728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » February (Page 4)

ഒമാനില്‍ മഞ്ഞവര കടന്നാല്‍ തടവ് ശിക്ഷ

ഒമാനില്‍ മഞ്ഞവര കടന്നാല്‍  തടവ് ശിക്ഷ

മസ്‌കറ്റ്:ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ റോഡരികിലെ മഞ്ഞവര കടന്നുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്ന വാഹനഹങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ തടവ് ശിക്ഷ ലഭിക്കും.റോയല്‍ ഒമാന്‍ പോലീസ് സര്‍വ്വീസ് ആണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒമാനിലെ റോഡുകളിലെ പാര്‍ശ്വങ്ങളില്‍ മഞ്ഞവരയിട്ട ശേഷം കുറച്ചു കൂടി റോഡിന്റെ ഭാഗമായി…

രണ്ട് മുറിയുള്ള വീട്ടിലെ കുട്ടിക്കാലം; ഇന്ന് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നു

രണ്ട് മുറിയുള്ള വീട്ടിലെ കുട്ടിക്കാലം; ഇന്ന് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നു

രണ്ട് മുറിയുള്ള വീട്ടില്‍ തറയില്‍ പായ വിരിച്ചു കിടന്ന കുട്ടിക്കാലമുണ്ടായിരുന്ന സുന്ദര്‍ പിച്ചൈ ഇന്ന് ലോകത്തില്‍ ഏറ്റവും അധികം ശമ്പളം കൈപ്പറ്റുന്ന വ്യക്തി.ഇന്റര്‍നെറ്റ് അധിഷ്ഠിത ടെക്കി കമ്പനികളുടെ ആസ്ഥാന കേന്ദ്രമായ അമേരിക്കിയില്‍ ഗൂഗിള്‍ ഇന്‍ക് എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ്…

സഞ്ജു ഇനി ഡല്‍ഹി താരം

സഞ്ജു ഇനി ഡല്‍ഹി താരം

ബംഗളുരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മലയാളിതാരം സഞ്ജു വി സാംസണിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.4.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ടീം സഞ്ജുവിനെ വിളിച്ചെടുത്തത്.ഇന്നത്തെ ലേലത്തില്‍ ഏറ്റവും വലിയ വില ലഭിച്ചത് മുന്‍ ചെന്നൈതാരം പവന്‍ നേഗിക്കാണ്.8.5 കോടിക്ക് ഡല്‍ഹി തന്നെയാണ്…

‘ബിജു’വും വന്നു; ടൊറന്റോയ്ക്ക് ഇത് മലയാളം ‘ഫിലിം ഫെസ്റ്റ്’

‘ബിജു’വും വന്നു; ടൊറന്റോയ്ക്ക് ഇത് മലയാളം ‘ഫിലിം ഫെസ്റ്റ്’

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഈയാഴ്ച തിയറ്ററുകളില്‍ പോയാല്‍ കേരളത്തില്‍ എത്തിയോ എന്ന് തോന്നിപ്പോയേക്കാം. കാരണം വിശാല ടൊറന്റോയിലെ വിവിധ തിയറ്ററുകളിലായി ഈ വാരാന്ത്യം കളിക്കുന്നത് മൂന്ന് മലയാള സിനിമകള്‍. ഒരു മലയാളം ഫിലിം ഫെസ്റ്റിവലിന്റെ പ്രതീതി. ആക് ഷന്‍ ഹീറോ ബിജു,…

ക്ലിഫ് ഹൗസില്‍ നിന്നും സരിതയുമായി നിരന്തരം ഫോണ്‍കോളുണ്ടായിരുന്നതായി രേഖകള്‍

ക്ലിഫ് ഹൗസില്‍ നിന്നും സരിതയുമായി നിരന്തരം ഫോണ്‍കോളുണ്ടായിരുന്നതായി രേഖകള്‍

കൊച്ചി:സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നമ്പറില്‍ നിന്നും സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി ഫോണ്‍ വിളികളുണ്ടായതിന്റെ രേഖകള്‍ ഹാജരാക്കി.സോളാര്‍ കേസ് അന്വേഷണ കമ്മീഷന് മുമ്പാകെ ഫോണ്‍ വിളികളുടെ രേഖകള്‍ അഭിഭാഷകന്‍ മുഖേനയാണ് ഹാജരാക്കിയിരിക്കുന്നത്.ക്ലിഫ് ഹൗസിലെ രണ്ട്…

