നവകേരള മാര്‍ച്ച് സമാപിച്ചു.തെരഞ്ഞെടുപ്പ് പ്രമാണിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിന് മുന്നോടിയായി കൊണ്ടാടുന്ന ആചാരങ്ങളില്‍ ഒന്നുമാത്രമായിരുന്നു അതും.സമ്മേളന വേദിയിലെ വലിയ പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അതേ ചൊല്ലിയുള്ള ചര്‍ച്ചകളും കൊണ്ട് തലപുകയുന്നതും സര്‍വ്വസാധാരണം.എന്നാല്‍ തിരുവനന്തപുരം നഗരത്തെ കിടിലംകൊള്ളിക്കുന്ന ഒരു പ്രകടനത്തോടെയാണ് സി പി…
ന്യൂഡല്‍ഹി:ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും യാത്രനിരക്ക് കൂട്ടി.ഡല്‍ഹി,മുംബൈ നഗരങ്ങളിലേക്കുള്ള നിരക്കുകളെ അപേക്ഷിച്ച് ഇരട്ടിയലധികം ചാര്‍ജ്ജ് ആണ് കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് ഈടാക്കുന്നത്.നേരത്തെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു.അതിന് പിന്നാലെയാണ് മറ്റുള്ളവയും ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് മലയാളിയാത്രക്കാര്‍ക്ക് ഇരുട്ടടിയായത്. എയര്‍…
ന്യൂഡല്‍ഹി:വംശീയതയെ അധിക്ഷേപിക്കുകയും വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള തമാശകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് നിര്‍ത്തലാക്കാനുള്ള വഴികള്‍ തേടുന്നു.സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന പരാതി പരിഗണിച്ചു സുപ്രീംകോടതിയാണ് ഗൗരവമായ നിലപാട് അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ആറാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ…
ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂരു എന്ന് സര്‍വ്വേ ഫലം.പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലം കണക്കാക്കുന്നതിനുവേണ്ടിയായിരുന്നു സര്‍വ്വേ നടത്തിയത്. രാജ്യത്തെ 476 നഗരങ്ങളില്‍ നിന്നാണ് മൈസൂരു ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഢ്,തിരുച്ചിറപ്പിള്ളി എന്നീ നഗരങ്ങളാണ്…
തിരുവനന്തപുരം:കവിയും ജ്ഞാനപീഠ ജേതാവുമായ ഒ എന്‍ വി കുറുപ്പ്(84) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആറ് പതിറ്റാണ്ടായി മലയാള സാഹിത്യലോകത്ത് നിറസാന്നിധ്യമായ ഒ എന്‍ വി ചലച്ചിത്രഗാരനരംഗത്തും ശ്രദ്ധേയപങ്ക് വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ…
ടൊറന്റോ: നിവിന്‍ പോളി നായകനായ ‘ആക് ഷന് ഹീറോ ബിജു’ തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് കേന്ദ്രങ്ങളിലായി 5 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രേമം സിനിമയിലെ പഞ്ചാരനായകന് ശേഷം പോലീസ് ഉദ്യോഗസ്ഥനായി നിവിന്‍ പോളി കയ്യടി നേടിയ ചിത്രമാണ്…
തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യമായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു.യു ഡി എഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് കൂടിയാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്.ചരിത്രത്തില്‍ ഏറ്റവും വലിയ ബജറ്റ് അവതരണമാണ് ഇന്ന് നിയമസഭയില്‍ നടന്നത്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 71.01 ആയിരം കോടി രൂപയാണ് സംസ്ഥാനത്തിന്റെ…
ലണ്ടന്‍:ക്രിക്കറ്റു കളിക്കിടെ പരിധിവിട്ട് വികാരപ്രകടനം കാട്ടുന്നവര്‍ വിവരമറിയണമെന്ന് കളിയുടെ പണ്ഡിതര്‍ ചിന്തിക്കാന്‍ തുടങ്ങി.ഫുട്ബോളിലും റഗ്ബിയിലും ഉള്ള ചുവപ്പ് കാര്‍ഡ് സംവിധാനത്തിലേക്കാണ് ഇവര്‍ ഉറ്റുനോക്കുന്നത്.ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്കുന്ന മെരിലോണ് ക്രിക്കറ്റ് ക്ലബ്ബ് (എം സി സി) ആണ് പുതിയ വ്യവസ്ഥയെ പറ്റി…
ന്യൂഡല്‍ഹി:ഹനുമന്തപ്പ(35) ഒടുവില്‍ മരണത്തിന് കീഴടങ്ങി.സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ ആറ് ദിവസം കുടുങ്ങി കിടന്ന് ജീവനോടെ കണ്ടെത്തിയ സൈനികന് ലാന്‍സ്നായിക് ഹനുമന്തപ്പ കോപ്പാഡ് വ്യാഴാഴ്ച്ച രാവിലെ 12 ഓടെ മരണമടഞ്ഞു.ഡല്‍ഹി കോന്റോണ്മെന്റിലെ ആര് ആര് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചികിത്സയിലായിരുന്ന ഹനുമന്തപ്പയുടെ കരളും വൃക്കയും…
ന്യൂഡല്‍ഹി:രാജ്യത്ത് സ്ത്രീശാക്തീകരണ നയങ്ങളില്‍ ഗുരുതരമായ പോരായ്മകള്‍ ഉണ്ടെന്ന് സുപ്രീംകോടതി.ലിംഗ സമത്വമെന്നത് ഇവിടെ ഇപ്പോഴും സാങ്കല്പ്പികം മാത്രമാണെന്നും ബുധനാഴ്ച്ച കോടതി പറഞ്ഞു.ചത്തീസ്ഗഢില്‍ വനിത ഡിവൈഎസ്പി റിച്ചാ മിശ്രയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ഇന്ത്യയിലെ പരമോന്നത കോടതിയുടെ പ്രസക്തമായ വിലയിരുത്തല്‍. കേസില്‍ ചത്തീസ്ഗഢ്…