jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » May

13-ാം നമ്പര്‍: അന്ധവിശ്വാസത്തെ വെല്ലുവിളിച്ച് തോമസ് ഐസക്കും സുനില്‍ കുമാറും

13-ാം നമ്പര്‍: അന്ധവിശ്വാസത്തെ വെല്ലുവിളിച്ച് തോമസ് ഐസക്കും സുനില്‍ കുമാറും

തിരുവനന്തപുരം:പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപാടെ കുറ്റംപറച്ചിലുകാരുടെ ദൗത്ത്യവും തുടങ്ങിയിരുന്നു.കമ്മ്യൂണിസം മുറുകെ പിടിച്ച് സഗൗരവ പ്രതിജ്ഞയെടുത്ത് അധികാരമേറ്റ മന്ത്രിമാര്‍ക്ക് ആര്‍ക്കും 13-ാം നമ്പര്‍ കാര്‍ വേണ്ടെന്നതായിരുന്നു ആരോപണം.ചിലവ് കൂട്ടാതിരിക്കാന്‍ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ തന്നെ മതി ഇനിയൊന്നു കൂടി വേണ്ടെന്ന നിലപാടിലായിരുന്നു…

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

ബെയ്ജിംങ്:ചൈനയില്‍ പുകവലി നിയന്ത്രിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍.തലസ്ഥാനത്തടക്കം പെരുകിയിട്ടുള്ള പുകവലിക്കാരുടെ എണ്ണം കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പുകവലി നിര്‍ത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയിലധികം സമ്മാനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നൂറ് ദിവസത്തെ പുകവലി വിരുദ്ധ പരിപാടിയുടെ…

‘വാട്ട്‌സ്ആപ്പ് ഗോള്‍ഡ്’ വ്യാജം; ഹാക്കര്‍മാരുടെ കെണിയെന്ന് മുന്നറിയിപ്പ്

‘വാട്ട്‌സ്ആപ്പ് ഗോള്‍ഡ്’ വ്യാജം; ഹാക്കര്‍മാരുടെ കെണിയെന്ന് മുന്നറിയിപ്പ്

മുംബൈ:നിരവധി സൗകര്യങ്ങളും ഫീച്ചറുകളും ഓഫര്‍ ചെയ്തുകൊണ്ട് വാട്‌സ്ആപ്പിലൂടെ വാട്ട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരില്‍ പ്രചരിക്കുന്ന മെസേജിനെ കരുതിയിരിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്.ഇത്തരം മെസേജുകള്‍ വാട്‌സ്ആപ്പില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുവാനായി ഹാക്കര്‍മാര്‍ ഒരുക്കിയ കെണിയാണെന്നും സൈബര്‍ വിദഗ്ധരാണ് മുന്നറിയിപ്പ്…

ലോകത്തെ ഏറ്റവും വലിയ പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ ജനിച്ചു

ലോകത്തെ ഏറ്റവും വലിയ പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ ജനിച്ചു

ഹസ്സന്‍(കര്‍ണാടക):ലോകത്ത് ഏറ്റവും വലിപ്പമുള്ള പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ ജനിച്ചു.ഹസ്സനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നന്ദിനി എന്ന 19കാരിയാണ് വലിയ കുഞ്ഞിനെ പ്രസവിച്ചത്.94 കിലോഗ്രാം ഭാരമുള്ള ഈ യുവതിയില്‍ ജനിച്ച കുഞ്ഞിന് 6.8 കിലോഗ്രാം തൂക്കമാണ് രേഖപ്പെടുത്തിയത്. നന്ദിനിക്ക് പ്രമേഹമുള്ളതിനാല്‍ കുഞ്ഞിനും പ്രമേഹ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.സാധാരണ…

