jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » March

ബാബു ഭരദ്വാജ് അന്തരിച്ചു

ബാബു ഭരദ്വാജ് അന്തരിച്ചു

കോഴിക്കോട്:എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ്(68) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, ശവഘോഷയാത്ര, പപ്പറ്റ് തിയേറ്റര്‍ എന്നിവയാണ് പ്രധാന കൃതികള്‍.കാലപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന കൃതിക്ക് 2006ല്‍ കേരള സാഹിത്യ അക്കാദമി…

പി ശുശീല ഗിന്നസ് റെക്കോഡില്‍

പി ശുശീല ഗിന്നസ് റെക്കോഡില്‍

ചെന്നൈ:മെലഡിയുടെ രാജകുമാരി പി ശുശീല ഇനി ഏറ്റവും കൂടുതല്‍ പാട്ടുപാടിയ ലോകത്തിന്റെ ഗായിക.12 ഇന്ത്യന്‍ ഭാഷകളിലായി പതിനേഴായിലത്തിലേറെ പാട്ടുകള്‍ പാടിയെന്ന് വ്യക്തമായതോടെയാണ് ഗിന്നസ് റെക്കോഡ് സമിതി പി ശൂശീലയ്ക്ക് അംഗീകാരം നല്‍കാന്‍ തയ്യാറായത്. ഒരുകാലത്ത് മലയാളികള്‍ ദുഖത്തിന്റെയും പ്രണയത്തിന്റെയും സന്തോഷവുമെല്ലാം ഈണം കേട്ടത്…

അജ്മാനിലെ തീപ്പിടിത്തം: മലയാളികള്‍ക്കും നാശനഷ്ടം

അജ്മാനിലെ തീപ്പിടിത്തം: മലയാളികള്‍ക്കും നാശനഷ്ടം

ദുബായ്:അജ്മാനില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മലായളികള്‍ക്കും നാശനഷ്ടം.പന്ത്രണ്ട് കെട്ടിടങ്ങളുള്ള സമുച്ചയത്തിലെ മൂന്ന് കെട്ടിടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.തിങ്കളാഴ്ച്ച രാത്രി പടര്‍ന്നു പിടിച്ച തീ ചൊവ്വാഴ്ച്ചയോടെ അണച്ചെങ്കിലും ഇവിടേക്ക് താമസക്കാര്‍ ആരും തിരികെ പോകാന്‍ തയ്യാറായിട്ടില്ല. നാശനഷ്ടങ്ങള്‍ നേരിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അടുത്തുള്ള ഹോട്ടലില്‍…

ടൂവീലര്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം നല്‍കാന്‍ ഉത്തരവ്‌

ടൂവീലര്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം നല്‍കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനിമുതല്‍ ഹെല്‍മെറ്റ് സൗജന്യം.സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച ഉത്തരവിലാണ് ടൂവീലര്‍ ഉപഭോക്താവിന് ഹെല്‍മെറ്റ് നല്‍കണമെന്ന്‌ പറയുന്നത്.ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉത്തരവ് പ്രകാരം ബൈക്കുകളും സ്‌കൂട്ടറുകളും വില്‍പ്പന നടത്തുന്നവര്‍ നമ്പര്‍ പ്ലേറ്റ്,…

ഇതാണ് വീരാടിന്റെ അത്യുഗ്രന്‍ ഷോട്ട്

ഇതാണ് വീരാടിന്റെ അത്യുഗ്രന്‍ ഷോട്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ വീരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച ഷോട്ട് ഏതാണെന്ന് ചോദിച്ചാല്‍ അത് തിങ്കളാഴ്ച്ച പായിച്ച ഷോട്ടാണെന്ന് പറയുകയാകും ഉചിതം.ഞായറാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെ ട്വെന്റി-20 ലോകകപ്പ് മാച്ചിന് ശേഷം തിങ്കളാഴ്ച്ച കളിയില്ലായിരുന്നു എന്നു സംശയുക്കുന്നവര്‍ക്കായി കോഹ്‌ലിയുടെ വെടിക്കെട്ട് ഷോട്ട് കളത്തിലല്ലായിരുന്നു അത് കളിയുമല്ലായിരുന്നു,അല്‍പ്പം…

