jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » April

71 ലെ ഇന്ത്യാ-പാക്ക് യുദ്ധകഥയില്‍ മോഹന്‍ലാല്‍

71 ലെ ഇന്ത്യാ-പാക്ക് യുദ്ധകഥയില്‍ മോഹന്‍ലാല്‍

യുദ്ധം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായെത്തുന്നു.മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം മുന്നോട്ട് വെക്കുന്നത് യുദ്ധം അവസാനിപ്പിച്ചുകൂടെ എന്ന ചോദ്യത്തോടെയാകുമെന്നാണ് സൂചന.നമ്മുടെ രാജ്യത്തുനിന്നും വിട്ടുപോയവരാണ് പാക്കിസ്ഥാനും ബംഗ്ലാദേശും.നമ്മുടെ സമാധാനം തകര്‍ക്കാനായി ഈ രാജ്യങ്ങളെ നമ്മുടെ അയല്‍ക്കാരാക്കി മാറ്റുകയായിരുന്നുവെന്നും ചിത്രം പറയുന്നു.രാജസ്ഥാനിലാണ്…

ഗോവന്‍ ഫെനി ഇനി രാജ്യം മുഴുവന്‍ കിട്ടിയേക്കും

ഗോവന്‍ ഫെനി ഇനി രാജ്യം മുഴുവന്‍ കിട്ടിയേക്കും

പനാജി:ഗോവയില്‍ സുലഭമായി കിട്ടുന്ന നാടന്‍ മദ്യം ഫെനി പരമ്പരാഗത സ്പിരിറ്റ് എന്ന ഗണത്തില്‍ പെടുത്താനുള്ള തീരുമാനത്തില്‍.ഇതിനായി ഗോവയിലെ 40 വര്‍ഷം പഴക്കമുള്ള എക്‌സൈസ് നിയമം പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഭേദഗതി വരുന്നതോടെ നാടന്‍ മദ്യമെന്ന ലേബലില്‍ തളച്ചിടുന്ന ഫെനിക്ക് വിടുതല്‍…

സോളാര്‍ കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ ഇനിയും വിസ്തരിക്കും

സോളാര്‍ കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ ഇനിയും വിസ്തരിക്കും

കൊച്ചി:ഏരെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍.മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ…

ചരിത്രത്തിലാദ്യമായി മുഖ്യന് ഉഡായിപ്പെന്ന വിശേഷണം

ചരിത്രത്തിലാദ്യമായി മുഖ്യന് ഉഡായിപ്പെന്ന വിശേഷണം

തിരുവനന്തപുരം:എന്തെങ്കിലും പറഞ്ഞു തടിതപ്പാന്‍ ഇത് മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി അണികളും അല്ല വി എസ് ആണെന്ന കാര്യം ഉമ്മന്‍ ചാണ്ടി ഓര്‍ത്തില്ല.ഫലം-ചരിത്രത്തിലാദ്യമായി ഒരു പ്രതിപക്ഷനേതാവ് മുഖ്യനെ ഉഡായിപ്പെന്ന് വിശേഷിപ്പിച്ചു.നല്ല നാടന്‍ ഭാഷയില്‍ ഉമ്മന്‍ ചാണ്ടിക്ക് വി എസിന്റെ ഉശിരന്‍ കൊട്ട്.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്…

ദാവൂദിന്റെ പുതിയ ചിത്രം പുറത്ത്‌

ദാവൂദിന്റെ പുതിയ ചിത്രം പുറത്ത്‌

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ 1993ന് ശേഷമുള്ള ചിത്രം പുറത്ത്.ഇന്ത്യയിലെ പ്രമുഖ മാഗസിന്‍ ആണ് എതാനും വര്‍ഷം മുമ്പ് പകര്‍ത്തിയതെന്ന് അവകാശപ്പെടുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 1993 മുംബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ഇന്ത്യവിട്ട ദാവൂദിനെ ഇതേവരെ കണ്ടെത്താനായിട്ടില്ല.അതിന് മുമ്പുള്ള ചിത്രങ്ങളാണ്…

