടനിലെ 52 ശതമാനം പേര് യൂണിയന് വിടണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതായി ഫലം വ്യക്തമാക്കി.ഫലപ്രഖ്യാപനം വന്നതോടെ യൂണിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു.ഫലപ്രഖ്യാപനം…
അബുദാബി:യു എ ഇയില്‍ പ്രയോജനപ്പെടുത്താത്ത വിസകള്‍ ഉപയോഗിച്ച് പുതിയ ആളെ എത്തിക്കുന്നതിനുള്ള കാലാവധി ഇനിമുതല്‍ ആറുമാസം.ഇതേവരെ രണ്ട് മാസം മാത്രമാണ് സ്പോണ്സര്മാര്ക്ക് വിസ പ്രയോജനപ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നത്.യു എ ഇയിലെ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മന്ത്രി സാഖിര്‍ ബിന്‍ ഗബ്ബാഷ്…
തിരുവനന്തപുരം:പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി.വെള്ളിയാഴ്ച്ച രാവിലെ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപനത്തോടെയായിരുന്നു തുടക്കം. പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.ജനം അഴിമതിക്കെതിരെ വിധിയെഴുതിയെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തെ…
ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് സൗദി രാജാവിന്റെ ക്ഷണം.സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നും വിരമിക്കേണ്ടിവരുന്നതിന് ശേഷം നിരവധി രാജ്യാന്തര ഓഫറുകളാണ് രഘുറാമിനെ തേടിയെത്തിയിരിക്കുന്നത്. അറേബ്യന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് നിലവിലെ ഇന്ത്യന്‍ റിസര്‍വ്…