പാവാടയും 2 കണ്‍ട്രീസും ഈയാഴ്ച വീണ്ടും

പാവാടയും 2 കണ്‍ട്രീസും ഈയാഴ്ച വീണ്ടും

ടൊറന്റോ: പൃഥ്വിരാജ് നായകനായ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘പാവാട’ കാനഡയില്‍ തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും പ്രദര്‍ശിപ്പിക്കും. രണ്ടിടത്തായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. അതേസമയം ദിലീപ് നായകനായ ‘2 കണ്‍ട്രീസി’ന്‍റെ പ്രത്യേക പ്രദര്‍ശനം മിസിസാഗയില്‍ നടക്കും. മിസിസാഗ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലാണ് ‘പാവാട’…

ബി ജെ പിയില്‍ പ്രമുഖരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാര്‍

ബി ജെ പിയില്‍ പ്രമുഖരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാര്‍

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കേരളത്തില്‍ എന്ത് വിലകൊടുത്തും അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.ഇന്ന് കേരളത്തിലെത്തിയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ പ്രമുഖരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. രാവിലെ ആളുവ…

എന്‍ഡോസള്‍ഫാന്‍: പട്ടിണിസമരം അവസാനിച്ചു

എന്‍ഡോസള്‍ഫാന്‍: പട്ടിണിസമരം അവസാനിച്ചു

തിരുവനന്തപുരം:സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന പട്ടിണി സമരം അവസാനിച്ചു.സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയതോടെയാണ് സമരം അവസാനിച്ചത്.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം സമരപന്തലിലെത്തി പ്രഖ്യാപിച്ചത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് നടന്ന രണ്ടാംവട്ട ചര്‍ച്ചയിലാണ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍…

ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനയിക്കുന്ന സിനിമ ഉടന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനയിക്കുന്ന സിനിമ ഉടന്‍

കത്തോലിക്ക സഭയുടെ പരമോന്നത അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയിലേക്ക്.മതപരമായി ഒരുക്കുന്ന ചിത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായി തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്.സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും മാര്‍പാപ്പ അഭിനയരംഗത്തെത്തുന്നത്. ആംബി പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ആംബി ഉടമകളായ ആന്‍ഡ്രിയ ലെര്‍വോലിനോയും ലേഡി മോണിക ബക്കാര്‍ഡിയും ചേര്‍ന്നായിരിക്കും…

അബദ്ധത്തില്‍ പ്രണയിച്ചത് ഭാര്യയെ തന്നെ

അബദ്ധത്തില്‍ പ്രണയിച്ചത് ഭാര്യയെ തന്നെ

ഫേസ്ബുക്കിലൂടെ യുവാവ് വ്യാജഅക്കൗണ്ടുണ്ടാക്കി പ്രേമിച്ചു.ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചപ്പോള്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പ്രണയിച്ചത് സ്വന്തം ഭാര്യ തന്നെ.വഴക്കായി വക്കാണമായി,പോലീസെത്തി കേസെടുക്കാനാകാതെ മടങ്ങിപ്പോയി.ചിരിക്കണമോ ഇടപെടണമോയെന്നറിയാതെ കണ്ടുനിന്നവര്‍ വിഷമവൃത്തത്തിലായി. ഭാര്യയും ഭര്‍ത്താവുമായി ജീവിച്ചിരിക്കുമ്പോള്‍ ഇവര്‍ നിരന്തരം വഴക്ക് തന്നെയായിരുന്നു.ഒടുവില്‍ ഒത്തുപോകാനാകില്ലെന്ന് മനസ്സിലാക്കി ബന്ധം വേര്‍പിരിഞ്ഞു.തുടര്‍ന്ന് ഇരുവരും…

Page 4 of 512345