ലോകത്ത് ഏറ്റവും കൂടുതല്‍ വിസ്‌കി കുടിക്കുന്നത് ഇന്ത്യക്കാര്‍ തന്നെ

ലോകത്ത് ഏറ്റവും കൂടുതല്‍ വിസ്‌കി കുടിക്കുന്നത് ഇന്ത്യക്കാര്‍ തന്നെ

ന്യൂയോര്‍ക്ക്:ലോകത്ത് സ്‌കോച്ച് വിസ്‌കി ഏറ്റവും കൂടുതല്‍ കുടിക്കുന്നവര്‍ ഇന്ത്യക്കാര്‍.മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന പ്രചാരണം മദ്യത്തിനൊപ്പം ശക്തമായി നടക്കുന്നതിനിടെയാണ് ലോകരാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇന്ത്യക്കാര്‍ ഈ പട്ടകയില്‍ മുന്നിലെത്തിയത്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലൈഞ്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഇവരുടെ കണക്കു…

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ബാഹുബലി മികച്ച ചിത്രം, ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ബാഹുബലി മികച്ച ചിത്രം, ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.സു സു സുധീ വാല്‍മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയ്ക്ക് പ്രത്യേക പുരസ്‌കാരം. എസ്‌ എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മികച്ച ചിത്രം.അമിതാബ് ബച്ചന്‍ ആണ് മികച്ച നടന്‍.നടി കങ്കണ റണാവത്തും. തിങ്കളാഴ്ച്ച പ്രഖ്യാപിച്ച 63-ാം…

നികേഷ്,വീണ,മുകേഷ് സി പി എം സ്ഥാനാര്‍ത്ഥികള്‍

നികേഷ്,വീണ,മുകേഷ് സി പി എം സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖരായ നികേഷ് കുമാറും വീണ ജോര്‍ജ്ജും സി പി എം സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി.നികേഷ് നേരത്തെ തീരുമാനിച്ചത് പോലെ അഴീക്കോടും വീണ ജോര്‍ജ്ജ് ആറന്‍മുളയിലും ആകും ജനവിധി തേടുക.പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.കൊല്ലത്ത് നടന്‍ മുകേഷിനെയും മത്സരിപ്പിക്കും.എം…

ബി ജെ പിക്കാര്‍ വില്ലന്‍മാരെ തിരക്കിയിറങ്ങിയിരിക്കുകയാണ്: ഉഴവൂര്‍ വിജയന്‍

ബി ജെ പിക്കാര്‍ വില്ലന്‍മാരെ തിരക്കിയിറങ്ങിയിരിക്കുകയാണ്: ഉഴവൂര്‍ വിജയന്‍

മലപ്പുറം: മത്സരിക്കാന്‍ നായകന്‍മാരെ കിട്ടാത്തതിനാല്‍ ബി ജെ പി വില്ലന്‍മാരെ തിരക്കിയിറങ്ങിയിരിക്കുകയാണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ സി പി മത്സരിക്കുന്നത് വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നടന്‍ ഭീമന്‍ രഘുവിനെ…

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി:നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് വര്‍ഷത്തോളമായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സതേടി വരികയായിരുന്നു.ഇടയ്ക്ക് അസുഖം പൂര്‍ണ്ണമായും മാറിയ അവസ്ഥയില്‍ എത്തിയതായ് ജിഷ്ണുവിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും സൂചന ലഭിച്ചിരുന്നു.അതികം താമസിയാതെ അദ്ദേഹം സിനിമാ രംഗത്ത് സജ്ജീവമാകുമെന്ന് പോസ്റ്റുകളിലൂടെ…

Page 1 of 512345