728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2016 » February (Page 2)

ഒണ്ടാരിയോയില്‍ ഉള്‍പ്പെടെ കാലാവസ്ഥാ മുന്നറിയിപ്പ്

ഒണ്ടാരിയോയില്‍ ഉള്‍പ്പെടെ കാലാവസ്ഥാ മുന്നറിയിപ്പ്

ടൊറന്റോ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ടൊറന്റോ ഉള്‍പ്പെടെ ഒണ്ടാരിയോയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും പൊതുവേ മെച്ചപ്പെട്ട കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണോ എന്ന് ഇന്നറിയാം. ഒണ്ടാരിയോ, ക്യുബക്. മാരിടൈംസ് എന്നിവിടങ്ങളില്‍ ഈ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും…

കമോണ്‍ട്രാ മഹേഷേ, കാനഡയിലേക്ക്

കമോണ്‍ട്രാ മഹേഷേ, കാനഡയിലേക്ക്

  ടൊറന്റോ: ചിരിപ്പിച്ച് ചിരിപ്പിച്ച് ‘കൊല്ലാന്‍’ പ്രതികാരദാഹിയായി മഹേഷ്‌ വരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസില്‍ അത്യുജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘മഹേഷിന്റെ പ്രതികാരം ഈയാഴ്ച കാനഡയില്‍. ടൊറന്റോയിലെ മൂന്ന് തിയറ്ററുകളിലായി 7 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍…

ലോകത്തെ ആദ്യ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കാനഡയില്‍ പുറത്തിറങ്ങി

ലോകത്തെ ആദ്യ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കാനഡയില്‍ പുറത്തിറങ്ങി

ടൊറന്റോ:ഒടിക്കാനും മടക്കാനും വളയ്ക്കാനും സാധിക്കുന്ന ലോകത്തെ ആദ്യത്തെ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട് ഫോണ്‍ പുറത്തിറങ്ങി.കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരീക്ഷണാര്‍ത്ഥം രൂപം നല്‍കിയ ഫോണിന് റിഫഌക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷന്‍ സ്‌ക്രീനുള്ള ഈ ഫോണിന് മള്‍ട്ടിടച്ച് സൗകര്യമുണ്ട്.ഫോണ്‍ വലതുവശത്തേക്കു തിരിച്ചാല്‍ പേജ്…

യു എ ഇയില്‍ വിദഗ്ധരാകാന്‍ ഇന്ത്യയില്‍ തന്നെ പരിശീലനം

യു എ ഇയില്‍ വിദഗ്ധരാകാന്‍ ഇന്ത്യയില്‍ തന്നെ പരിശീലനം

അബുദാബി:ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്ക് പുറപ്പെടാനിരിക്കുന്ന യുവാക്കളെ പ്രാപ്കരാക്കുന്ന പരിപാടികള്‍ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്,തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരടങ്ങുന്ന സംഘം യു എ ഇയിലെ വിവിധ കമ്പനി ഉടമകളുമായി കൂടിക്കാഴ്ച്ച നടത്തി.അവിടത്തെ തൊഴില്‍ രംഗങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതായിരുന്നു കൂടിക്കാഴ്ച്ചയുടെ…

ജഗദീഷ് ഇടതിലേക്കു മാറിയോ ?

ജഗദീഷ് ഇടതിലേക്കു മാറിയോ ?

തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ ജനങ്ങള്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന വാര്‍ത്തയാണ് സിനിമാ താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ടോയെന്നത്.ചിലപ്പോഴെല്ലാം വാസ്തവമായി ഭവിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തവണവും അവയെല്ലാം നുണപ്രചാരണങ്ങളായിരുന്നു.ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല.എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വിരുദ്ധമായ ഒരു വര്‍ത്തമാനമാണ് അഞ്ച് വര്‍ഷത്തിനിപ്പുറം സിനിമാലോകത്തെ പ്രമുഖ നടന്റെ…

സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ടം ആരംഭിച്ചു

സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ടം ആരംഭിച്ചു

കൊച്ചി:കേരളം കാത്തിരുന്ന ഐ ടി പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കൊച്ചി നഗരത്തിന് സമ്മാനിച്ചു.കാക്കനാട് ഇടച്ചിറയില്‍ നടന്ന സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് നടന്നത്‌.ഇതോടെ കൊച്ചി രാജ്യത്തിന്റെ തന്നെ അഭിമാനകേന്ദ്രമായി മാറുകയാണ്. ശനിയാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ യു എ…

ദുബായില്‍ വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു

ദുബായില്‍ വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു

ദുബായ്:എമിറേറ്റുകളിലെ റോഡുകളില്‍ വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപടങ്ങള്‍ കൂടുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ കൊല്ലം വനിതകള്‍ ഓടിക്കുന്ന വണ്ടികളില്‍ നിന്നുണ്ടാകുന്ന അപകടത്തില്‍ 57 ശതമാനം വര്‍ദ്ധന ഉണ്ടായി.എമിറേറ്റിലെ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പോലീസ് ഉപമേധാവിയുമായ മേജര്‍…

ബംഗാള്‍:സി പി എം കോണ്‍ഗ്രസുമായി കൂടില്ല

ബംഗാള്‍:സി പി എം കോണ്‍ഗ്രസുമായി കൂടില്ല

ന്യൂഡല്‍ഹി:വരാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടേണ്ട ആവശ്യമില്ലെന്ന് സി പി എം തീരുമാനിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം പിന്തുണച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയുടെ ഒടുവില്‍ സഖ്യം വേണ്ടെന്നു തീരുമാനിച്ചു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര…

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

അജ്മാന്‍ : മലയാളത്തിന്‍റെ പ്രിയ കവി അന്തരിച്ച പ്രൊഫസര്‍ ഒ.എന്‍.വി കുറുപ്പിനെ പ്രവാസി ഇന്ത്യ കലാ സാംസ്കാരിക വേദി അജ്മാന്‍ എമിറേറ്റിന്റെ ആഭ്യമുഖത്തില്‍ അനുസ്മരിച്ചു. അനുസ്മരണ സംഗമം മാതൃകാ അധ്യാപക അവാര്‍ഡ് ജേതാവും അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പാളുമായ എസ.ജെ. ജേക്കബ്…

സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്:മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ അക്ബര്‍ കക്കട്ടില്‍(61) അന്തരിച്ചു.അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. മലയാള സാഹിത്യലോകത്ത് നര്‍മ്മത്തില്‍ ചാലിച്ച വായനാനുഭവത്തിന് വഴിയൊരുക്കിയ അക്ബര്‍ കക്കട്ടില്‍ ശൈലിയെ ഏറെ മാധുര്യമുള്ളവയായാണ് വിലയിരുത്തപ്പെടുന്നത്.സ്‌കൂളുകള്‍ കേന്ദ്രസ്ഥാനമായി രചിച്ച അദ്ദേഹത്തിന്റെ കൃതികള്‍…

Page 2 of 512345