സുരേഷ് ഗോപിക്കൊപ്പം മേരി കോമും എം പിയായി

സുരേഷ് ഗോപിക്കൊപ്പം മേരി കോമും എം പിയായി

ന്യൂഡല്‍ഹി:ചലച്ചിത്രതാരം സുരേഷ് ഗോപി ഉള്‍പ്പെടെ ശനിയാഴ്ച്ച രാഷ്ട്രപതി ആറ് പേരെ രാജ്യസഭാംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്തു.മുന്‍ നിശ്ചയപ്രകാരം ബോക്‌സിംഗ് താരം മേരി കോം,മുന്‍ ക്രിക്കറ്റ് താരവും എം പിയുമായ നവ്‌ജോത് സിംഗ് സിദ്ദു,ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി,സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര…

തെരഞ്ഞുടുപ്പിന്റെ ഔദ്യോഗിക നടപടികള്‍ വെള്ളിയാഴ്ച്ച മുതല്‍

തെരഞ്ഞുടുപ്പിന്റെ ഔദ്യോഗിക നടപടികള്‍ വെള്ളിയാഴ്ച്ച മുതല്‍

തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വെള്ളിയാഴ്ച്ച.സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ തുടങ്ങേണ്ടതും ഇന്നു തന്നെ.ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് 2016നുള്ള ഔദ്യോഗിക തുടക്കമാകുകയാണ്. ഗവര്‍ണറായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുക.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ പുനപ്രസിദ്ധീകരിക്കും.ഇതുവരെ വലിയ ബഹളങ്ങളില്ലാതെ കഴിഞ്ഞുപോയെ…

പ്രവാസലോകത്ത് നിന്നൊരു പിന്നണിഗാനമാധുര്യം

പ്രവാസലോകത്ത് നിന്നൊരു പിന്നണിഗാനമാധുര്യം

പ്രവാസലോകത്ത് നിന്ന് ഒരു പുതിയ പിന്നണി ഗായിക ഉദയം ചെയ്തിരിക്കുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഏയ്ഞ്ചല്‍ ശിവകുമാര്‍ റിലീസാകാനിരിക്കുന്ന തമിഴ് ചിത്രം ‘ ജഗജാലന്‍ ‘ എന്ന സിനിമയ്ക്കുവേണ്ടായാണ് പാടിയിരിക്കുന്നത്. നീണ്ടകാലമായി യു എ ഇയില്‍ താമസമാക്കിയ ശിവകുമാര്‍-സരിത ദമ്പതികളുടെ മകള്‍ ഏയ്ഞ്ചല്‍ ഷാര്‍ജയിലെ…

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കുമെന്ന് സി പി എം

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കുമെന്ന് സി പി എം

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ജയിച്ചാല്‍ സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് തടസ്സമില്ലെന്ന് സി പി എം.പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ബോസ് ആണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്.ഭൂരിപക്ഷം നേടിയാല്‍ ഇടതുപക്ഷത്തിന്റെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് പ്രചാരണം…

കിംഗ്‌ ലയര്‍ ഈയാഴ്ച കാനഡയില്‍

കിംഗ്‌ ലയര്‍ ഈയാഴ്ച കാനഡയില്‍

  ടൊറന്റോ: സൂപ്പര്‍ഹിറ്റ് സംവിധായകരായ സിദ്ദിഖും ലാലും രണ്ട് പതിറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന കിംഗ്‌ ലയര്‍ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. ദിലീപ് നായകനായ സിനിമ കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരവെയാണ് കാനഡയില്‍ എത്തുന്നത്‌. നട്ടാല്‍ കുരുക്കാത്ത നുണകളുമായി. ഹാസ്യപ്രധാനമായ…

Page 1 of 41234