പിണറായി കേരളത്തിന്റെ 12-ാം മുഖ്യമന്ത്രി

പിണറായി കേരളത്തിന്റെ 12-ാം മുഖ്യമന്ത്രി

തിരുവനന്തപുരം:ബുധനാഴ്ച്ച വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന 12-ാമന്‍.ഐക്യ കേരളം നിലവില്‍ വന്നിട്ട് ഇതേവരെ 11 പേരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്.സി പി എമ്മില്‍ നിന്നും മുന്‍പ് മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനാണ് പിണറായിക്ക് തൊട്ടുമുമ്പുള്ളത്. ഇതേവരെ കേരള…

പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു

പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പിണറായി അടക്കം 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞയെടുത്തു.ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരും വകുപ്പുകളും പിണറായി വിജയന്‍ – (മുഖ്യമന്ത്രി) ആഭ്യന്തരം, വിജിലന്‍സ്, ഐ ടി…

സ്റ്റാലിനോട് ജയലളിതയ്ക്ക് നന്ദി; പതിവ് തെറ്റിച്ച് തമിഴ് രാഷ്ട്രീയം

സ്റ്റാലിനോട് ജയലളിതയ്ക്ക് നന്ദി; പതിവ് തെറ്റിച്ച് തമിഴ് രാഷ്ട്രീയം

ചെന്നൈ:തുടര്‍ച്ചയായി അധികാരമേറ്റെടുക്കുന്ന ജയലളിത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായിരുന്നു.എന്നാല്‍ ചടങ്ങിന് തൊട്ടുപിന്നാലെ അതേചൊല്ലി വിവാദവും പുകഞ്ഞു.പ്രധാന പ്രതിയോഗിയില്‍ നിന്നും തുടക്കത്തിലേ ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന് അയച്ച കത്തിലൂടെ പുരട്ച്ചി തലൈവി മറികടന്നിരിക്കുന്നു.…

മുഖ്യാനാകും മുമ്പ് ഒരു പിറന്നാളാഘോഷം കൂടി

മുഖ്യാനാകും മുമ്പ് ഒരു പിറന്നാളാഘോഷം കൂടി

അങ്ങനെ പിണറായിയുടെ പിറന്നാള്‍ എല്ലാവരും അറിഞ്ഞു,അറിയിച്ചു.നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചൊവ്വാഴ്ച്ച പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നിയുക്ത മുഖ്യമന്ത്രിയുടെ പൂര്‍വ്വകാലം വ്യക്തമാക്കുന്ന രേഖകളിലെല്ലാം മാര്‍ച്ച് 21 ആണ് ജന്മദിനമായി നല്‍കിയിട്ടുള്ളതെങ്കിലും അത് ശരിയല്ലെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ന് വാര്‍ത്താ…

സത്യപ്രതിജ്ഞ ബുധനാഴ്ച്ച വൈകീട്ട് നാലിന്‌

സത്യപ്രതിജ്ഞ ബുധനാഴ്ച്ച വൈകീട്ട് നാലിന്‌

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച വൈകീട്ട് നാലിന് അധികാരമേല്‍ക്കും.സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.പുതിയ സര്‍ക്കാരിന് അധികാരമേല്‍ക്കാനുള്ള കത്തുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിണറായിയെ തെരഞ്ഞെടുത്ത…

വിമാനം റോഡിലിറക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

വിമാനം റോഡിലിറക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

ജയ്പുര്‍:ഇന്‍ഡിഗോ വിമാനം റണ്‍വേയെന്ന് തെറ്റിദ്ധരിച്ച് റോഡില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങി.മൂന്ന് മാസത്തിന് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.പൈലറ്റുമാര്‍ക്ക് പറ്റിയ അബദ്ധം കണ്‍ട്രോള്‍ റൂമിലിരുന്നവര്‍ തിരിച്ചറിഞ്ഞ് കോക്ക്പിറ്റിലേക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ജയ്പുര്‍ വിമാനത്താവളത്തിനടുത്ത് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.സംഭവ സമയത്ത്…

Page 1 of 3123